News Desk

തടവുകാരുടെ വേതന വർദ്ധനവ് ശരിവെച്ച് ഹൈക്കോടതി; ഇടപെടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് |...

കൊച്ചി: ജയിൽ തടവുകാരുടെ വേതനം വർദ്ധിപ്പിച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി (Jail Prisoners Wage Hike). വേതനം പുതുക്കി നിശ്ചയിക്കുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതിൽ ഇടപെടാൻ കോടതിക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വേതന വർദ്ധനവ് കേവലം സാമ്പത്തികമായ ഒരു കാര്യമല്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു....

ഭർത്താവിനെ കൊലപ്പെടുത്തി വാഹനാപകടമെന്ന് വരുത്തിത്തീർത്തു; മൂന്ന് മാസത്തിന് ശേഷം ഭാര്യയും കാമുകനും...

ജയ്പുർ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അഞ്ജുവിനെ പോലീസ് അറസ്റ്റ് ചെയ്തു (Wife arrested for husband's murder). കഴിഞ്ഞ മാസം 30-ന് നടന്ന സംഭവം വാഹനാപകടമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ശ്രീ ഗംഗാനഗർ സ്വദേശി ആശിഷാണ് കൊല്ലപ്പെട്ടത്. പുലർച്ചെ നടക്കാൻ പോകുന്നതിനിടെ തങ്ങളെ...

കാൻസർ രോഗികൾക്കായി 2 കോടി രൂപയുടെ പദ്ധതിയുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

തൃശൂർ: നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ നൽകുന്ന പദ്ധതിയ്ക്ക് തുടക്കമിട്ട് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. സംസ്ഥാനത്തുടനീളം കാൻസർ ബാധിതരായ ആയിരത്തോളം ആളുകൾക്ക് 20000 രൂപയുടെ മരുന്നുകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുക. ലോക കാൻസർ ദിനത്തോടനുബന്ധിച്ച് തൃശൂർ ചക്കോളാസ് പവലിയൻ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കോര്‍പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍ പദ്ധതി...

മേഘാലയയിൽ കൽക്കരി ഖനിയിൽ വൻ സ്ഫോടനം: 10 തൊഴിലാളികൾ കൊല്ലപ്പെട്ടു |...

ഷില്ലോങ്: മേഘാലയയിലെ ഖാസി ഹിൽസ് മേഖലയിലുള്ള കൽക്കരി ഖനിയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 10 തൊഴിലാളികൾ കൊല്ലപ്പെട്ടു (Meghalaya coal mine blast). വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഖനിക്കുള്ളിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഭൂരിഭാഗം പേരും അയൽസംസ്ഥാനമായ അസമിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം. തഷ്‌ഖായ് (Tashkhai) മേഖലയിലെ ഒരു കൽക്കരി ഖനിയിലാണ് സ്ഫോടനം നടന്നത്....

ഒരു വര്‍ഷത്തില്‍ 50,000 കൈലാഖ് വിറ്റു; 50,000 രൂപയുടെ ഓഫറുമായി സ്‌കോഡ

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ കൈലാഖ് അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 50,000 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ജനുവരി 27-ന് ആണ് കൈലാഖ് ഉടമകളുടെ പക്കല്‍ എത്തിത്തുടങ്ങിയത്. സബ്-4എം എസ് യു വി സെഗ്മെന്റില്‍ സുരക്ഷ, ഡ്രൈവിങ് ഡൈമാനിക്‌സ്, സാങ്കേതികവിദ്യ, മൂല്യം എന്നിവ കൊണ്ട് കരുത്താനായ പോരാളായി കൈലാഖ് മാറിയിരുന്നു. ഈ വര്‍ഷം...

കമൽ ഹാസൻ, പൃഥ്വിരാജ് എന്നിവർ അന്നേ പറഞ്ഞു ഇയാൾ കലക്കുമെന്നു; കരിയർ...

ജോജു ജോർജ് സംവിധാനം ചെയ്ത പണിയിൽ ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലനായി സിനിമാപ്രേക്ഷകരെ ഞെട്ടിച്ച നടനാണ് സാഗർ സൂര്യ. ക്രൂരതയുടെ അങ്ങേയറ്റമായ ആ കഥാപാത്രത്തിന് ശേഷം സാഗർ സൂര്യയുടെ അടുത്ത ചുവടെന്ത് എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായിട്ടാണ് ഇപ്പോൾ ‘പ്രകമ്പനം’ തിയറ്ററുകളിലെത്തിയിരിക്കുന്നത്. എന്നാൽ, ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലന്റെ മുഴുവൻ ഓർമ്മകളെയും പൂർണമായി തുടച്ചുമാറ്റിയ...

“എന്നെ ആരും ക്ഷണിച്ചില്ലല്ലോ!”; ധനുഷുമായുള്ള വിവാഹ വാർത്തകളോട് പ്രതികരിച്ച് മൃണാൾ താക്കൂർ...

മുംബൈ: സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന ധനുഷ് - മൃണാൾ താക്കൂർ വിവാഹ വാർത്തകളിൽ ആദ്യമായി മനസ്സ് തുറന്ന് നടി മൃണാൾ താക്കൂർ (Dhanush Mrunal Thakur Wedding). ഫെബ്രുവരി 14-ന് വിവാഹം നടക്കുമെന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടോ എന്ന ചോദ്യത്തിന്, "വിവാഹം പ്രഖ്യാപിച്ചിട്ടുണ്ടോ? എന്നെ ആരും അതിലേക്ക് ക്ഷണിച്ചില്ലല്ലോ, അവർക്ക് എന്നെക്കൂടി ക്ഷണിക്കാമായിരുന്നു"...

നിപയെ തളയ്ക്കാൻ ജപ്പാൻ; പുതിയ വാക്സിൻ പരീക്ഷണം ഏപ്രിലിൽ ആരംഭിക്കുന്നു |...

ടോക്യോ: ലോകമെമ്പാടും ഭീതി വിതയ്ക്കുന്ന നിപ വൈറസിനെ പ്രതിരോധിക്കാൻ പുതിയ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ (Nipah Virus Vaccine). ടോക്യോ സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ച വാക്സിൻ ഏപ്രിൽ മാസത്തോടെ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങും. ബെൽജിയത്തിലാണ് ക്ലിനിക്കൽ ട്രയലുകൾ നടക്കുകയെന്ന് 'നിക്കെയ് ഏഷ്യ' റിപ്പോർട്ട് ചെയ്തു. മീസിൽസ് (അഞ്ചാംപനി) വൈറസിലേക്ക് നിപ വൈറസിന്റെ ജനിതക ഘടകങ്ങൾ സന്നിവേശിപ്പിച്ചാണ്...

നാഗമ്പടം മഹാദേവക്ഷേത്രം ഇനി അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രം; രണ്ട് കോടി രൂപ...

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി ഉയർത്താൻ സർക്കാർ തീരുമാനിച്ചു (Nagampadam Mahadeva Temple). ശിവഗിരി തീർത്ഥാടനത്തിന് ശ്രീനാരായണ ഗുരുദേവൻ തുടക്കം കുറിച്ച പുണ്യഭൂമി എന്ന പ്രാധാന്യം പരിഗണിച്ചാണ് നടപടി. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് മറുപടി പ്രസംഗത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. 1928 ജനുവരി 16-ന് നാഗമ്പടം ക്ഷേത്രമുറ്റത്തെ മാവിൻ...

പത്തനംതിട്ടയിൽ ആശുപത്രിയിൽ തോക്കുമായെത്തി പരാക്രമം; കുന്നന്താനം സ്വദേശി പോലീസ് കസ്റ്റഡിയിൽ |...

പത്തനംതിട്ട: മല്ലപ്പള്ളിക്കടുത്ത് കുന്നന്താനത്തെ ആശുപത്രിയിൽ എയർ ഗണ്ണുമായി എത്തിയ രോഗി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു (Air gun attack). നഴ്‌സുമാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ലിനു തോമസിനെ പോലീസ് പിടികൂടി. ഇന്ന് രാവിലെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആശുപത്രിയിലെ നഴ്‌സിംഗ് റൂമിൽ അതിക്രമിച്ചു കയറിയ ലിനു ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി കയർത്തു. തുടർന്ന് "ഇതിവിടെ...