Kiran Kumar

മഞ്ചേശ്വരത്ത് ‘അപര’പ്പേടി: AKM അഷ്‌റഫിന് വെല്ലുവിളിയായി പേരിലെ സാമ്യം | Dummy...

കാസർഗോഡ്: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ പോരാട്ടം മുറുകുന്നു. ഇത്തവണ സ്ഥാനാർത്ഥികളുടെ അപരന്മാരാകും മണ്ഡലത്തിലെ വിധി നിർണ്ണയിക്കുക എന്ന സൂചനയാണ് പുറത്തുവരുന്നത്. സിറ്റിംഗ് എം.എൽ.എയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ എ.കെ.എം അഷ്‌റഫിനെ ലക്ഷ്യമിട്ട് സമാന പേരുള്ള മൂന്ന് സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. ( Dummy candidates in Manjeshwar, Similarity in names...

‘സംവാദത്തിന് ക്ഷണിച്ചിട്ട് 24 മണിക്കൂറായി, മറുപടിയില്ല’: VT ബൽറാമിനെ വീണ്ടും വെല്ലുവിളിച്ച്...

VT Balram. വെല്ലുവിളിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് എം.ബി. രാജേഷ് വീഡിയോ സനദേശത്തിലൂടെ വീണ്ടും രംഗത്തെത്തിയത്.(It's been 24 hours since I invited him for a debate, MB Rajesh challenges VT Balram again) കഴിഞ്ഞ അഞ്ച് വർഷത്തെ തന്റെ വികസന പ്രവർത്തനങ്ങളുടെ 'പ്രോഗ്രസ് കാർഡും', അതിനു മുൻപുള്ള...

കണ്ണൂരിൽ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം: കൊലക്കേസ് പ്രതിയുൾപ്പെടെ 2...

കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോളയാട് സ്വദേശി കെ. രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി. ജിതിൻ എന്നിവരാണ് പിടിയിലായത്. (Bomb thrown at policeman's house in Kannur, 2 RSS activists arrested) അറസ്റ്റിലായ രാഹുൽ...

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു: 12 ജില്ലകളിൽ യെല്ലോ അലർട്ട് |...

തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് കഠിനമായി തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണ ലഭിക്കുന്നതിനേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ അധിക താപനിലയാണ് പലയിടങ്ങളിലും രേഖപ്പെടുത്തുന്നത്. ഇതിനൊപ്പം യു.വി ഇൻഡക്സും ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.(Severe heat...

മുട്ടിക്കൊമ്പനായുള്ള ദൗത്യം മൂന്നാം ദിനവും വിഫലം: ആന കാടുകയറി | Wild...

വയനാട്: വള്ളുവാടിയിൽ ഭീതി പരത്തുന്ന 'മുട്ടിക്കൊമ്പൻ' എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസവും ലക്ഷ്യം കണ്ടില്ല. ജനവാസ മേഖലയ്ക്ക് സമീപം വനത്തിനുള്ളിൽ ആനയെ കണ്ടെത്തിയെങ്കിലും പിന്നീട് ഉൾക്കാട്ടിലേക്ക് നീങ്ങിയത് തിരിച്ചടിയായി. (The mission for the wild elephant failed on the third day, The elephant escaped into the...

‘ഇതിലും നല്ലൊരു അവസരം ലഭിക്കില്ല’: ഇറാൻ ആക്രമണത്തിന് മുൻപ് നെതന്യാഹു-ട്രംപ് നിർണ്ണായക...

വാഷിങ്ടൻ: ഇറാനെതിരായ സൈനിക നടപടിക്ക് തൊട്ടുമുമ്പ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ അതീവ രഹസ്യമായ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ പുറത്ത്. ആക്രമണം തുടങ്ങുന്നതിന് 48 മണിക്കൂർ മുമ്പ് നടന്ന ഈ സംഭാഷണത്തിലാണ് യുദ്ധത്തിന്റെ അനിവാര്യതയെക്കുറിച്ച് നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തിയതെന്ന് റിപ്പോർട്ട് ചെയ്യുന്നു.(Couldn't have been a...

‘ആക്രമണം ഉണ്ടായാൽ പേർഷ്യൻ ഉൾക്കടലിൽ മൈനുകൾ വിതറും’: ഇറാൻ്റെ മുന്നറിയിപ്പ് |...

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെ, പേർഷ്യൻ ഉൾക്കടലിൽ മൈനുകൾ വിതറുമെന്ന ഭീഷണിയുമായി ഇറാൻ. തങ്ങളുടെ തീരപ്രദേശങ്ങളിലോ പ്രധാനപ്പെട്ട ദ്വീപുകളിലോ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ കപ്പൽ ഗതാഗതം പൂർണ്ണമായി സ്തംഭിപ്പിക്കുമെന്നാണ് ഇറാന്റെ പ്രതിരോധ കൗൺസിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അമേരിക്കയും സഖ്യകക്ഷികളും ഇറാനെതിരായ നീക്കങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ വിരട്ടൽ.(Iran warns it will...

തമിഴ്‌നാട് സീറ്റ് വിഭജനം: DMK സഖ്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി CPM? ചെന്നൈ...

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് ഡിഎംകെയുമായുള്ള തർക്കത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന സൂചന നൽകി സിപിഎം. ഡിഎംകെ സഖ്യത്തിൽ ആറ് സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമ്പോഴും, ചർച്ചകൾക്കൊടുവിൽ അഞ്ച് സീറ്റുകൾ മാത്രമേ ലഭിക്കുന്നുള്ളൂ എങ്കിൽ അത് നിബന്ധനകളോടെ അംഗീകരിക്കാൻ പാർട്ടി തയ്യാറായേക്കും. (Tamil Nadu seat sharing, CPM ready to...

‘ഇടതുപക്ഷം വലിയ വിജയം നേടുമെന്ന് കോൺഗ്രസ് സമ്മതിച്ചിരിക്കുകയാണ്’: തോമസ് ഐസക് |...

കൊച്ചി: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് ഉറപ്പായതോടെ കോൺഗ്രസ് പരിഭ്രാന്തിയിലാണെന്ന് തോമസ് ഐസക്. സി പി എം - ബി ജെ പി ഡീൽ എന്ന ആരോപണം ഉന്നയിക്കുന്നതിലൂടെ കോൺഗ്രസ് സ്വന്തം പരാജയം സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.(Congress has agreed that the LDF will win a big...

ഇറാന് കൈത്താങ്ങായി കശ്മീർ: ആഭരണങ്ങളും സമ്പാദ്യവുമടക്കം നൽകി ജനങ്ങൾ, നന്ദി അറിയിച്ച്...

ശ്രീനഗർ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന ഇറാനിലെ ജനങ്ങളെ സഹായിക്കാൻ ഉദാരമായ സംഭാവനകളുമായി കശ്മീരിലെ ജനങ്ങൾ. ബുദ്ഗാം, ബാരാമുള്ള ജില്ലകളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇറാൻ പുനർനിർമ്മാണത്തിനായി വിഭവസമാഹരണം നടത്തിയത്. പണം, സ്വർണ്ണ-വെള്ളി ആഭരണങ്ങൾ, കന്നുകാലികൾ എന്നിവയുൾപ്പെടെ വിലപിടിപ്പുള്ളതെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജനങ്ങൾ കൈമാറി.(Kashmiris Send Donations To War-Hit Iran, Tehran Says...