Kiran Kumar

ഒരു രൂപയ്ക്ക് ഷൂസ്: കോഴിക്കോട്ടെ സംഘർഷത്തിൽ കടയുടമകൾക്കെതിരെ കേസെടുത്തു | Shoes

കോഴിക്കോട്: മിഠായിത്തെരുവിലെ ഷൂ കട നൽകിയ 'ഒരു രൂപ ഓഫർ' നഗരത്തെ മണിക്കൂറുകളോളം സംഘർഷഭരിതമാക്കി. ഇരുപതിനായിരത്തിലധികം ആളുകൾ തടിച്ചുകൂടിയതോടെ നിയന്ത്രണം നഷ്ടമായ പോലീസ് ലാത്തിവീശി. സംഭവത്തിൽ മതിയായ സുരക്ഷയൊരുക്കാതെ ജനക്കൂട്ടത്തെ വിളിച്ചുവരുത്തിയതിന് കടയുടമയുൾപ്പെടെ എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.(Shoes for one rupee, Case registered against shop ownerrs in Kozhikode clash) മിഠായിത്തെരുവിലെ കടയാണ്...

പുത്തൻവേലിക്കര മോളി വധക്കേസ്: പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ...

കൊച്ചി: പുത്തൻവേലിക്കര മോളി വധക്കേസിലെ പ്രതി പരിമൾ സാഹുവിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി വിധിയിൽ ഗുരുതരമായ അപകാതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി.(Puthenvelikkara Molly murder, Government moves Supreme Court against High...

‘ഇന്ത്യാ മുന്നണിയുടെ നേതാവാണെന്ന ബോധ്യം മറക്കരുത്’: രാഹുൽ ഗാന്ധിക്കെതിരെ KV തോമസ്...

ന്യൂഡൽഹി: ഇടതുപക്ഷ സർക്കാരിനെതിരെ രാഹുൽ ഗാന്ധി നടത്തുന്ന രാഷ്ട്രീയ കടന്നാക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്. ഇന്ത്യാ സഖ്യത്തിലെ പ്രധാന ഘടകകക്ഷിയായ ഇടതുപക്ഷത്തിനെതിരെ സംസാരിക്കുമ്പോൾ സഖ്യത്തിന്റെ നേതാവാണെന്ന ബോധ്യം രാഹുൽ മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.(Don't forget that you are the leader of the INDIA Bloc,...

യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് കത്തിച്ചു: പ്രതി പിടിയിൽ, ഞെട്ടി ബെംഗളൂരു |...

ബെംഗളൂരു: ബെംഗളൂരുവിലെ തരബനഹള്ളിയിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പ്രതിയായ പാണ്ഡുരംഗ എന്ന ചന്ദ്രുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് പ്രണയപ്പകയെത്തുടർന്ന് നാടിനെ നടുക്കിയ ഈ അക്രമം അരങ്ങേറിയത്.(Woman and parents doused with petrol and set on fire in Bengaluru, Accused arrested) പ്രതിയായ ചന്ദ്രുവും സുമലത എന്ന...

ട്രെയിനിൽ സ്ത്രീയെ പിന്തുടർന്ന് മോശമായി പെരുമാറി: പരപ്പനങ്ങാടി സ്വദേശി അറസ്റ്റിൽ |...

കോഴിക്കോട്: ഷൊർണ്ണൂർ - കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുസ്തഫ എ.പി (45) ആണ് പിടിയിലായത്. പരപ്പനങ്ങാടിയിൽ വെച്ചാണ് റെയിൽവേ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.(Man arrested for following and misbehaving with a woman on a train) കഴിഞ്ഞ ആറാം...

ഊബർ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു: കൊച്ചിയിൽ യുവതിയടക്കം 6...

കൊച്ചി: ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കാക്കൂർ സ്വദേശി നൈജിൽ സായിമിനെയാണ് സംഘം ആക്രമിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. സംഭവത്തിൽ ആലുവ സ്വദേശികളായ മെഹനാസ്, മൊയ്നുദ്ദീൻ, ഫസ്മിന എന്നിവരുൾപ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.(Uber taxi driver kidnapped and beaten, Case filed against...

കൊച്ചിയിൽ വന്ദേ ഭാരത് എക്സ്‌പ്രസിന് നേരെ കല്ലേറ്: ഗ്ലാസുകൾ തകർന്നു |...

കൊച്ചി: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ശനിയാഴ്ച രാത്രി എട്ടിനും ഒൻപതിനും ഇടയിൽ അങ്കമാലി - ആലുവ ഭാഗത്ത് വച്ചാണ് ആക്രമണമുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ഗ്ലാസുകൾക്ക് കേടുപാടുകൾ സംഭവിച്ചു.(Stones pelted at Vande Bharat Express in Kochi, Glasses broken) കല്ലേറിൽ ട്രെയിനിന്റെ പുറം ഗ്ലാസുകൾ തകർന്നെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല....

കോങ്ങാട് MLAയ്ക്ക് നേരെയുണ്ടായ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് ശ്രമം: അന്വേഷണം മുംബൈയിലേക്ക്...

പാലക്കാട്: കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. തട്ടിപ്പ് സംഘം എംഎൽഎയെ ബന്ധപ്പെട്ടത് മുംബൈയിൽ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.(Digital arrest fraud attempt against Kongad MLA, Investigation to Mumbai) ശനിയാഴ്ച രാവിലെയാണ് എംഎൽഎയ്ക്ക് മുംബൈയിൽ നിന്നാണെന്ന വ്യാജേന ഫോൺ കോൾ...

‘സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം’: കുർബാന മധ്യേ പള്ളികളിൽ സർക്കാരിനെതിരായ KCBC സർക്കുലർ...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെയും ലഹരി വ്യാപനത്തെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് കെ സി ബി സി രംഗത്ത്. മദ്യത്തിനും ലഹരിക്കുമെതിരെ ശക്തമായ നിലപാടെടുക്കാൻ ആർജ്ജവമുള്ള ഒരു ഭരണകൂടം സംസ്ഥാനത്തുണ്ടാകണമെന്ന് ആവശ്യപ്പെടുന്ന സർക്കുലർ കുർബാന മധ്യേ പള്ളികളിൽ വായിച്ചു.(Flood of liquor shops in the state, KCBC circular against the government read...

‘ട്രംപിനെ വെറുതെ വിടില്ല’, അമേരിക്കൻ സൈനികർ ഇറാൻ്റെ പിടിയിലായി, സൗഹൃദ സന്ദേശത്തെ...

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അട്ടിമറിച്ചുവെന്ന ഗുരുതര ആരോപണവുമായി ഇറാൻ. ഇറാൻ മുന്നോട്ടുവെച്ച സൗഹൃദ സന്ദേശത്തെ ട്രംപ് 'കൊന്നു' എന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി കുറ്റപ്പെടുത്തി. സംഘർഷം ലഘൂകരിക്കാൻ ഇറാൻ പ്രസിഡന്റ് നൽകിയ സന്ദേശത്തെ അവഗണിച്ച് ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതികരണം.(Will not leave Trump...