News Desk

സഞ്ജു ഷോ! റെക്കോർഡ് റൺ ചേസുമായി ഇന്ത്യ സെമിയിൽ; ഇംഗ്ലണ്ടിനെ നേരിടും...

കൊൽക്കത്ത: ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ സെമി ഫൈനലിലെത്തി (Sanju Samson 97 vs West Indies). ഈഡൻ ഗാർഡൻസിൽ വിൻഡീസ് ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ ലക്ഷ്യം, മലയാളി താരം സഞ്ജു സാംസണിന്റെ റെക്കോർഡ് പ്രകടനത്തിന്റെ കരുത്തിൽ 19.2 ഓവറിൽ ഇന്ത്യ മറികടന്നു. 50...

പശ്ചിമേഷ്യയിൽ സമാധാനത്തിനുള്ള വാതിൽ തുറക്കുന്നു; മധ്യസ്ഥതയുമായി ഒമാൻ; ചർച്ചകൾക്ക് സമ്മതമെന്ന് ട്രംപ്...

മസ്‌കറ്റ്: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ആഗോള പ്രതിസന്ധിയായി മാറുന്നതിനിടെ സമാധാന ശ്രമങ്ങളുമായി സുൽത്താനേറ്റ് ഓഫ് ഒമാൻ (Oman Mediation Iran Conflict). സംഘർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ അമേരിക്കയും ഇറാനും തമ്മിലുള്ള രഹസ്യ ചർച്ചകൾക്ക് വേദിയായിരുന്ന ഒമാൻ, നിലവിലെ സാഹചര്യം തണുപ്പിക്കാൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ചർച്ച നടത്തി. വെടിനിർത്തലിനും ചർച്ചകൾക്കുമുള്ള...

പാർട്ടി പറഞ്ഞാൽ മത്സരിക്കും, കേരളം ബിജെപി ഭരിക്കും; പോക്‌സോ കേസിനെതിരെ നിയമപോരാട്ടത്തിന്...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സന്നദ്ധത അറിയിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ (R Sreelekha BJP Assembly Candidate). പാർട്ടി ആവശ്യപ്പെട്ടാൽ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കിയ അവർ, കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും പ്രവചിച്ചു. അതേസമയം, തനിക്കെതിരെ പോലീസ് എടുത്ത പോക്‌സോ കേസിനെതിരെ കടുത്ത വിമർശനവുമായാണ് ശ്രീലേഖ രംഗത്തെത്തിയത്. സജീവ രാഷ്ട്രീയത്തിൽ...

പെരുമ്പാവൂരിൽ ഹോട്ടൽ ഉടമയായ യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; രക്ഷപ്പെടാൻ ശ്രമിച്ച...

പെരുമ്പാവൂർ: എറണാകുളം കീഴില്ലത്ത് ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം ഭാരത് പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തുന്ന ജിബി മോൾ (36) ആണ് കൊല്ലപ്പെട്ടത് (Perumbavoor Murder News). സംഭവത്തിൽ ഭർത്താവും കോതമംഗലം സ്വദേശിയുമായ ലൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ലൈജു നിലവിൽ മെഡിക്കൽ കോളേജ്...

മാനവീയം വീഥിയിൽ യുവതിയും സുഹൃത്തും തമ്മിൽ നടുറോഡിൽ കയ്യാങ്കളി; തമാശയാണെന്ന് മൊഴി,...

തിരുവനന്തപുരം: നഗരത്തിലെ സാംസ്കാരിക കേന്ദ്രമായ മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിൽ ഏറ്റുമുട്ടി. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നവർ പ്രോത്സാഹിപ്പിച്ചതോടെ കയ്യാങ്കളി രൂക്ഷമായത് പ്രദേശത്ത് വലിയ അസ്വാഭാവിക അന്തരീക്ഷം സൃഷ്ടിച്ചു. യുവതി യുവാവിനെ മർദ്ദിക്കുന്നതും ഇതിനിടെ യുവാവ് നിലത്തുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവർക്കെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.  

പശ്ചിമേഷ്യൻ യുദ്ധവും ഇന്ധന വിപണിയും: ഇന്ത്യയ്ക്ക് ആശ്വാസമായി റഷ്യൻ എണ്ണയും പുതിയ...

ന്യൂഡൽഹി: ഇസ്രായേൽ - ഇറാൻ സംഘർഷം പശ്ചിമേഷ്യയെ യുദ്ധക്കളമാക്കുമ്പോൾ ആഗോള എണ്ണ വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നു (India Oil Supply Crisis). ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ അടച്ചേക്കുമെന്ന ഭീഷണി ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. എന്നാൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും...

42 വർഷത്തെ ഒളിവ് ജീവിതത്തിന് അന്ത്യം: വധശ്രമക്കേസ് പ്രതി മുംബൈയിൽ പിടിയിൽ...

മുംബൈ: 1982-ൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ പ്രതിയായി 42 വർഷത്തോളം നിയമത്തിന് പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന 67 വയസ്സുകാരനെ മുംബൈ ബൈക്കുള പോലീസ് അറസ്റ്റ് ചെയ്തു (Mumbai Crime News0. മുഹമ്മദ് സത്താർ എന്ന സലിം അബ്ദുൾ ദോരാജി വാലയെയാണ് പ്രത്യേക സെഷൻസ് കോടതി പുറപ്പെടുവിച്ച 'സ്റ്റാൻഡിംഗ് വാറന്റി'നെ തുടർന്ന് പോലീസ് പിടികൂടിയത്. 1982-ൽ മുംബൈയിലെ...

ഇറാൻ ആക്രമണം: 3 യുഎസ് സൈനികർ കൊല്ലപ്പെട്ടു; പടക്കപ്പൽ തകർത്തെന്ന വാദം...

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമാകുന്നു. ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി പെന്റഗൺ (Pentagon) സ്ഥിരീകരിച്ചു (US Soldiers Killed Iran Attack). ആക്രമണത്തിൽ അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിലാണ് ഈ നാശനഷ്ടങ്ങൾ സംഭവിച്ചത്. യുഎസ് സൈനിക...

ആറ്റുകാൽ പൊങ്കാല: തിരുവനന്തപുരത്ത് സ്കൂളുകൾക്ക് അവധി; തിങ്കളാഴ്ച 28 സ്കൂളുകൾക്കും ചൊവ്വാഴ്ച...

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി തിരുവനന്തപുരം നഗരപരിധിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു (Attukal Pongala Holiday Thiruvananthapuram). പൊങ്കാല ഡ്യൂട്ടിക്കായി എത്തുന്ന ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി നഗരത്തിലെ 28 സ്കൂളുകൾക്ക് നാളെ (തിങ്കളാഴ്ച) അവധിയായിരിക്കും. വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. തിങ്കളാഴ്ച അവധിയുള്ള പ്രധാന സ്കൂളുകൾ മണക്കാട്...

ഇറാന്റെ മിസൈൽ ആക്രമണം: നടി ശുഭശ്രീ ഗാംഗുലിയും മകനും ദുബായിൽ കുടുങ്ങി;...

കൊൽക്കത്ത/ദുബായ്: ഇറാൻ-ഇസ്രായേൽ യുദ്ധം ഗൾഫ് മേഖലയെ പിടിച്ചുലയ്ക്കുമ്പോൾ പ്രശസ്ത ബംഗാളി നടി ശുഭശ്രീ ഗാംഗുലിയും മകൻ യുവാനും ദുബായിൽ കുടുങ്ങി (Subhashree Ganguly Dubai Stranded). പാം ജുമൈറയിലെ ഹോട്ടലിൽ കഴിയുന്ന ഇവർ സുരക്ഷിതരാണെന്ന് ശുഭശ്രീയുടെ ഭർത്താവും തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ രാജ് ചക്രബർത്തി സ്ഥിരീകരിച്ചു. ശനിയാഴ്ച ദുബായിലെത്തിയതിന് പിന്നാലെയാണ് മേഖലയിൽ മിസൈൽ ആക്രമണങ്ങൾ...