റോം: യൂറോപ്പിലെ ഈസ്റ്റർ ആഘോഷങ്ങൾക്ക് മധുരം പകരാൻ എത്തിച്ച 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ തട്ടിയെടുത്തു. മാർച്ച് 26-ന് മധ്യ ഇറ്റലിയിലെ ഫാക്ടറിയിൽ നിന്ന് പോളണ്ടിലെ വിതരണക്കാർക്ക് കൊണ്ടുപോകുന്ന വഴിയാണ് ലോറി സഹിതം ചോക്ലേറ്റുകൾ കാണാതായത്. 4,13,793 യൂണിറ്റ് ചോക്ലേറ്റുകളാണ് മോഷ്ടിക്കപ്പെട്ടതെന്ന് കിറ്റ്കാറ്റിന്റെ മാതൃകമ്പനിയായ നെസ്‌ലെ അറിയിച്ചു.(12 tons of KitKat 'stolen', Massive...
തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ വില്പനശാലകളിൽ ഏപ്രിൽ ഒന്ന് മുതൽ 14 വരെ വിഷു-ഈസ്റ്റർ ഫെയറുകൾ സംഘടിപ്പിക്കുന്നു. മാവേലി സ്റ്റോറുകൾ ഒഴികെയുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളാണ് ഫെയറുകളായി മാറുന്നത്. ആഘോഷക്കാലത്ത് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം 'വിഷുക്കൈനീട്ടം' എന്ന പേരിൽ പ്രത്യേക ഡിസ്‌കൗണ്ട് കൂപ്പണുകളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്.(Supplyco Vishu-Easter Fairs from April 1, 16 items...
കൊല്ലം: തൃക്കരുവ ഞാറക്കൽ ആനചുട്ടമുക്കിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുറ്റിക്കാട്ട് വടക്കതിൽ പൊന്നമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ വർഗീസിനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു.(Man arrested in Kollam for killing mother by throwing her into a well)
കുടുംബവഴക്കിനെത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഈ...
ലാമർദ്: തെക്കൻ ഇറാനിലെ ലാമർദ് നഗരത്തിൽ അമേരിക്ക വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈൽ പതിച്ച് വൻ നാശനഷ്ടം. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ ഒരു സ്പോർട്സ് ഹാളിനും സമീപത്തെ പ്രൈമറി സ്കൂളിനും നേരെയാണ് മിസൈൽ പതിച്ചത്. ആക്രമണത്തിൽ കുറഞ്ഞത് 21 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു.(US tests new missile in...
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ വികസന നയങ്ങളെയും മതനിരപേക്ഷ നിലപാടുകളെയും പിന്തുണച്ച് ആര് വോട്ട് നൽകിയാലും അത് സ്വീകരിക്കുമെന്ന് ഡോ. തോമസ് ഐസക്. എന്നാൽ വോട്ടിന് വേണ്ടി ആരുമായും രഹസ്യമായ നീക്കുപോക്കുകൾക്കോ ചർച്ചകൾക്കോ എൽഡിഎഫ് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Will not say no to anyone's vote, says Thomas Isaac)
വോട്ട് ചെയ്യുന്നവർ എന്തിന് വോട്ട്...
കാസർഗോഡ്: മൗവ്വലിൽ വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെ പന്തലിന് തീപിടിച്ചു. മീത്തൽ മൗവ്വൽ സ്വദേശിയുടെ വീടിന് മുന്നിലാണ് അപകടമുണ്ടായത്. നിരവധി പേർ പന്തലിന് സമീപം ഉണ്ടായിരുന്ന സമയത്താണ് തീ പടർന്നത്. നാട്ടുകാർ ഉടൻതന്നെ ഇടപെട്ട് തീയണച്ചതിനാൽ വലിയൊരു അപകടം ഒഴിവായി.(Fire breaks out during wedding celebrations, A major disaster averted)
വരന്റെ വീട്ടുകാർ വിവാഹവീട്ടിലേക്ക്...
ബംഗളൂരു: കർണാടക കോൺഗ്രസിനുള്ളിലെ സിദ്ധരാമയ്യ - ഡി.കെ. ശിവകുമാർ പോര് അവസാനിപ്പിക്കാൻ രാഹുൽ ഗാന്ധി നേരിട്ട് രംഗത്തിറങ്ങുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇരുവരെയും മെയ് പകുതിയോടെ ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും. നിലവിൽ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ പൂർത്തിയായ ഉടൻ തന്നെ കർണാടകയിലെ നേതൃമാറ്റ വിഷയത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന.(Power...
പുരുലിയ: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ ജനങ്ങളെ മത്സ്യം ഉൾപ്പെടെയുള്ള മാംസാഹാരങ്ങൾ കഴിക്കുന്നതിൽ നിന്ന് തടയുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പലയിടത്തും മത്സ്യം കഴിക്കാറില്ലെന്നും ബംഗാളിലും അത് നടപ്പിലാക്കാൻ അവർ ശ്രമിക്കുമെന്നും മമത ആരോപിച്ചു.(If BJP comes to power, it will not allow eating fish...
പാലക്കാട്: കോയമ്പത്തൂർ മധുക്കരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ചാവടി മേൽപ്പാലത്തിന് സമീപം രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. പാലക്കാട് സ്വദേശികളായ യുവ ഫോട്ടോഗ്രാഫർമാരും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് മരിച്ചത്.(Car accident in Coimbatore, Three dead, including 2 Malayalis)
അജിത്ത് (25), വിനീഷ് (35), തമിഴ്‌നാട് സ്വദേശി...
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് ആരംഭിക്കുന്നു. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഇന്ന് പെരമ്പൂർ മണ്ഡലത്തിൽ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാകും വിജയ് പത്രിക നൽകുകയെന്നാണ് സൂചന.(Tamil Nadu elections, Filing of nominations begins today, Vijay to file nominations from Perambur)
പെരമ്പൂരിലെ...