Kiran Kumar

‘ചോദ്യം ചെയ്യൽ തമിഴ്‌നാട്ടിലാക്കണം’: CBIക്ക് കത്തുമായി വിജയ് | CBI

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. തന്നെ ഇനിയൊരിക്കൽ കൂടി ചോദ്യം ചെയ്യുകയാണെങ്കിൽ അത് തമിഴ്‌നാട്ടിൽ വെച്ചാകണമെന്ന് ആവശ്യപ്പെട്ട് വിജയ് സിബിഐക്ക് കത്തുനൽകി.(Interrogation should be done in Tamil Nadu, Vijay writes to CBI) നിയമം അനുസരിക്കുന്ന പൗരൻ എന്ന നിലയിൽ...

കവടിയാർ കൊട്ടാരത്തിലെ മോഷണം: ദുരൂഹതയേറുന്നു, ഉന്നതതല യോഗം വിളിച്ച് സിറ്റി പോലീസ്...

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന വൻ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അമൂല്യ രത്നങ്ങളും സ്വർണാഭരണങ്ങളും ഉൾപ്പെടെ രണ്ട് കോടിയോളം രൂപയുടെ സ്വത്താണ് നഷ്ടപ്പെട്ടത്. സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് സിറ്റി പൊലീസ് കമ്മീഷണർ ഉന്നതതല യോഗം വിളിച്ചു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് സൂചന.(Theft at Kowadiar Palace, Mystery grows) കൊട്ടാരത്തെക്കുറിച്ചും ആഭരണങ്ങൾ...

രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ്: ബിഹാറിലും ഹരിയാനയിലും ശക്തമായ മത്സരം |...

ന്യൂഡൽഹി: രാജ്യത്തെ 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 26 സീറ്റുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ, ബാക്കിയുള്ള 11 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന പോളിംഗ് വൈകുന്നേരം നാല് മണി വരെ തുടരും. അഞ്ച് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ച് രാത്രിയോടെ ഫലം പുറത്തുവരും.(Voting for Rajya...

LPG പ്രതിസന്ധിക്ക് ആശ്വാസം: 93,000 ടൺ പാചക വാതകവുമായി ഇന്ത്യൻ കപ്പലുകൾ...

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധിക്ക് ആശ്വാസമായി കൂടുതൽ എൽപിജി ശേഖരം ഇന്ത്യയിലെത്തുന്നു. 93,000 മെട്രിക് ടൺ എൽപിജിയുമായി രണ്ട് കൂറ്റൻ ടാങ്കറുകളാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് അടുക്കുന്നത്.(Relief from LPG crisis, Indian ships carrying 93,000 tonnes of cooking gas to reach Mundra coast) കൂറ്റൻ ടാങ്കറായ...

പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു: US കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡാൻസിംഗ് മിസൈൽ പരീക്ഷിച്ച്...

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇറാൻ അത്യാധുനിക മിസൈൽ ആക്രമണം നടത്തി. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇറാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കരുത്തുറ്റ ബാലിസ്റ്റിക് മിസൈലായ ‘സെജ്ജിൽ’ ഉപയോഗിക്കുന്നത് എന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(Iran Fires 'Dancing Missile' For 1st Time In This War) പ്രതിരോധ...

ഹോർമുസിൽ യുദ്ധക്കപ്പലുകളെ വിന്യസിക്കാൻ ട്രംപ്: ‘അതീവ അപകടകരമെന്ന്’ വിദഗ്ധർ | Strait of...

വാഷിങ്ടൺ: ഇറാന്റെ ഭീഷണി നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് സംരക്ഷണം നൽകാൻ യുദ്ധക്കപ്പലുകളുടെ അകമ്പടി നൽകാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ഈ സൈനിക നീക്കം മേഖലയിൽ വൻ സ്ഫോടനാത്മക സാഹചര്യം സൃഷ്ടിക്കുമെന്ന് വിദേശകാര്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. (Trump to deploy warships in Strait of Hormuz, Experts say...

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു: നിരവധി...

കാഠ്മണ്ഡു: നേപ്പാളിലെ ഗൂർഖ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് ഇന്ത്യൻ തീർത്ഥാടകർ മരിച്ചു. പ്രശസ്തമായ മനകമന ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ഷാഹിദ് ലഖൻ ഗ്രാമപഞ്ചായത്തിലെ കാന്താറിലാണ് അപകടമുണ്ടായത്.(7 Indian Pilgrims Killed After Bus Plunges Into Gorge In Nepal) അപകടത്തിൽ അഞ്ച്...

കരൂർ ദുരന്തം: മൂന്നാം വട്ട ചോദ്യം ചെയ്യലിനായി വിജയ് CBIക്ക് മുന്നിൽ...

ന്യൂഡൽഹി: കരൂരിൽ നടന്ന ടിവികെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ വിജയ് മൂന്നാംവട്ട ചോദ്യംചെയ്യലിനായി ഡൽഹിയിലെ സി ബി ഐ ആസ്ഥാനത്ത് എത്തി. ഇന്ന് രാവിലെ ഡൽഹിയിലെ സിബിഐ ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.(Karur tragedy, Vijay appears before CBI...

മിഡിൽ ഈസ്റ്റിൽ പ്ലസ്‌ടു CBSE പരീക്ഷകൾ റദ്ദാക്കി: നിർണ്ണായക നീക്കം |...

ദുബായ്: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായി സി ബി എസ് ഇ അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികളെയാണ് ഈ തീരുമാനം ബാധിക്കുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി.(CBSE exams cancelled in Middle East) 2026 മാർച്ച് 16 മുതൽ...

‘ജസ്റ്റ് ഫോർ ഫൺ’: ഖാർഗ് ദ്വീപ് വീണ്ടും ആക്രമിക്കുമെന്ന് ട്രംപ് | Kharg...

വാഷിങ്ടൺ: ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ കൂടുതൽ ആക്രമണങ്ങൾ നടത്താൻ മടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നേരത്തെ നടത്തിയ വ്യോമാക്രമണങ്ങളിൽ ദ്വീപിന്റെ ഭൂരിഭാഗവും തകർക്കപ്പെട്ടുവെങ്കിലും, ഇനിയും പലതവണ ഖാർഗിനെ ലക്ഷ്യം വെക്കാൻ സാധ്യതയുണ്ടെന്ന് അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.(Just for fun, Trump on Kharg Island attack) ഖാർഗ്...