ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ ആക്രമിക്കുമെന്ന ഇറാന്റെ അന്ത്യശാസനത്തിന് പിന്നാലെ കപ്പൽ തിരിച്ചുപോയതായാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമാധാന ചർച്ചകൾക്കിടയിലുണ്ടായ ഈ നീക്കം നയതന്ത്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഇറാന്റെ നടപടിക്ക് പിന്നാലെ...
മുംബൈ: ആശാ ഭോസ്‌ലേ ആശുപത്രിയിൽ (Asha Bhosle Health Update April 2026). ശനിയാഴ്ച വൈകുന്നേരത്തോടെയാണ് (ഏപ്രിൽ 11, 2026) ഹൃദയാഘാതത്തെത്തുടർന്ന് ആശാ ഭോസ്‌ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ പ്രമുഖ ചികിത്സാ കേന്ദ്രമായ ബ്രീച്ച് കാൻഡി ആശുപത്രിയിലെ എമർജൻസി മെഡിക്കൽ സർവീസസ് (EMS) യൂണിറ്റിലാണ് 92 വയസ്സുകാരിയായ അവർ ഇപ്പോൾ കഴിയുന്നത്. ഡോ. പ്രതീത്...
തിരുവനന്തപുരം: കേരളത്തിൽ പിണറായി വിജയൻ സർക്കാരിന് നേരിയ മാർജിനിൽ തുടർഭരണത്തിന് സാധ്യതയുണ്ടെന്ന് സിപിഐ സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി (CPI Election Evaluation Kerala 2026). തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്ത പാർട്ടി നേതൃത്വം, മത്സരിച്ച 25 സീറ്റുകളിൽ 15 എണ്ണത്തിൽ വിജയം ഉറപ്പാണെന്ന് കണക്കുകൂട്ടുന്നു. സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണ വിജയിക്കുമെന്ന് പാർട്ടി...
തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ഭീഷണിപ്പെടുത്തൽ പരാതി നൽകിയ ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിയംഗം ബിന്ദു വിനയകുമാറിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു (BJP Suspends Bindu Vinayakumar). തുടർച്ചയായ അച്ചടക്ക ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് സംസ്ഥാന...
ചെന്നൈ: ഐപിഎൽ 2026 സീസണിൽ ഫോം കണ്ടെത്താനാവാതെ ഉഴലുകയായിരുന്ന മലയാളി താരം സഞ്ജു സാംസണിന്റെ ഉജ്ജ്വല തിരിച്ചുവരവ് (Sanju Samson Century IPL 2026). ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച സഞ്ജു വെറും 52 പന്തിൽ നിന്ന് സെഞ്ച്വറി തികച്ചു. ഈ ഐപിഎൽ സീസണിൽ ഒരു താരം നേടുന്ന ആദ്യ സെഞ്ച്വറിയാണിത്.
സീസണിലെ...
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമർ തുരന്ന് രക്ഷപ്പെട്ട പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് (25) മുംബൈയിൽ പിടിയിലായി (Drishya Murder Case Update). 2025 ഡിസംബർ അവസാനമാണ് വിനീഷ് അതീവ സുരക്ഷയുള്ള കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. മാസങ്ങളായി വിനീഷിനായി തെരച്ചിൽ നടത്തിവരികയായിരുന്ന പ്രത്യേക അന്വേഷണ സംഘം മുംബൈയിലെ ഒളിത്താവളത്തിൽ നിന്നാണ്...
കൊച്ചി: നെടുമ്പാശേരിയിൽ ഡിവൈഎഫ്ഐ നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഡിവൈഎഫ്ഐ കുറുമശേരി വെസ്റ്റ് യൂണിറ്റ് പ്രസിഡന്റായ ആരിഷ് അജി (24) ആണ് മരിച്ചത് (DYFI Leader Death Nedumbassery). ശനിയാഴ്ചയാണ് ആരിഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. താമസിക്കുന്ന വീടിന് സമീപം നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടിനുള്ളിലാണ് ആരിഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അജി - അനിത...
കോഴിക്കോട്: എളേറ്റിലിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിയെ കാട്ടുപന്നി ആക്രമിച്ചു (Wild Boar Attack Kozhikode). വട്ടോളി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാൻ (11) ആണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ ഹംദാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വേനലവധി ആഘോഷിക്കാനായി ചളിക്കോട്ടെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഹംദാൻ. ശനിയാഴ്ച സുഹൃത്തുക്കളോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി...
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി (Anjarakandy Medical College Suicide News). അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കോളേജ് രൂപീകരിച്ച...
ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവായ ഫൈറോസ് പഠാൻ (32) അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു (Youth Congress Leader Murder Dharwad). ധാർവാഡ് യൂത്ത് കോൺഗ്രസ് സെക്രട്ടറിയായ ഫൈറോസിനെ വീടിനുള്ളിൽ വെച്ചാണ് അക്രമി സംഘം കൊലപ്പെടുത്തിയത്. ഈ മാസം 24-ാം തീയതി ഫൈറോസിന്റെ വിവാഹം നടക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം.
സംഭവത്തിന്റെ സിസിടിവി...