ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന ജി. സുധാകരന്റെ പ്രഖ്യാപനം രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. സുധാകരനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഗൗരവമായ ആലോചനകൾ തുടങ്ങിയെന്ന് സൂചന. (G Sudhakaran to become an independent candidate in Ambalapuzha, Will Congress support him?
ഇതുവരെ അമ്പലപ്പുഴ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല...
വത്തിക്കാൻ സിറ്റി: തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കത്തോലിക്കാ പുരോഹിതൻ പിയറി എൽ റാഹിയെ 'യഥാർത്ഥ ഇടയൻ' എന്ന് വിശേഷിപ്പിച്ചു ലിയോ പതിനാലാമൻ മാർപ്പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പൊതുദർശന പരിപാടിക്കിടെയാണ് വൈദികന്റെ ധീരതയെയും ത്യാഗത്തെയും മാർപ്പാപ്പ അനുസ്മരിച്ചത്.(Pope Leo XIV mourns the late Lebanese...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 294 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രണ്ട് അല്ലെങ്കിൽ മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നു. 2021-ൽ എട്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഇത്തവണ കുറഞ്ഞ ഘട്ടങ്ങളിലായി ചുരുക്കാനാണ് കമ്മീഷന്റെ നീക്കം.(West Bengal elections to be held in 2 or 3 phases)
കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ...
കൊച്ചി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയും സുഹൃത്തും കേരളത്തിൽ വെച്ച് വിവാഹിതരായ സംഭവത്തിൽ രൂക്ഷവിമർശനവുമായി കെ.പി. ശശികല. വിവാഹത്തിന് നിയമപരമായ സാധുതയില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അവർ ചൂണ്ടിക്കാട്ടി.(KP Sasikalaa on the wedding of the viral girl at Kumbh Mela)
സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ഈ വിവാഹത്തിൽ ഗുരുതരമായ നിയമലംഘനങ്ങളുണ്ടെന്നാണ്...
സോളൻ: പാൽ വാങ്ങാൻ പോകുന്നതിനിടെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ വെറുംകൈ കൊണ്ട് നേരിട്ട് കൊലപ്പെടുത്തി യുവാവ്. ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള സർലി ഗ്രാമത്തിലാണ് സിനിമാക്കഥകളെ വെല്ലുന്ന പോരാട്ടം നടന്നത്. ആർകിയിലെ ഐടിഐ വിദ്യാർത്ഥിയായ പർവേഷ് ശർമയാണ് അതിസാഹസികമായി പുലിയെ കീഴടക്കിയത്.(Man fights leopard with bare hands, After 12-minute fight, leopard dies)
വ്യാഴാഴ്ച...
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ പരസ്യമാക്കി നോട്ടീസ് പതിച്ച സംഭവത്തിൽ സർജറി വിഭാഗം മേധാവി ഡോക്ടർ ശിവപ്രസാദിനെതിരെ നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. നോട്ടീസ് പതിച്ചത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.(Konni Medical College notice controversy, Action to be taken against the head of the surgery...
റായ്‌പൂർ: ഛത്തീസ്‌ഗഡിനെ നക്സലിസത്തിൽ നിന്ന് മുക്തമാക്കാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വലിയ കരുത്തു പകർന്ന് ബസ്തർ മേഖലയിൽ 108 മാവോയിസ്റ്റുകൾ ഒരേസമയം കീഴടങ്ങി. ബുധനാഴ്ച നടന്ന ചടങ്ങിൽ 44 സ്ത്രീകൾ ഉൾപ്പെടെയുള്ള കേഡർമാരാണ് ആയുധം വെച്ച് കീഴടങ്ങിയത്. നക്സൽ വിരുദ്ധ പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ ഇത്രയധികം പണവും സ്വർണ്ണവുമായി ഒരു സംഘം കീഴടങ്ങുന്നത് ആദ്യമായാണെന്ന് അധികൃതർ വ്യക്തമാക്കി.(Huge...
ന്യൂഡൽഹി: രാജ്യത്ത് എൽപിജി വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. എൽപിജി ക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കിടെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ വിളിച്ചുചേർത്ത ഉന്നതതല വെർച്വൽ യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.(LPG distribution, Centre issues strict instructions to...
ടെഹ്‌റാൻ: ആഴ്ചകളായി തുടരുന്ന രൂക്ഷമായ സൈനിക സംഘർഷത്തിന് അന്ത്യമിടാൻ തയ്യാറാണെന്ന സൂചന നൽകി ഇറാൻ ഭരണകൂടം സമാധാന ഉപാധികൾ മുന്നോട്ടുവെച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, പാകിസ്ഥാൻ അധികൃതർ എന്നിവരുമായി നടത്തിയ ഉന്നതതല ചർച്ചകൾക്ക് പിന്നാലെയാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.(Iran expresses readiness for peace, puts forward conditions)
സംഘർഷം ആരംഭിച്ചതിന് ശേഷം...
ആലപ്പുഴ: സി.പി.എം നേതൃത്വവുമായി കടുത്ത ഭിന്നത നിലനിൽക്കെ, സ്വന്തമായി വാട്സാപ്പ് മീഡിയ ഗ്രൂപ്പ് തുടങ്ങി ജി. സുധാകരൻ. പാർട്ടി അംഗത്വം പുതുക്കില്ലെന്ന് ഫേസ്ബുക്കിലൂടെ പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ സുധാകരൻ സ്വീകരിച്ച ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമോ എന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമായി.(G...