News Desk

സിനിമാ പ്രമോഷനിൽ സഹകരിച്ചില്ല; ബിജു മേനോന് 15 ലക്ഷം രൂപ പിഴയിട്ട്...

കൊച്ചി: വിവാദങ്ങളിൽ നിന്നും ഗ്രൂപ്പിസങ്ങളിൽ നിന്നും എപ്പോഴും അകന്നുനിൽക്കാറുള്ള നടൻ ബിജു മേനോൻ ഇപ്പോൾ സിനിമാ ലോകത്തെ വലിയൊരു തർക്കത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുകയാണ് (Biju Menon ). ബിജു മേനോൻ നായകനായ 'നടന്ന സംഭവം' എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നിർമ്മാതാവിനുണ്ടായ നഷ്ടത്തിന് പരിഹാരമായാണ് പിഴ ചുമത്തിയത്. ചിത്രത്തിന്റെ നിർമ്മാതാവ് അനൂപ് കണ്ണനാണ് സിനിമ സംഘടനകളിൽ...

ദീപക്കിന്റെ മരണം: ഷിംജിത പുറത്തിറങ്ങിയത് കൂക്കിവിളികൾക്കിടെ; പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രതി |...

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കപ്പെട്ടതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫ ജയിൽ മോചിതയായി (Deepak Suicide Case). ജയിലിന് പുറത്തിറങ്ങിയ ഷിംജിതയെ നാട്ടുകാർ കൂക്കിവിളികളോടെയാണ് സ്വീകരിച്ചത്. എന്നാൽ, ദീപക്കിനെതിരായ തന്റെ പരാതിയിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു എന്നായിരുന്നു പുറത്തിറങ്ങിയ ശേഷമുള്ള ഷിംജിതയുടെ ആദ്യ പ്രതികരണം. പ്രൊസീക്യൂഷന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് കോഴിക്കോട്...

പണിമുടക്ക്: കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു | Kerala Lottery...

തിരുവനന്തപുരം: രാജ്യവ്യാപകമായി നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് പ്രമാണിച്ച് ഫെബ്രുവരി 12 വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന കാരുണ്യ പ്ലസ് (KN-610) ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവെച്ചു (Kerala Lottery Result). പുതുക്കിയ നിശ്ചയപ്രകാരം ഫെബ്രുവരി 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് വികാസ് ഭവനിൽ നറുക്കെടുപ്പ് നടക്കുമെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. പണിമുടക്ക് കാരണം ലോട്ടറി ടിക്കറ്റുകൾ വിറ്റുതീർക്കാൻ തൊഴിലാളികൾക്ക്...

കുറ്റ്യാടിയിൽ ‘പുതുയുഗ’ തർക്കം; പ്രസംഗിക്കാൻ വിളിക്കാൻ വൈകി, വേദിയിൽ നീരസം പ്രകടിപ്പിച്ച്...

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ ചടങ്ങിൽ നാടകീയ രംഗങ്ങൾ (Shafi Parambil - V D Satheesan Puthuyuga Yatra). ജാഥാ ക്യാപ്റ്റനായ വി.ഡി. സതീശൻ പ്രസംഗിക്കുന്നതിന് മുൻപ് സംസാരിക്കേണ്ടിയിരുന്ന ഷാഫി പറമ്പിൽ എംപിയെ വൈകി വിളിച്ചതാണ് തർക്കത്തിന് കാരണമായത്. ചടങ്ങിന് അധ്യക്ഷത വഹിച്ച ഡിസിസി സെക്രട്ടറി...

“കേരളത്തിൽ എയിംസ് വന്നിരിക്കും; ആലപ്പുഴ തന്നില്ലെങ്കിൽ തൃശ്ശൂരിൽ നേടിയെടുക്കും”: സുരേഷ് ഗോപി...

കൊല്ലം: കേരളത്തിന് അനുവദിച്ച എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ( Suresh Gopi - AIIMS Kerala Update). കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. എയിംസിനായി ആലപ്പുഴയിൽ സ്ഥലം വേണമെന്നതാണ് തന്റെ വ്യക്തിപരമായ നിലപാടെന്നും എന്നാൽ സർക്കാർ അതിന് തയ്യാറാകുന്നില്ലെങ്കിൽ അത് തൃശ്ശൂരിൽ കൊണ്ടുവരുമെന്നും...

അയ്യപ്പ സംഗമം തകർക്കാൻ യുഡിഎഫ് ഗൂഢാലോചന; സ്വർണക്കൊള്ള അവർക്ക് തന്നെ ബൂമറാങ്ങായി:...

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിൽ സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വി.എൻ. വാസവൻ (Minister V N Vasavan). പരിപാടിക്കായി നാല് കോടി രൂപ സ്പോൺസർഷിപ്പ് വഴി ലഭിച്ചുവെന്നാണ് അറിയുന്നതെന്നും ഇതിന്റെ കൃത്യമായ കണക്കുകൾ പറയേണ്ടത് ദേവസ്വം ബോർഡാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം പൊളിക്കാൻ യുഡിഎഫ്...

കല്യാണ്‍ ജൂവലേഴ്‌സ് വാലന്‍റൈന്‍സ് ഡേ ഓഫറുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും യുകെ, യുഎസ്എ എന്നിവിടങ്ങളിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് വാലന്‍റൈന്‍സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ആഭരണങ്ങളുടെ പണിക്കൂലിയില്‍ മികച്ച മൂല്യം ലഭ്യമാക്കുന്ന ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചു. വൈവിധ്യമാര്‍ന്ന സ്വര്‍ണ, സ്റ്റഡഡ് ആഭരണങ്ങള്‍ക്ക് ഈ ഉത്സവകാലത്ത് കല്യാണ്‍ ജൂവലേഴ്‌സ് മികച്ച ഇളവുകളാണ് നല്കുന്നത്. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് 750...

ചെറുകിട സംരംഭകര്‍ക്കായി ഉയര്‍ന്ന മൂല്യമുള്ള അതേ ദിവസം തന്നെ പണം നല്‍കുന്ന...

കൊച്ചി : ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് സുരക്ഷിത ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാക്കുന്ന സ്വര്‍ണ പണയ വായ്പകള്‍ക്ക് ആക്സിസ് ബാങ്ക് തുടക്കം കുറിച്ചു. കുറഞ്ഞ ഡോക്യുമെന്‍റേഷനും അതിവേഗ പ്രോസസ്സിങും വഴി വ്യക്തിഗത സംരംഭകര്‍ക്ക് തങ്ങളുടെ സ്വര്‍ണ ആസ്തികളുടെ അടിസ്ഥാനത്തില്‍ ലിക്വിഡിറ്റി ലഭ്യമാക്കുന്നതാണ് പദ്ധതി. ബാങ്കിന്‍റെ നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും സ്വര്‍ണ പണയ സൗകര്യമുള്ള 3300-ല്‍...

ജീവനക്കാരില്‍ 50 ശതമാനം വനിതാ പങ്കാളിത്തം ലക്ഷ്യമിട്ട് വേദാന്ത

കൊച്ചി: തങ്ങളുടെ ജീവനക്കാരില്‍ 50 ശതമാനം വനിതകള്‍ എന്ന ലക്ഷ്യത്തോടെയാണ് മുന്നേറുന്നതെന്ന് ശാസ്ത്ര രംഗത്തുള്ള വനിതകളുടേയും പെണ്‍കുട്ടികളുടേയും അന്താരാഷ്ട്ര ദിനത്തോട് (ഫെബ്രുവരി 11) അനുബന്ധിച്ച് വേദാന്ത പ്രഖ്യാപിച്ചു. തങ്ങള്‍ ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിങ്, ഗണിത ബിരുദധാരികളില്‍ നിന്ന് നിയമിച്ചവരില്‍ 35 ശതമാനത്തിലേറെയും വനിതകളാണെന്നും വേദാന്ത പ്രഖ്യാപിച്ചു. ഈ അടിത്തറയുമായാണ് ശാസ്ത്ര, സാങ്കേതികവിദ്യാ, എഞ്ചിനീയറിങ്, ഗണിത മേഖലകളില്‍...

ഹൈസെന്‍സ് ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയില്‍ തങ്ങളുടെ ഇന്ത്യയിലെ ആദ്യ നിര്‍മാണ ശാല...

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ഹൈസന്‍സ് തങ്ങളുടെ ഇന്ത്യയിലെ ആദ്യ നിര്‍മാണശാല ഉദ്ഘാടനം ചെയ്തു. എപാക് ഡ്യൂറബിള്‍സിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എപാക് മാനുഫാക്ടറിങ് ടെക്നോളജീസുമായുള്ള സംയുക്ത സംരംഭത്തിലൂടെയാണ് ആന്ധ്രാ പ്രദേശിലെ ശ്രീ സിറ്റിയില്‍ ഇതിനു തുടക്കം കുറിച്ചത്. ഹൈസെന്‍സിന്‍റെ ഇന്ത്യയിലെ മുന്നേറ്റത്തിലെ ഒരു നിര്‍ണായക നാഴികക്കല്ലായ ഇത് കേന്ദ്ര...