News Desk

അമേരിക്കയുടെ ഉപാധികൾ തള്ളി ഇറാൻ; വെടിനിർത്തലിന് 5 നിബന്ധനകൾ; ഖാർഗ് ദ്വീപ്...

ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങൾ ഇറാൻ തള്ളി (Iran US War Update 2026). പകരം, യുദ്ധം അവസാനിപ്പിക്കാൻ അഞ്ച് കർശന നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവിയാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാന്റെ 5 നിബന്ധനകൾ ഹോർമുസ്...

“ഇന്ത്യ പാകിസ്ഥാനെപ്പോലെ ഒരു ദല്ലാൾ രാജ്യമല്ല”; മിഡിൽ ഈസ്റ്റിൽ ഇന്ത്യയുടെ...

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്താന്റെ നീക്കങ്ങളെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ (S Jaishankar). പാകിസ്താനെപ്പോലെ ഒരു 'ദല്ലാൾ' (Broker) രാജ്യമായി പ്രവർത്തിക്കാൻ ഇന്ത്യക്ക് താല്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന സർവകക്ഷി യോഗത്തിലാണ് അയൽരാജ്യത്തിന്റെ നയതന്ത്ര നീക്കങ്ങൾക്കെതിരെ മന്ത്രി കടുത്ത പരാമർശം നടത്തിയത്. അമേരിക്കയ്ക്കും ഇറാനും...

സ്ത്രീത്വം അപമാനിക്കപ്പെടുന്നത് രാഷ്ട്രീയമല്ല, ക്രൂരത; ഇരയുടെ രാഷ്ട്രീയം നോക്കിയല്ല പ്രതികരിക്കേണ്ടത്: അരിത...

കായംകുളം: യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സിറ്റിങ് എംഎൽഎയ്‌ക്കെതിരെ ഉണ്ടായ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ശക്തമായി അപലപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബു (Aritha Babu). സ്ത്രീത്വത്തെ അപമാനിക്കുന്നത് ആർക്കെതിരെയായാലും അത് രാഷ്ട്രീയമല്ല, മറിച്ച് ക്രൂരതയാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. മുൻപ് താൻ നേരിട്ട സൈബർ ആക്രമണങ്ങളെ സ്മരിച്ചുകൊണ്ടും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിലെ ഇരട്ടത്താപ്പിനെ വിമർശിച്ചുകൊണ്ടുമാണ്...

സിപിഎം-ബിജെപി അന്തർധാര സജീവം; കേരളത്തിലെ നഴ്‌സുമാർ ലോകത്തിന് മാതൃക: രാഹുൽ ഗാന്ധി...

കോഴിക്കോട്: കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മും കേന്ദ്രം ഭരിക്കുന്ന ബിജെപിയും തമ്മിൽ അവിശുദ്ധമായ ഒത്തുകളി നടക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi Kozhikode Speech0. കോഴിക്കോട് നടന്ന യുഡിഎഫ് റാലിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന തനിക്ക് 46 കേസുകൾ നേരിടേണ്ടി വരുമ്പോൾ, അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ സിപിഎം...

ഇനി ‘സംസാരിച്ച്’ ഓർഡർ ചെയ്യാം; 11 ഇന്ത്യൻ ഭാഷകളിൽ എഐ സേവനവുമായി...

ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തെ പ്രമുഖരായ സ്വിഗ്ഗി (Swiggy Indus AI Assistant), ഉപഭോക്താക്കൾക്കായി പുത്തൻ എഐ (AI) വിപ്ലവം അവതരിപ്പിക്കുന്നു. സർവം എഐയുമായി (Sarvam AI) സഹകരിച്ച് 'ഇൻഡസ്' (Indus) എന്ന എഐ അസിസ്റ്റന്റ് വഴിയാണ് പ്രാദേശിക ഭാഷകളിൽ ഓർഡർ ചെയ്യാനുള്ള സൗകര്യം സ്വിഗ്ഗി ഒരുക്കുന്നത്. ശബ്ദനിർദ്ദേശങ്ങളിലൂടെ (Voice Commands) ഇനിമുതൽ...

തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവ്: നെടുമങ്ങാട് വീട്ടിൽ ചാരായം വാറ്റിയ രണ്ട് പേർ...

നെടുമങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വീട്ടിലിരുന്ന് ചാരായം വാറ്റിയ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി (Nedumangad Excise Raid). പാലോട് മൈലമൂട് അഞ്ചാനക്കുഴിക്കര സ്വദേശികളായ സെൽവൻ, അബ്കാരി കേസുകളിൽ മുൻപും പ്രതിയായിട്ടുള്ള അശോകൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൈലമൂട് ഭാഗത്ത് നടത്തിയ രാത്രികാല പരിശോധനയിലാണ് ഇവരെ വാറ്റുപകരണങ്ങളുമായി കൈയോടെ...

ലഹരിമാഫിയയെ തളയ്ക്കാൻ ‘ഓപ്പറേഷൻ ഡി ഹണ്ട്’: കേരളത്തിലുടനീളം വ്യാപക റെയ്ഡ്; 51...

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് വിൽപ്പനയും ഉപയോഗവും തടയുന്നതിനായി പോലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ ഡി ഹണ്ടിന്റെ' (Operation D-Hunt) ഭാഗമായി വ്യാപക പരിശോധന (Operation D-Hunt Kerala). സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് ഇടപാടുകാരാണെന്ന് സംശയിക്കുന്ന 1254 പേരെ നിരീക്ഷണത്തിലാക്കുകയും പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. വിവിധയിടങ്ങളിൽ നിന്നായി 46 കേസുകൾ രജിസ്റ്റർ ചെയ്ത പോലീസ്, മാരക...

യുഎഇയിൽ കനത്ത മഴ പെയ്യാൻ സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ; വിശ്വാസികൾ...

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും (UAE Rain Alert) സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ മഴ കൂടുതൽ കടുക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ എമിറേറ്റുകളിൽ മഞ്ഞ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റും അതിനെത്തുടർന്നുണ്ടാകുന്ന പൊടിക്കാറ്റും ദൃശ്യപരിധി കുറയ്ക്കാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ...

ഹെൽമറ്റില്ലാത്ത യാത്ര; ഒരാഴ്ചക്കിടെ കുടുങ്ങിയത് അരലക്ഷത്തിലധികം പേർ, പിഴയായി ഈടാക്കിയത് 2.7...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തതിനെതിരെ കർശന നടപടിയുമായി കേരള പൊലീസ് (Kerala Police Helmet Special Drive). ഒരാഴ്ച നീണ്ടുനിന്ന 'ഹെൽമെറ്റ് ഓൺ - സേഫ് റൈഡ്' എന്ന പ്രത്യേക പരിശോധനയിൽ (Special Drive) 51,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമം ലംഘിച്ചവരിൽ നിന്നായി ആകെ 2,70,51,150 രൂപ പിഴ ഈടാക്കിയതായി...

അധിക്ഷേപ പരാമർശം: ഇർഷാദ് ചക്കാലശേരിക്ക് സസ്‌പെൻഷൻ; യു.ഡി.എഫ് മണ്ഡലം ചെയർമാൻ സ്ഥാനത്ത്...

ആലപ്പുഴ: കായംകുളത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു. പ്രതിഭയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ ഇർഷാദ് ചക്കാലശേരിക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അന്വേഷണ വിധേയമായി സസ്‌പെൻഷൻ പ്രഖ്യാപിച്ചു (Irshad Chakkalassery Suspension Muslim League). കൂടാതെ, യു.ഡി.എഫ് കായംകുളം നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കം ചെയ്തു. പാർട്ടി അച്ചടക്കത്തിന് നിരക്കാത്ത പ്രവൃത്തിയും...