News Desk

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ചലച്ചിത്രതാരം അനൂപ് മേനോന്‍...

കൊച്ചി : ജല-പരിസ്ഥിതി മാനേജ്‌മെന്റിലെ അറിവും പ്രൊഫഷണല്‍ വൈദഗ്ധ്യവും വികസിപ്പിക്കുന്നതിനായും, പുതിയകാല തൊഴില്‍ സാദ്ധ്യതകള്‍ തുറന്നുകിട്ടുന്നതിനായും രൂപകല്‍പന ചെയ്ത വിദ്യാഭ്യാസ സ്ഥാപനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് (ഐവര്‍), ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ചലചിത്ര താരം അനൂപ് മേനോന്‍ ഉദ്ഘാടനം ചെയ്്തു. ഇതാദ്യമായാണ് കേരളത്തില്‍ ജല പരിശോധനയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ക്കായി സമഗ്രമായ...

ഫ്ലിപ്കാർട്ടും കേരള സംസ്ഥാന സർക്കാരും പങ്കാളികളാകുന്നു

കൊച്ചി: ഇന്ത്യയുടെ സ്വന്തം ഇ-കൊമേഴ്‌സ് വിപണിയിടമായ ഫ്ലിപ്കാർട്ട്, കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജ് (കെ.എ.സി.വി.), കേരള സർക്കാരിന്‍റെ വനിതാ-ശിശു വികസന വകുപ്പ് എന്നിവയുമായി സഹകരിച്ച് അതിന്‍റെ മുൻനിര ഫ്ലിപ്കാർട്ട് സമർത്ഥ് പ്രോഗ്രാമിന് കീഴിൽ കേരളത്തിൽ രണ്ട് സവിശേഷ ശില്പശാലകൾ സംഘടിപ്പിച്ചു. ഫെബ്രുവരി 3, 4 തീയതികളിൽ നടന്ന ശില്പശാലകൾ, ദേശീയ വിപണികളിലേക്ക് പ്രവേശിക്കുന്നതിന്...

ഡിജിറ്റൽ മുന്നേറ്റത്തിൽ കൊല്ലം: കെഫോൺ കണക്ഷനുകൾ പതിനായിരം കടന്നു

കൊല്ലം ജില്ലയിൽ കെഫോൺ കണക്ഷനുകളുടെ എണ്ണം പതിനായിരം കടന്നു. ആകെ 10,783 കെഫോൺ കണക്ഷനുകൾ ജില്ലയിൽ പൂർത്തിയാക്കിയിട്ടുണ്ട്. വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമായി കെഫോണിന് ജില്ലയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ജില്ലയിൽ ഇതുവരെ 7,496 ഗാർഹിക കണക്ഷനുകൾ പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 1,453 വീടുകളിലും 200-ലധികം സർക്കാർ സ്ഥാപനങ്ങളിലുമായി കെഫോൺ സേവനം ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ...

ഇന്ത്യയിൽ മാഗിയുടെ 50 വർഷം: തപാൽ സ്റ്റാമ്പ് പുറത്തിറക്കി

കൊച്ചി:ഇന്ത്യയിൽ മാഗിയുടെ 50 വർഷത്തെ യാത്ര ഘോഷിക്കുന്നതിനായി നെസ്‌ലെ ഇന്ത്യ അനുസ്മരണ തപാൽ സ്റ്റാമ്പ് പുറത്തിറക്കി. നെസ്‌ലെ ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. മനീഷ് തിവാരിയും, ഇന്ത്യാ സർക്കാരിന്റെ ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രി ശ്രീ. ചിരാഗ് പാസ്വാനും ചേർന്നാണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്. കാലത്തിനനുസരിച്ച് മാറിക്കൊണ്ട് ഒരു പ്രിയപ്പെട്ട ഭക്ഷ്യവിഭാഗത്തിന്റെ പര്യായമായി മാറിയ മാഗിയുടെ...

വടക്കേ അമേരിക്കയിൽ അഞ്ചാംപനി പടരുന്നു; ലോകകപ്പ് വേദികളിൽ ആശങ്ക, മുന്നറിയിപ്പുമായി PAHO...

മെക്സിക്കോ സിറ്റി: അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ മീസിൽസ് കേസുകൾ കുത്തനെ ഉയർന്നതോടെ അടിയന്തര ജാഗ്രതാ നിർദ്ദേശവുമായി പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ (Measles Outbreak 2026). 2026-ന്റെ ആദ്യ മൂന്ന് ആഴ്ചകളിൽ മാത്രം ഏഴ് രാജ്യങ്ങളിലായി 1,031 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് രോഗബാധയിൽ 43 മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ട്...

പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് വി.എസിന്റെ കുടുംബം; പാർട്ടിക്കൊപ്പം നിൽക്കുമെന്ന് മകൻ അരുൺകുമാർ |...

തിരുവനന്തപുരം: രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ വി.എസ്. അച്യുതാനന്ദൻ സ്വീകരിക്കില്ലെന്ന് മകൻ വി.എ. അരുൺകുമാർ (VS Achuthanandan Padma Vibhushan 2026). ജനഹൃദയങ്ങളിൽ വി.എസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പുരസ്കാരം നിരാകരിക്കാനുള്ള പാർട്ടി നിലപാടിനെ കുടുംബം പിന്തുണയ്ക്കുന്നതായാണ് ഇതിലൂടെ വ്യക്തമാകുന്നത്. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ സിപിഎം സംസ്ഥാന...

ദീപക്കിന്റെ മരണം: പ്രതി ഷിംജിതയെ ചോദ്യം ചെയ്തു; ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രതി...

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു (Deepak Suicide Case). കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി വൈകിട്ട് അഞ്ചു മണി വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ ഷിംജിതയെ റിമാൻഡ് ചെയ്തു. കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷനിലെത്തിച്ച...

കൊലക്കേസിൽ 40 വർഷത്തിന് ശേഷം വിധി; നൂറാം വയസ്സിൽ പ്രതിയെ വെറുതെവിട്ട്...

ന്യൂഡൽഹി: നാല് പതിറ്റാണ്ട് നീണ്ട നിയമനടപടികൾക്കൊടുവിൽ കൊലക്കേസ് പ്രതിയായ ധനീറാമിനെ (100) അലഹബാദ് ഹൈക്കോടതി വെറുതെവിട്ടു (100 year old man acquitted). സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് കോടതി നടപടി. വിചാരണ കോടതി ശിക്ഷ വിധിച്ച് 40 വർഷത്തിന് ശേഷമാണ് ഹൈക്കോടതിയിൽ അപ്പീൽ തീർപ്പാകുന്നത് എന്നത് ശ്രദ്ധേയമാണ്. 1982-ലായിരുന്നു കേസിനാസ്പദമായ സംഭവം. 1984-ൽ ഹമീർപുർ സെഷൻസ്...

“ഇന്ത്യ ലോകത്തോട് മത്സരിക്കാൻ തയ്യാർ”; രാജ്യസഭയിൽ വികസനക്കുതിപ്പ് വിവരിച്ച് പ്രധാനമന്ത്രി |...

ന്യൂഡൽഹി: ഇന്ത്യ അതിവേഗം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi Rajya Sabha). രാജ്യം ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയാണെന്നും വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്കാണ് നാം പ്രവേശിക്കുന്നതെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയും പിന്നീട് സഭ ബഹിഷ്കരിക്കുകയും ചെയ്തു. ഇന്ത്യയിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ...

ജപ്തി ഒഴിവാക്കാമെന്ന് വാഗ്ദാനം; വയോധികയുടെ 5 ലക്ഷം തട്ടിയെടുത്ത കെഎസ്ഇബി കോളനി...

കോഴിക്കോട്: ബാങ്ക് വായ്പ തിരിച്ചടവിൽ ജപ്തി നടപടികൾ നേരിട്ട 72-കാരിയെ വഞ്ചിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലായി (Bank Loan Fraud). മലാപ്പറമ്പ് കെഎസ്ഇബി കോളനിയിൽ താമസിക്കുന്ന രജീഷിനെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. വൺ ടൈം സെറ്റിൽമെന്റ് തുക ബാങ്കിൽ അടയ്ക്കാമെന്ന് പറഞ്ഞാണ് ഇയാൾ പണം വാങ്ങിയത്. മേരിക്കുന്ന് സി.എച്ച് കോളനി...