കൊളംബോ: പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടതോടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ധന ഉപഭോഗം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചിൽ നിന്ന് നാലായി കുറച്ചു. എല്ലാ ബുധനാഴ്ചകളിലും രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു.(Fuel crisis, Only 4 working days a week in Sri Lanka)
ശ്രീലങ്കൻ...
ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഒഡീഷ, ഹരിയാന, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഉണ്ടായ കൂറുമാറ്റത്തെ ഗൗരവമായി കണ്ട് കോൺഗ്രസ് നേതൃത്വം. ബിഹാറിലും ഒഡീഷയിലും അധിക സീറ്റുകൾ നേടി എൻഡിഎ കരുത്ത് തെളിയിച്ചപ്പോൾ, ഹരിയാനയിൽ കഷ്ടിച്ചാണ് കോൺഗ്രസ് അട്ടിമറി അതിജീവിച്ചത്. പാർട്ടിയെ വഞ്ചിച്ച എംഎൽഎമാർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.(Rajya Sabha elections, Congress...
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന പശ്ചാത്തലത്തിൽ തന്റെ നിർണ്ണായകമായ ചൈന സന്ദർശനം ഒരു മാസത്തേക്ക് വൈകിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാർച്ചിൽ നടക്കേണ്ടിയിരുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയാണ് മാറ്റിവെച്ചത്. യുദ്ധകാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തന്റെ സാന്നിധ്യം വാഷിംഗ്ടണിൽ എപ്പോഴും ആവശ്യമാണെന്ന് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.(Trump seeks...
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുകയും ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടയ്ക്കുകയും ചെയ്ത സാഹചര്യത്തിലും, പാകിസ്താന്റെ എണ്ണക്കപ്പൽ സുരക്ഷിതമായി യാത്ര പൂർത്തിയാക്കി. അബുദാബിയിലെ ദാസ് ദ്വീപിൽ നിന്ന് എണ്ണ കയറ്റി കറാച്ചിയിലേക്ക് പോയ കപ്പലാണ് തിങ്കളാഴ്ച ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിയത്.(Pakistani oil tanker passes safely through Strait of Hormuz)
കപ്പലുകളുടെ സ്ഥാനം മനസ്സിലാക്കാൻ...
കൊല്ലം: ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. കേരള മനഃസാക്ഷിയെ നടുക്കിയ കൊലപാതകത്തിലാണ് സുപ്രധാനമായ വിധി വരുന്നത്.(Dr. Vandana Das murder case, Verdict to be announced today)
ജി. സന്ദീപ് ആണ് കേസിലെ ഏക പ്രതി. 2023 മെയ് 10-ന് പുലർച്ചെ...
കൊല്ലം: ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയെന്ന തർക്കത്തെത്തുടർന്ന് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി. കൊട്ടിയം ഉമയനല്ലൂർ സ്വദേശി ദിലീപ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കല്ലുവാതുക്കൽ സ്വദേശി വരുൺ, ഭാര്യ സോന എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയോടെ പാരിപ്പള്ളി വേളമാനൂരിലായിരുന്നു സംഭവം.(Man was beaten to death in Kollam, Couple in custody)
യുവതിയെ ഇയാൾ...
സൈബർ തട്ടിപ്പുകളും ഹാക്കിങ്ങും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി വാട്‌സ്ആപ്പ് നിരവധി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുന്ന അഞ്ച് പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം. (How to Secure WhatsApp, 5 Security Features You Must Know)
1. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പുകള്‍
വാട്‌സ്ആപ്പ് സന്ദേശങ്ങൾ പോലെ തന്നെ ഇപ്പോൾ...
തൃശൂർ: കോൺഗ്രസ് നേതൃത്വവും കൈവിട്ട സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നേക്കും. ഇന്ന് ഉച്ചയ്ക്ക് ബിജെപി ഓഫീസിലെത്തി അദ്ദേഹം ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. (Congress also abandoned CC Mukundan, Will he join BJP?)
അടുത്തിടെ സിപിഐ വിട്ട് ബിജെപിയിലെത്തിയ മുൻ വൈക്കം എംഎൽഎ കെ. അജിത് നടത്തിയ ചർച്ചകളാണ് മുകുന്ദനെ ബിജെപി...
കാസർഗോഡ്: മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ, കാസർഗോഡ് കെ.എം. ഷാജിക്കെതിരെ വ്യാപകമായ പോസ്റ്റർ പ്രതിഷേധം. ലീഗുകാർ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ഷാജിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കടുത്ത പരാമർശങ്ങളാണ് ഉള്ളത്.(Assembly elections, Poster protest against KM Shaji in Kasaragod )
കാസർകോട് മണ്ഡലത്തിൽ കെ.എം. ഷാജി മത്സരിക്കുമെന്ന വാർത്തകൾ സജീവമായതിന് പിന്നാലെയാണ് പ്രതിഷേധം...
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കെ, എറണാകുളം ജില്ലയിലെ പ്രധാന മണ്ഡലങ്ങളെച്ചൊല്ലി പാർട്ടിയിൽ അതൃപ്തി. വിശ്വസ്തർക്കായി മുതിർന്ന നേതാക്കൾ പിടിമുറുക്കിയതോടെ കൊച്ചി, തൃപ്പൂണിത്തുറ, പെരുമ്പാവൂർ മണ്ഡലങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല.(Assembly elections, Seat battle intensifies in Congress in Ernakulam)
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനായി ഒരു വിഭാഗം വാദിക്കുമ്പോൾ,...