ദുബായ്: പശ്ചിമേഷ്യയിൽ ഇസ്രയേൽ - ഇറാൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് നഗരങ്ങൾ സുരക്ഷിതമാണെന്ന് വ്യക്തമാക്കി പ്രശസ്ത റാപ്പർ യോയോ ഹണി സിങ് (Honey Singh Dubai safety update). യുദ്ധഭീതിയെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് താൻ താമസിക്കുന്ന നഗരത്തിൽ എല്ലാം സമാധാനപൂർണ്ണമാണെന്ന് അദ്ദേഹം അറിയിച്ചത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഹണി...
മുംബൈ: ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റ് ഡാൻസ് നമ്പറുകളിൽ ഒന്നായ 'ചിക്നി ചമേലി' (അഗ്നീപഥ്) പോലെയുള്ള ഗാനങ്ങൾ ഇനി താൻ റെക്കോർഡ് ചെയ്യില്ലെന്ന് ഗായിക ശ്രേയ ഘോഷാൽ (Shreya Ghoshal Chikni Chameli interview). ഒരു പോഡ്കാസ്റ്റിനിടെയാണ് മുൻപ് നടത്തിയ പരാമർശങ്ങളിൽ താരം കൂടുതൽ വ്യക്തത വരുത്തിയത്. സ്ത്രീകളെ വെറും വസ്തുവായി കാണുന്ന (Objectification)...
പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ഏകദേശ ധാരണയായി (Shobha Surendran Palakkad candidate BJP). പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയായേക്കും. മണ്ഡലത്തിൽ മറ്റ് പേരുകളൊന്നും നിലവിൽ ബിജെപിയുടെ സജീവ പരിഗണനയിലില്ല. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം ഉടൻ അന്തിമ തീരുമാനമെടുക്കും. വനിതാ സ്ഥാനാർത്ഥിയെ തന്നെ പാലക്കാട്ട് കളത്തിലിറക്കണമെന്ന...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുമെന്ന വിലയിരുത്തലിൽ സീറ്റ് വിഭജന ചർച്ചകൾ തൽക്കാലം നീട്ടിവെക്കാൻ ഇടതുമുന്നണി യോഗം തീരുമാനിച്ചു (LDF seat sharing discussion 2026). ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന ഉഭയകക്ഷി ചർച്ചയിൽ സീറ്റ് ധാരണകൾ അന്തിമമാക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകാനിടയില്ലെന്നും അതിനാൽ...
കൊൽക്കത്ത: ട്വന്റി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ന്യൂസിലൻഡ് ഫൈനലിൽ കടന്നു. ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒമ്പത് വിക്കറ്റിനായിരുന്നു കിവികളുടെ വിജയം (Finn Allen fastest T20 World Cup century). ഫിൻ അലന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺസ് എന്ന വിജയലക്ഷ്യം വെറും 12.5 ഓവറിൽ...
മംഗലപുരം: കണിയാപുരം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സ്ത്രീകളുടെ ശുചിമുറിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരന് മർദനമേറ്റു (Security guard assaulted Kaniapuram). ഡ്യൂട്ടിയിലുണ്ടായിരുന്ന പെരുങ്ങുഴി സ്വദേശി ബൈജു കുമാറിനാണ് പരിക്കേറ്റത്. ബുധനാഴ്ച പകൽ ഒരു മണിയോടെയായിരുന്നു സംഭവം.
ബസ് സ്റ്റാൻഡിലെ സ്ത്രീകളുടെ ശുചിമുറിയിലേക്ക് ഒരാൾ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബൈജു കുമാർ...
പട്‌ന: ബിഹാറിലെ സിതാമർഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് പിതാവും മകനുമടക്കം നാല് പേർ മരിച്ചു (Bihar septic tank cleaning death). ബൊഖ്ര ബ്ലോക്കിലെ കുർഹാർ ഗ്രാമത്തിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. രാജീവ് സാഹ്നി (40), ഇദ്ദേഹത്തിന്റെ മകൻ കൃഷ്ണ കുമാർ (12), ബന്ധുക്കളായ രവീന്ദ്ര സാഹ്നി (30),...
പാലക്കാട്: പാലക്കാട് ജില്ലയിലെ സിപിഎം രാഷ്ട്രീയത്തിൽ വൻ അട്ടിമറിക്ക് സാധ്യത (PK Sasi Ottapalam candidacy). ഏറെക്കാലമായി പാർട്ടി നേതൃത്വവുമായി അകന്നുനിൽക്കുന്ന മുതിർന്ന നേതാവ് പികെ ശശി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ നീക്കം നടത്തുന്നതായാണ് വിവരം. ഒറ്റപ്പാലം മണ്ഡലത്തിൽ സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിച്ച് യുഡിഎഫ് സ്വതന്ത്രനായി കളത്തിലിറങ്ങാനാണ് ശശിയുടെ...
ദുബായ്: യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വ്യോമപാത അടച്ചതോടെ പ്രതിസന്ധിയിലായ പ്രവാസികൾക്ക് ആശ്വാസമായി കൂടുതൽ വിമാന കമ്പനികൾ പരിമിതമായ സർവീസുകൾ പ്രഖ്യാപിച്ചു. മണിക്കൂറിൽ 48 വിമാനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിൽ യുഎഇ സുരക്ഷിത വ്യോമ ഇടനാഴി തുറന്നതോടെയാണ് ഇന്ത്യൻ വിമാന കമ്പനികളായ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്.
പ്രത്യേക സർവീസുകൾ...
മുംബൈ: ഐ.സി.സി ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത വിജയമായി മാറുന്നു (T20 World Cup 2026 viewership record). ടൂർണമെന്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയിൽ മാത്രം കാഴ്ചക്കാരുടെ എണ്ണം 50 കോടി (500 മില്യൻ) പിന്നിട്ടതായി ഐ.സി.സി ചെയർമാൻ ജയ് ഷാ സ്ഥിരീകരിച്ചു. ഏതൊരു ടി20 ലോകകപ്പിനും ലഭിക്കുന്ന ഏറ്റവും ഉയർന്ന...