മഴയായി പൊഴിയൂ കവിതയെ നീ എൻ കരളിൽ ആർദ്രമായി ഒഴുകൂ പാതി അടയുമെൻ മിഴികളിൽ സ്നേഹത്തിൻ തൂവലായി തഴുകൂ നിൻ ഓർമ്മകൾ എൻ നിനവിൽ തന്ത്രിയായ് മീട്ടൂ... മഴവില്ലിൻ അഴകായ് നീ ഓരോ നിമിഷവും മായിക ലോകം തീർക്കേ,മുളം തണ്ടു പോലും നിന്നസുലഭ സുന്ദര സൗന്ദര്യ ഗാനം പാടും. ഹൃദയതാളം മുഴങ്ങുന്ന നേരം നിന്നെക്കുറിച്ചുള്ള...
തിരുവനന്തപുരം: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ നിലപാട് ലോകരാജ്യങ്ങളോട് വിശദീകരിക്കാൻ ഇന്ത്യ അയക്കുന്ന പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിൽ പ്രതികരണവുമായി ശശി തരൂർ എം പി. ഈ വിഷയത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്നും ദേശീയ സേവനം ചെയ്യാനുള്ള അവസരം ഉപയോഗപ്പെടുത്തുമെന്നും ശശി തരൂർ വ്യക്തമാക്കി.രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ. കോൺഗ്രസും സർക്കാരും തമ്മിലാണ് പ്രശ്‌നമെന്നും തരൂർ പറഞ്ഞു. "തന്നെ...

തിരക്കേറിയ നഗരം.ഏട്ടനും അനിയത്തിയും സ്കൂളിലേക്ക്.സീബ്രാ ലൈൻ ചിരിച്ചു.“എനിച്ച് പേടിയാവുന്നു ട്ടാട്ട” അവള് ചിണുങ്ങി.“എന്തിന് ഞാനില്ലെ കൂടെ, ബാ"കെഎസ്ആർടിസി ചേട്ടൻ കയ്യ് കാണിച്ചു.അവള് അവനെ ചേർത്ത് പിടിച്ച് -റോഡിൻ്റെ അങ്ങേ തലത്തിലേക്ക്.“ഏട്ടാ ഏട്ടനാണെന്റെ ധൈര്യം"“അത് എന്നും അങ്ങനെ തന്നെ ആവട്ടെ കുഞ്ഞേ "കോലൈസും നുണഞ്ഞവൾ സ്കൂൾലേക്ക്.അക്ഷരകൂട്ടങ്ങൾ, കാത്ത് നിപ്പാണല്ലോ!!---------------------------------------------സുലോചന മേലഴി കൃഷ്ണ മലപ്പുറം