News Desk

രാജ്യത്തിന്റെ പരമോന്നത സാഹിത്യ പുരസ്കാരം ആർ. വൈരമുത്തുവിന്; തമിഴകത്തിന് അഭിമാന നിമിഷം...

തിരുവനന്തപുരം/ചെന്നൈ: കവി, നോവലിസ്റ്റ്, ഗാനരചയിതാവ് എന്നീ നിലകളിൽ തമിഴ് സാഹിത്യത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്തിയ ആർ. വൈരമുത്തുവിന് ( Vairamuthu) 2025-ലെ ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു. 11 ലക്ഷം രൂപയും വാഗ്ദേവതാ ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. 2002-ന് ശേഷം ആദ്യമായാണ് തമിഴ് സാഹിത്യത്തിലേക്ക് ജ്ഞാനപീഠ പുരസ്കാരം എത്തുന്നത്. വൈരമുത്തുവിലൂടെ തമിഴ് ഭാഷയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ ജ്ഞാനപീഠമാണിത്.ഏഴ്...

വയനാട്ടിൽ ഹോട്ടലിന് നേരെ ആക്രമണം; ബീഫ് ഫ്രൈ കേടായെന്ന് പറഞ്ഞ് ജീവനക്കാരെ...

വയനാട്: വെള്ളമുണ്ടയിലെ 'ബുക്ക് ഇൻ' ഹോട്ടലിലാണ് ഭക്ഷണത്തിന്റെ പേരിൽ അതിക്രമം നടന്നത് (Wayanad hotel attack ). ഹോട്ടലിൽ നിന്ന് പാഴ്സലായി വാങ്ങിയ ബീഫ് ഫ്രൈയ്ക്ക് ദുർഗന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ പരാക്രമം. ഹോട്ടലിലെത്തിയ യുവാവ് ജീവനക്കാരെ അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ഹോട്ടലിലെ മേശകളും കസേരകളും എറിഞ്ഞുടച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ...

അലുവ അതുൽ വധം: പ്രത്യേക സംഘത്തെ നിയോഗിച്ചു; പിന്നിൽ കടത്തൂർ സംഘമെന്ന്...

തിരുവനന്തപുരം/കൊല്ലം: ഗുണ്ടാത്തലവൻ അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി (Aluva Athul murder). പ്രതികളെ പോലീസിന് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും എത്രയും വേഗം അറസ്റ്റ് ഉണ്ടാകുമെന്നും ഡിജിപി 24 ന്യൂസിനോട് പറഞ്ഞു. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുകയായിരുന്ന അതുലിനെ തടഞ്ഞുനിർത്തി അതീവ ക്രൂരമായാണ് അക്രമിസംഘം വെട്ടിവീഴ്ത്തിയത്. തലയോട്ടി വെട്ടിപ്പിളർന്ന നിലയിലായിരുന്നു.ശരീരത്തിൽ ആഴത്തിലുള്ള ഏഴ് വെട്ടുകൾ...

നിലമ്പൂരിൽ വധശ്രമം: യുവാവിനെയും യുവതിയെയും കാറിടിച്ച് വീഴ്ത്തിയ പ്രതി അറസ്റ്റിൽ |...

നിലമ്പൂർ: ബൈക്ക് യാത്രക്കാരായ ഷാബിൽ അഹമ്മദിനെയും സുഹൃത്തായ യുവതിയെയും വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന അശ്മിലിനെ തൃശ്ശൂരിൽ നിന്നാണ് പോലീസ് പിടികൂടിയത് (Nilambur attempt to murder news). നിലമ്പൂർ സി.ഐ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) സംഘമാണ് പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ ഒൻപതാം തീയതി അർദ്ധരാത്രി പന്ത്രണ്ടരയോടെ പൊങ്ങല്ലൂരിലാണ് സംഭവം...

തൃശൂർ വേണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടു; മുരളീധരനെ കോൺഗ്രസുകാർ ചതിക്കുമെന്നും പദ്മജ |...

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സന്നദ്ധത അറിയിച്ച് പദ്മജ വേണുഗോപാൽ (Padmaja Venugopal BJP Thrissur candidate). പാർട്ടി തന്നോട് സീറ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ തൃശൂർ മതിയെന്ന് അറുത്തുപറഞ്ഞതായും തൃശൂരുകാരിയായ തനിക്ക് അവിടെ വലിയ വിജയസാധ്യതയുണ്ടെന്നും പദ്മജ അവകാശപ്പെട്ടു. പദ്ധതിയകൾ നടപ്പിലാക്കാൻ തന്റെ പിതാവ് കാട്ടിയ ആർജ്ജവം തനിക്കുമുണ്ട്. അച്ഛനെ...

ജയിലിലും പുറത്തും ഭീതി പടർത്തിയ അലുവ അതുലിന് അന്ത്യം: ജാമ്യത്തിലിറങ്ങിയ പ്രതിയെ...

കൊല്ലം: ജാമ്യത്തിലിറങ്ങി പോലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് കുപ്രസിദ്ധ ഗുണ്ടാത്തലവൻ അലുവ അതുൽ കൊല്ലപ്പെട്ടത് (Aluva Athul killed Karunagappally). കരുനാഗപ്പള്ളി പുതിയകാവിന് സമീപം വെച്ച് ബൈക്കിലെത്തിയ സംഘം അതുലിനെ തടഞ്ഞുനിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കുടിപ്പക 2025 മാർച്ചിൽ കരുനാഗപ്പള്ളിയിലെ മറ്റൊരു ഗുണ്ടാനേതാവായ ജിം സന്തോഷിനെ വീട് കയറി ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു...

എ.എം. ആരിഫ് ആലുവയിലേക്ക്? ചേർത്തല മണ്ഡലം ചുമതലയിൽ നിന്ന് നീക്കി; പകരം...

ആലപ്പുഴ: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് എ.എം. ആരിഫിനെ ചേർത്തല മണ്ഡലം തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത് (A M Ariff Aluva candidate CPM). ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.ജി. മോഹനനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ആരിഫ് മത്സരരംഗത്തിറങ്ങുന്നതിനാലാണ് സംഘടനാപരമായ ഈ മാറ്റമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. യുഡിഎഫിന്റെ ഉറച്ച കോട്ടയായ...

യുവ ഇന്ത്യയുടെ താളത്തിനൊപ്പം സൊണാറ്റ; പുതിയ കാമ്പയിൻ ‘വാച്ച് ഔട്ട് ഫോർ...

കൊച്ചി: മറ്റാരുടെയും അംഗീകാരത്തിന് കാത്തുനിൽക്കാതെ സ്വന്തം ലക്ഷ്യങ്ങളിലേക്ക് കുതിക്കുന്ന പുത്തൻ തലമുറയുടെ ആത്മവിശ്വാസത്തെയും സ്വപ്നങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ് സൊണാറ്റയുടെ പുതിയ ബ്രാൻഡ് ഫിലിം (Sonata Watch Out For Us campaign). കഠിനാധ്വാനികളായ മൂന്ന് യുവാക്കളുടെ ജീവിതയാത്രയെ റാപ്പ് ശൈലിയിലുള്ള പശ്ചാത്തല വിവരണത്തോടെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തം നിബന്ധനകളിൽ വിജയം കണ്ടെത്തുകയും സ്വയം അടയാളപ്പെടുത്തുകയും ചെയ്യുന്ന യുവ...

കേരളം നിശ്ചലമാകുമോ? പാചകവാതക പ്രതിസന്ധിയിൽ ഹോട്ടലുകൾ പൂട്ടുന്നു; ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ...

തിരുവനന്തപുരം: പാചകവാതക ലഭ്യത കുറഞ്ഞതോടെ ഹോട്ടലുകളും തട്ടുകടകളും കൂട്ടത്തോടെ അടച്ചുപൂട്ടുന്നത് അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന് കാരണമാകുന്നു (Migrant labor shortage Kerala 2026). ബംഗാൾ, അസം സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും റംസാൻ ആഘോഷങ്ങളും ഈ മടക്കയാത്രയുടെ ആക്കം കൂട്ടിയിരിക്കുകയാണ്. വാണിജ്യ സിലിണ്ടറുകൾ കിട്ടാതായതോടെ ഹോട്ടൽ മേഖല സ്തംഭിച്ചു. ഇതോടെ ഈ രംഗത്ത് ജോലി ചെയ്തിരുന്ന...

കോൺഗ്രസിൽ പടലപ്പിണക്കം; പ്രതിഷേധം തെരുവിലേക്ക്, സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടി | Congress...

തിരുവനന്തപുരം/ഡൽഹി: തെക്കൻ ജില്ലകളിലും മലബാറിലും സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു (Congress candidate list Kerala 2026). പലയിടങ്ങളിലും നേതാക്കൾക്കെതിരെ പോസ്റ്ററുകളും പരസ്യ പ്രതിഷേധങ്ങളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പ്രധാന തർക്കങ്ങളും പ്രതിഷേധങ്ങളും: മുൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റുമായ പാലോട് രവിക്കെതിരെ 'സേവ് കോൺഗ്രസ്' എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പഴയ നേതാക്കളെ മാറ്റി പുതിയ മുഖങ്ങളെ...