Kiran Kumar

ഇന്ത്യയോട് ഏറെ സ്നേഹമുണ്ടായിരുന്ന, കർണാടകയിൽ ആശുപത്രി നിർമ്മിക്കാൻ സഹായിച്ച ഖമേനി: അനുസ്മരിച്ച്...

ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെയും സഹവർത്തിത്വത്തെയും ഏറെ പ്രകീർത്തിച്ചിരുന്ന നേതാവായിരുന്നു ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. 1980-കളിൽ അദ്ദേഹം നടത്തിയ ഇന്ത്യ സന്ദർശനത്തിനിടെ കർണാടകയിലെ ഒരു ഗ്രാമത്തിലുണ്ടായ ദാരുണമായ സംഭവം ഒരു ആശുപത്രിയുടെ നിർമ്മാണത്തിലേക്ക് നയിച്ച കഥയാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. അദ്ദേഹത്തിന്റെ പ്രതിനിധി അബ്ദുൾ മജീദ് ഹക്കീം ഇലാഹിയാണ്...

10 മിസൈലുകൾക്ക് പിന്നാലെ ‘മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ സിസ്റ്റം’ പരീക്ഷിച്ച് ഉത്തരകൊറിയ...

പ്യോങ്‌യാങ്: അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് നടത്തുന്ന വാർഷിക സൈനികാഭ്യാസമായ 'ഫ്രീഡം ഷീൽഡിന്' മറുപടിയായി അത്യാധുനികമായ മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ സിസ്റ്റം പരീക്ഷിച്ച് ഉത്തരകൊറിയ. പത്ത് ബാലിസ്റ്റിക് മിസൈലുകൾ ഒരേസമയം വിക്ഷേപിച്ചതിന് പിന്നാലെയാണ് ആണവായുധ ശേഷിയുള്ള ഈ റോക്കറ്റ് ലോഞ്ചറുകൾ പരീക്ഷിച്ചതായി അറിയിച്ചത്.(North Korea tests 'multiple rocket launcher system' after 10...

മെഡിക്കൽ കോളേജിൽ അണുവിമുക്തമാക്കുന്ന മെഷീനുകൾ തകരാറിൽ | Sterilization machines

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന മെഷീനുകൾ തകരാറിൽ. ഇതോടെ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലേക്ക്. നിലവിൽ ആശുപത്രിയിലെ നാല് അണുനശീകരണ യന്ത്രങ്ങളാണ് പ്രവർത്തിക്കാത്തത്. (Sterilization machines at the Trivandrum Medical College are complaint ) ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ആംബുലൻസിൽ എസ്.എ.ടിയിലേക്ക് എത്തിക്കേണ്ട അവസ്ഥയാണ്. 2024-ൽ കേടായ രണ്ട് മെഷീനുകൾ...

‘സാധ്യമല്ല’: US സൈനിക വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ച് സ്വിറ്റ്‌സർലൻഡ്; നിഷ്പക്ഷത പാലിച്ചു |...

ബേൺ: സായുധ സംഘട്ടനങ്ങളിൽ ഒരു പക്ഷത്തും ചേരാത്ത ദീർഘകാല നിഷ്പക്ഷതാ നയം മുൻനിർത്തി, അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ച് യൂറോപ്യൻ രാജ്യമായ സ്വിറ്റ്‌സർലൻഡ്. ഇറാൻ യുദ്ധത്തിന്റെ ഭാഗമായുള്ള സൈനിക നീക്കങ്ങൾക്കായി വിമാനങ്ങൾ വിട്ടുനൽകില്ലെന്ന് സ്വിസ് സർക്കാർ വ്യക്തമാക്കി. (Switzerland closes airspace to US military planes) ഞായറാഴ്ച സ്വിറ്റ്‌സർലൻഡിന് മുകളിലൂടെ പറക്കാൻ അനുമതി...

പശ്ചിമേഷ്യൻ സംഘർഷം: ഇറാനിൽ രാത്രി ആക്രമണം തുടർന്ന് അമേരിക്കയും ഇസ്രയേലും |...

ടെഹ്‌റാൻ: ഇറാനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണം ശക്തമാകുന്നു. ഇസ്ഫഹാൻ പ്രവിശ്യയിൽ ഉണ്ടായ മിസൈൽ ആക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇതിനിടെ ലെബനനിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടിയിൽ മരണം 826 ആയി ഉയർന്നു.(West Asian conflict, US and Israel continues night attack...

പശ്ചിമേഷ്യൻ സംഘർഷം: ഒമാനിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് രണ്ട് മരണം | West...

മസ്‌കത്ത്: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷം അയവില്ലാതെ തുടരുകയാണ്. ഒമാനിലെ സോഹാറിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പ്രവാസി തൊഴിലാളികൾ കൊല്ലപ്പെട്ടു. തുർക്കിയിലെ തന്ത്രപ്രധാനമായ യുഎസ് സൈനിക താവളത്തിന് നേരെയും മിസൈൽ ആക്രമണമുണ്ടായി.(West Asian conflict, Two dead after drone crashes in Oman) സോഹാർ പ്രവിശ്യയിലെ അൽ അവാഹി വ്യവസായ മേഖലയിലാണ് ഡ്രോൺ അവശിഷ്ടങ്ങൾ...

ഛത്തർപൂരിൽ റെയ്ഡ്: 38 ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു | LPG

ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂരിൽ നിയമവിരുദ്ധമായി സൂക്ഷിച്ച 38 ഗാർഹിക എൽപിജി സിലിണ്ടറുകൾ പോലീസ് പിടികൂടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സിലിണ്ടർ ക്ഷാമം അനുഭവപ്പെടുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നീക്കം.(38 LPG cylinders seized in MP's Chhatarpur district) സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, തഹസിൽദാർ, കോട്‌വാലി പോലീസ് എന്നിവരുടെ നേതൃത്വത്തിൽ രാത്രിയിലാണ് റെയ്ഡ്...

‘സംഘാടകർക്ക് പിഴവ് പറ്റി’: സജി ചെറിയാനെതിരായ MM മണിയുടെ പരാമർശത്തിൽ CPM...

തിരുവനന്തപുരം:മന്ത്രി സജി ചെറിയാനെതിരെ എം.എം. മണി നടത്തിയ പരാമർശങ്ങളിൽ വിശദീകരണവുമായി സി.പി.എം നേതൃത്വം. ചടങ്ങിൽ സംഘാടകർക്ക് സംഭവിച്ച പിഴവാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് നേതൃത്വം വിലയിരുത്തി.(CPM leadership on MM Mani's remarks against Saji Cherian) പരിപാടിയിൽ മന്ത്രി നേരിട്ടെത്താതെ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചതാണ് എം.എം. മണിയെ പ്രകോപിപ്പിച്ചത്. മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത് എന്ന്...

‘ധൈര്യം കാണിക്കണം’: ഹോർമുസ് കടലിടുക്കിലെ എണ്ണനീക്കത്തിൽ കപ്പൽ കമ്പനികൾക്ക് മേൽ ട്രംപിൻ്റെ...

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായിരിക്കെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം പുനരാരംഭിക്കാൻ കപ്പൽ ജീവനക്കാർക്ക് മേൽ സമ്മർദ്ദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടാങ്കർ ജീവനക്കാർ അല്പം 'ധൈര്യം കാണിക്കണമെന്നും' കടലിടുക്കിലൂടെ എണ്ണക്കപ്പലുകൾ സഞ്ചരിക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. ഇറാന്റെ നാവികസേനയെ തങ്ങൾ തകർത്തുകഴിഞ്ഞെന്നും അതിനാൽ പേടിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.(Trump's pressure on shipping companies...

‘ആയത്തുള്ള അലി ഖമേനിയുടെ ഭാര്യ ജീവിച്ചിരിപ്പുണ്ട്’: മുൻ റിപ്പോർട്ടുകൾ തിരുത്തി ഇറാൻ...

ടെഹ്‌റാൻ: ടെഹ്‌റാനിൽ നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് കരുതിയിരുന്ന ആയത്തുള്ള അലി ഖമേനിയുടെ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഖമേനിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടുവെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. എന്നാൽ ഈ റിപ്പോർട്ടുകൾ തെറ്റാണെന്നും അവർ സുരക്ഷിതയാണെന്നും സ്റ്റേറ്റ് മീഡിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.(Ayatollah Ali Khamenei's wife is alive, confirms Iranian...