News Desk

‘സൂക്ഷ്മദർശിനി’ക്ക് ശേഷം ഹാപ്പി അവേഴ്‌സ്; നിഖില വിമലും ഷൈൻ ടോമും ഒന്നിക്കുന്ന...

കൊച്ചി: പ്രേക്ഷകശ്രദ്ധ നേടിയ 'സൂക്ഷ്മദർശിനി' എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്‌സ് എന്റർടെയ്ൻമെന്റ്‌സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും നിർമ്മിക്കുന്ന പുതിയ ചിത്രം ‘ധൂമകേതു’വിന്റെ ഷൂട്ടിംഗ് പൂർത്തിയായി (Dhoomakethu Movie Pack Up). സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു, സിദ്ധാർത്ഥ്...

’17-ാം വയസ്സിൽ കേട്ടത് ഇന്നും മറന്നിട്ടില്ല’; ബോഡി ഷെയ്മിങ്ങിൽ മനസ്സ് തുറന്ന്...

കൊച്ചി: വാക്കുകൾ മറ്റുള്ളവരിൽ ഏൽപ്പിക്കുന്ന മുറിവുകളെക്കുറിച്ച് ഓർമ്മിപ്പിച്ച് നടി രശ്മി ബോബൻ (Rashmi Boban Interview). താൻ ആദ്യമായി സാരി ഉടുത്തു വന്നപ്പോൾ നേരിട്ട ഒരു പരിഹാസം ജീവിതകാലം മുഴുവൻ പിന്തുടരുന്ന ആഘാതമായെന്ന് രശ്മി പറയുന്നു. "ആദ്യമായി സാരി ഉടുത്തു വന്നപ്പോൾ കുടുംബത്തിലെ ഒരാൾ പറഞ്ഞത് 'അയ്യോ ഒന്ന് പെറ്റ പെണ്ണിനെപ്പോലെ ഉണ്ടല്ലോ' എന്നാണ്. അന്ന്...

പയ്യന്നൂരിൽ ‘ഫണ്ട് വിവാദം’ പുകയുന്നു; മധുസൂദനന് വെല്ലുവിളിയായി കുഞ്ഞികൃഷ്ണൻ; ചുവപ്പുകോട്ടയിൽ ഇക്കുറി...

പയ്യന്നൂർ: റെക്കോർഡ് ഭൂരിപക്ഷത്തിന്റെ കരുത്തിൽ ടി.ഐ. മധുസൂദനൻ വീണ്ടും പയ്യന്നൂരിൽ ജനവിധി തേടാനൊരുങ്ങുമ്പോൾ, പാർട്ടിക്കുള്ളിലെ വിഭാഗീയതയും ഫണ്ട് വെട്ടിപ്പ് വിവാദങ്ങളും സി.പി.എമ്മിന് തലവേദനയാകുന്നു (Payyanur Constituency Politics). ഫണ്ട് വിവാദം ഉയർത്തിയതിനെത്തുടർന്ന് പാർട്ടി പുറത്താക്കിയ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യത തെളിഞ്ഞതോടെ മണ്ഡലത്തിലെ സ്ഥാനാർത്ഥി ചിത്രം സങ്കീർണ്ണമായിരിക്കുകയാണ്. ധനരാജ് രക്തസാക്ഷി ഫണ്ടിലുൾപ്പെടെ വെട്ടിപ്പ് നടന്നുവെന്നാരോപിച്ച...

ആലപ്പുഴയിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവം; ആർ. നാസറിന്റെ പേര് രണ്ട് മണ്ഡലങ്ങളിൽ;...

ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത നീക്കങ്ങളുമായി ആലപ്പുഴ ജില്ലാ നേതൃത്വം (CPM Alappuzha Candidate List 2026). ജില്ലാ സെക്രട്ടറി ആർ. നാസറിനെ കായംകുളത്തോ അരൂരിലോ മത്സരിപ്പിക്കാനാണ് സെക്രട്ടേറിയറ്റിൽ ഉയർന്ന പ്രധാന നിർദ്ദേശം. അതേസമയം, മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്ന മുൻ മന്ത്രിമാരായ ജി. സുധാകരനെയും തോമസ് ഐസക്കിനെയും പട്ടികയിൽ...

എറണാകുളത്ത് അഞ്ച് എം.എൽ.എമാരും വീണ്ടും കളത്തിലേക്ക്; തൃപ്പൂണിത്തുറയിൽ സ്വരാജും അനിൽകുമാറും പട്ടികയിൽ;...

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ സിറ്റിങ് സീറ്റുകൾ നിലനിർത്താൻ കരുത്തുറ്റ നീക്കവുമായി സി.പി.എം (CPM Ernakulam Candidate List 2026). വ്യാഴാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ജില്ലയിലെ അഞ്ച് സിറ്റിങ് എം.എൽ.എമാരെയും വീണ്ടും മത്സരിപ്പിക്കാൻ പ്രാഥമിക ധാരണയായി. മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ള അഞ്ച് നേതാക്കളാണ് വീണ്ടും തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. പി. രാജീവ്...

ഹൈറേഞ്ചിൽ തിരഞ്ഞെടുപ്പ് ചൂട്; ഇടുക്കി സീറ്റിനായി കോൺഗ്രസ്-കേരള കോൺഗ്രസ് വടംവലി; മണിയാശാനും...

തൊടുപുഴ: രാഷ്ട്രീയ കടുപ്പമേറിയ ഇടുക്കിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും പോരാട്ടത്തിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു (Idukki Assembly Election 2026). കുടിയേറ്റ കർഷകരും തോട്ടം തൊഴിലാളികളും വിധിയെഴുതുന്ന ജില്ലയിൽ സീറ്റ് വിഭജനത്തെച്ചൊല്ലി മുന്നണികൾക്കുള്ളിൽ തർക്കം മുറുകുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ചിട്ടില്ലാത്ത ഇടുക്കി സീറ്റിനായി ഇത്തവണ കൈപ്പത്തി പക്ഷം ശക്തമായ വാദമുയർത്തുന്നു. എന്നാൽ, കേരള കോൺഗ്രസ്...

റിക്കോർഡ് സ്കോറുമായി ഇന്ത്യ; സിംബാബ്‌വെയെ തകർത്ത് സെമി പ്രതീക്ഷകൾ സജീവമാക്കി |...

ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് സൂപ്പർ എയിറ്റ് പോരാട്ടത്തിൽ സിംബാബ്‌വെയെ തകർത്ത് ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കി (India vs Zimbabwe T20 WC 2026). ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികച്ചുനിന്ന ടീം ഇന്ത്യ 72 റൺസിന്റെ വിജയമാണ് ആഘോഷിച്ചത്. സൂപ്പർ എയിറ്റിലെ നിർണ്ണായക മത്സരത്തിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ...

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി; ഉദയ്പൂരിൽ നടന്നത് സ്വപ്നതുല്യമായ വിവാഹം;...

ഉദയ്പൂർ: ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ പ്രിയ ജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി (Rashmika Mandanna Vijay Deverakonda Wedding). ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷമുള്ള ഔദ്യോഗിക ചിത്രങ്ങൾ രശ്മിക സോഷ്യൽ മീഡിയയിലൂടെ...

വിമാന യാത്രക്കാർക്ക് ഇനി ഹാപ്പി ഡേയ്‌സ്! 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് സൗജന്യമായി...

വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം പ്ലാൻ മാറിയാൽ പണം നഷ്ടപ്പെടുമെന്ന പേടി ഇനി വേണ്ട. ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ യാതൊരു പിഴയും (Cancellation Fee) ഇല്ലാതെ ടിക്കറ്റ് റദ്ദാക്കാൻ യാത്രക്കാരെ അനുവദിക്കുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ പുറത്തിറക്കി. പുതിയ നിയമങ്ങളിലെ പ്രധാന കാര്യങ്ങൾ: ടിക്കറ്റ് ബുക്ക് ചെയ്ത് 48...

ചിന്ത ജെറോമിനെതിരെ കേസ്; പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന് എഫ്.ഐ.ആർ; ഒന്നാം പ്രതിയാക്കി...

കൊല്ലം: സമൂഹത്തിൽ സ്പർധ വളർത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ സി.പി.എം നേതാവ് ചിന്ത ജെറോമിനെ ഒന്നാം പ്രതിയാക്കി ഇരവിപുരം പോലീസ് കേസെടുത്തു (Chintha Jerome Slogan Case). കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീൻ റാവുത്തർ നൽകിയ പരാതിയിലാണ് നടപടി. ചിന്തയ്ക്ക് പുറമെ തിരിച്ചറിയാത്ത 55 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ കെ.എസ്.യു...