Parvathy

ജാമ്യവ്യവസ്ഥ അനുസരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ അതിക്രമം: പ്രതി പിടിയിൽ...

മലപ്പുറം: ജാമ്യ വ്യവസ്ഥയനുസരിച്ച് സ്റ്റേഷനിലെത്തി ഒപ്പിടാൻ കഴിയില്ലെന്ന് ഭീഷണിപ്പെടുത്തുകയും വണ്ടൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് പിടിയിലായി. കാളികാവ് സ്വദേശി വിഷ്ണുവിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.(Accused arrested for creating chaos in police station) പഴയ ക്രിമിനൽ കേസുകളിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ മാസവും സ്റ്റേഷനിലെത്തി ഒപ്പിടാൻ വിഷ്ണു...

താമരശ്ശേരി ചുരത്തിൽ വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവം: 4 യുവാക്കൾ റിമാൻഡിൽ...

കോഴിക്കോട്: വയനാട്ടിൽ നിന്നും മടങ്ങുകയായിരുന്ന വിനോദസഞ്ചാരികളുടെ ബസ് തടഞ്ഞുനിർത്തി യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ നാല് യുവാക്കളെ കോടതി റിമാൻഡ് ചെയ്തു. കൈതപ്പൊയിൽ സ്വദേശികളായ അജ്മൽ (26), ഷാജഹാൻ (30), ആഷിഖ് (29), ആഷിഖ് (25) എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.(Incident of attacking tourists at Thamarassery...