Kiran Kumar

സംസ്ഥാനത്ത് SSLC പരീക്ഷകൾ ഇന്ന് പൂർത്തിയാകും: മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ...

തിരുവനന്തപുരം: കേരളത്തിലെ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തിരശ്ശീല വീഴും. മാർച്ച് 5-ന് ആരംഭിച്ച പരീക്ഷാ സീസൺ സമാധാനപരമായാണ് പൂർത്തിയാകുന്നത്. ഇനി വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറ്റുനോക്കുന്നത് മൂല്യനിർണ്ണയത്തിലേക്കും ഫലപ്രഖ്യാപനത്തിലേക്കുമാണ്.(SSLC exams to be completed today, Evaluation from April 16) പരീക്ഷാ ബോർഡിന്റെ തീരുമാനപ്രകാരം ഏപ്രിൽ 16-ന് ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ആരംഭിക്കും. എന്നാൽ, മുൻപ് നിശ്ചയിച്ചിരുന്ന...

‘ശത്രുക്കൾ വന്നാലോ..’: കിം ജോംഗ് ഉന്നിന് അത്യാധുനിക റൈഫിൾ സമ്മാനിച്ച് ലുകാഷെങ്കോ...

പ്യോങ്യാങ്: പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളെയും സമ്മർദ്ദങ്ങളെയും സംയുക്തമായി പ്രതിരോധിക്കാൻ ധാരണയിലെത്തി ബെലാറസും ഉത്തരകൊറിയയും. പ്യോങ്യാങ്ങിൽ നടന്ന ഉച്ചകോടിക്കിടെ ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും പുതിയ സൗഹൃദ ഉടമ്പടിയിൽ ഒപ്പുവെച്ചു.(Belarus leader gifts rifle to Kim Jong Un as they sign friendship treaty) കൂടിക്കാഴ്ചയ്ക്കിടെ കിം...

വിമാന നിർമ്മാണ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും: നിർണ്ണായക നീക്കം...

ന്യൂഡൽഹി: ഭാരതത്തിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കരുത്തേകി വ്യോമയാന മേഖലയിൽ യൂറോപ്യൻ യൂണിയനുമായി നിർണ്ണായക കരാർ ഒപ്പുവെച്ചു. വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും നിർമ്മാണത്തിൽ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനും വ്യാവസായിക സഹകരണം വർദ്ധിപ്പിക്കാനും ഈ കരാർ ലക്ഷ്യമിടുന്നു.(India and the European Union sign aircraft manufacturing agreement, crucial move ) കർണാടകയിലെ കോലാർ...

‘വിഘടനവാദത്തെ കുറിച്ച് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശം?’: B ഗോപാലകൃഷ്ണൻ |...

തൃശൂർ: അപരമത വിദ്വേഷം പരത്തുന്ന വ്യക്തിയെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ബി. ഗോപാലകൃഷ്ണൻ. വിഘടനവാദത്തെക്കുറിച്ച് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.(What right does the Chief Minister have to talk about separatism, asks B Gopalakrishnan) സംഘടനകളുടെ വോട്ട് സമാഹരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇവരുടെ വോട്ട്...

‘നിയമവും ധാർമ്മികതയും രണ്ടാണ്’: വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കുന്നത് തെറ്റല്ലെന്ന്...

അലഹബാദ്: പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ ഒന്നിച്ച് ജീവിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. പുരുഷൻ വിവാഹിതനാണെങ്കിൽ പോലും, മറ്റൊരു സ്ത്രീയുമായി ഒന്നിച്ച് താമസിക്കുന്നത് ക്രിമിനൽ നിയമങ്ങളുടെ പരിധിയിൽ വരില്ലെന്ന് ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുൺ സക്സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.(Married Man In Consensual Live-In Relationship Isn't A...

ശബ്ദത്തേക്കാൾ 7 ഇരട്ടി വേഗത: അത്യാധുനിക ‘ശൗര്യ NG’ മിസൈൽ വികസിപ്പിക്കാൻ...

ന്യൂഡൽഹി: അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെപ്പോലും ഭേദിക്കാൻ ശേഷിയുള്ള 'ശൗര്യ എൻജി' ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ വികസിപ്പിക്കുന്നു. ശബ്ദത്തേക്കാൾ ഏഴിരട്ടിയിലധികം വേഗതയിൽ സഞ്ചരിക്കുന്ന ഈ മിസൈൽ ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ വെട്ടിച്ച് ലക്ഷ്യം ഭേദിക്കാൻ പ്രാപ്തമാണ്.(7 times faster than sound, India to develop Shaurya NG missile) സെക്കൻഡിൽ ഏകദേശം 2.4 മുതൽ 2.5...

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു: സഹപ്രവർത്തകൻ പിടിയിൽ | Stabbed

ഷാർജ: ജോലിസ്ഥലത്തുണ്ടായ തർക്കത്തെത്തുടർന്ന് മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്. സംഭവത്തിൽ നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.(Malayali youth stabbed to death in Sharjah, Colleague arrested) ഷാർജയിലെ ഒരു കഫ്തീരിയയിൽ ദീർഘകാലമായി ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു നിഷാദും ഷമീറും. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ...

സെമിത്തേരിയിൽ അതിക്രമിച്ചു കയറി ലഹരി ഉപയോഗവും റീൽസ് ചിത്രീകരണവും: 4 യുവാക്കൾക്കെതിരെ...

ആലപ്പുഴ: പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ അതിക്രമിച്ചുകയറിയ യുവാക്കൾക്കെതിരെ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തു. പുലർച്ചെ രണ്ടരയോടെ സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന നാലംഗ സംഘം ശവക്കല്ലറകൾക്ക് മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും റീൽസിനായി ദൃശ്യങ്ങൾ ചിത്രീകരിക്കുകയുമായിരുന്നു.(Case filed against 4 youths for breaking into cemetery, consuming drugs and filming...

പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയക്കാൻ US: ഇറാനെതിരെ കടുത്ത നീക്കം...

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ മേഖലയിലേക്ക് പതിനായിരം സൈനികരെ കൂടി അയക്കാൻ അമേരിക്ക പദ്ധതിയിടുന്നു. യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആണ് ഈ നിർണ്ണായക റിപ്പോർട്ട് പുറത്തുവിട്ടത്. ഇറാനെതിരെ കരസേനാ നടപടിക്കുള്ള ട്രംപ് ഭരണകൂടത്തിന്റെ തയ്യാറെടുപ്പായിട്ടാണ് ഈ നീക്കം നിരീക്ഷിക്കപ്പെടുന്നത്.(US to send 10,000 more troops to the West Asia,...

എട്ടാം ശമ്പള കമ്മീഷൻ: പാർലമെൻ്റിൽ വിശദീകരിച്ച് കേന്ദ്ര സർക്കാർ, 18 മാസത്തിനകം...

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ പരിഷ്കരിക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. 2025 നവംബർ 3-നാണ് കമ്മീഷൻ നിലവിൽ വന്നതെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷന് നൽകിയിരിക്കുന്ന നിർദ്ദേശം.(8th Pay Commission, details...