രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ എഐ കരുത്തോടുകൂടിയ ക്യുഎല്‍ഇഡി ടിവിയും ക്രിസ്റ്റല്‍ ക്ലിയര്‍ 4കെ യുഎച്ച്ഡി ടിവിയും ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, സാംസങ്.കോം എന്നീ പ്ലാറ്റ്ഫോമുകളില്‍ മെയ് 1 മുതല്‍ വില്‍പ്പന ആരംഭിച്ചു. ടെലിവിഷന്‍ കാഴ്ചാനുഭവത്തെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നതിനായി എഐ ഫീച്ചറുകളോടുകൂടിയ ക്യുഎല്‍ഇഡി സീരീസ് - ക്യുഇഎഫ്1, ക്രിസ്റ്റല്‍...

ഇനിയൊരു മടക്കയാത്ര നടക്കുമെന്ന് കരുതിയതല്ല. മുറിയ്ക്ക് പുറത്തേക്ക് പോലും ഇറങ്ങാതെ എത്ര ദിവസം തള്ളി നീക്കി. ലോക് ഡൗൺ... അത് വലിയൊരു അനുഭവം തന്നെയായിരുന്നു. പട്ടിണി ശരിയ്ക്കുമറിഞ്ഞു. കുഞ്ഞുങ്ങളുടെ കാര്യമായിരുന്നു കഷ്ടം. ഓരോ ദിവസവും എന്തുമാത്രം പലഹാരങ്ങൾ തിന്ന് ശീലിച്ചവരാ... പക്ഷെ, ഇപ്പോൾ പലഹാരത്തിന്റെ മധുരം പോലും അവർ മറന്നിരിക്കുന്നു. ഇനി നാട്ടിലെത്തിയിട്ടുവേണം മനഃസുഖമായി...
There are many kinds of pain,but one is heavily to her...A pain that follows herthrough every stage of life.First, the red stain of menstruation,a symbol of shame —a secret she couldn't bear to disclose,a fear that bore no name.The...
തുള വീണ മേൽക്കൂരയിലൂടെചോർന്നൊലിച്ച വെളിപാടുകൾതീർത്ത മുറിപ്പാടുകൾഅടക്കാനുള്ള ശ്രമത്തിനിടയിൽഅമ്മ കണ്ട സ്വപ്നത്തിലൊന്നായിരുന്നുഎന്റെ വിശപ്പിനായുള്ള പരിഹാരം!ബി.പി.എൽ കാർഡിന് അർഹമാണെന്ന് മെമ്പർ ഓഫറ് തന്നപ്പോൾഗ്യാസ് വാങ്ങാൻ പാങ്ങില്ലാത്ത അമ്മസബ്‌സിഡിയെ കുറിച്ചോർത്ത്വേവലാധിപ്പെട്ടില്ല.മൾട്ടി നാഷണൽ ആശുപത്രിവാതിലിലേക്കുള്ള വഴിയറിയാതെമരിച്ചു പോയ അച്ഛന്റെ ചില്ലിട്ട പടം ഉമ്മറത്തില്ലാത്തതിനാലാ-ആത്മാവിനോടും പരാതി പറയാനായില്ല.ചിക്കൻ കരിഞ്ഞ ഗന്ധംകാറ്റിലലഞ്ഞു വന്നത്എന്നെ തേടിയല്ലാത്തതിനാൽഞാൻ എഴുന്നേറ്റില്ല.എനിക്ക് സ്വപ്നങ്ങളില്ലാഞ്ഞതിനാൽനിസ്സഹായതയിൽഅലിഞ്ഞില്ലാതായ അമ്മ എന്നെ തേടി...
അവൻ ആ റോബോയെ അതിശയത്തോടെ നോക്കി. അമ്മയെ വൈകുന്നേരങ്ങളിൽ ഒരു വിരുന്നുകാരിയെപോലെ മാത്രം കാണുന്ന കുട്ടിക്ക് അവൾ ആയിരുന്നു അമ്മയും മുത്തശ്ശിയും കളികൂട്ടുകാരിയും അച്ഛനും എല്ലാം. അവൻ അവളെ 'റോബോമ്മ' എന്ന് വിളിച്ചു. പ്രോഗ്രാം അനുസരിച്ചു സെറ്റ് ചെയ്തു വെച്ചിരിക്കിക്കുന്ന റോബോമ്മ അവന്റെ ആഗ്രഹത്തിനൊത്തു വർക്ക് ചെയ്തു പോന്നു. കരയുമ്പോൾ വീഡിയോ പ്ലേ ചെയ്തും...
സേവനത്തിനായുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കുകയും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നൂതന ഹോം അപ്ലയൻസസ് റിമോട്ട് മാനേജ്മെന്റ് (എച്ച് ആർ എം) ടൂൾ പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്.എഐയിൽ പ്രവർത്തിക്കുന്ന റിമോട്ട് ഡയഗ്നോസ്റ്റിക്സിന്റെയും ട്രബിൾഷൂട്ടിംഗിന്റെയും ശക്തി ഉപയോഗപ്പെടുത്തിക്കൊണ്ട് സാംസങ് ടെക്നീഷ്യൻമാർക്ക് ഇപ്പോൾ വീടുകൾ സന്ദർശിക്കാതെ തന്നെ പ്രശ്നങ്ങൾ...

"പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു... തിരുസഭ വിജയത്തിൽ തൊടുകുറി അണിയുന്നു... നവദമ്പതിമാർക്ക് ഭാവുകം അരുളുന്നു..." - എന്ന ഭക്തി ഗാനം സ്പീക്കറിലൂടെ കേട്ടപ്പോൾ ടീച്ചറുടെ മനസ്സിലേക്ക് വന്നത് മാതാപിതാക്കളുടെ നടുവൊടിയുന്നു എന്നുകൂടി ചേർക്കേണ്ടത് ആയിരുന്നു എന്നായിരുന്നു. കുടുംബ സുഹൃത്തിൻറെ മകളുടെ അഞ്ചുദിവസത്തെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്ത് നെഞ്ചത്ത് ഒരു തീക്കട്ടയും ആയാണ് ശ്രീദേവി ടീച്ചർ...