Jithin

എക്സ് എ.ഐ (xAI): വരുമാനം വർധിക്കുമ്പോഴും കനത്ത സാമ്പത്തിക നഷ്ടം |...

വാഷിങ്ടൺ: സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ എക്സ് എ.ഐയുടെ നഷ്ടം 1.46 ബില്യൺ ഡോളറായി (ഏകദേശം 12,200 കോടി രൂപ) ഉയർന്നു. തൊട്ടുമുമ്പത്തെ പാദത്തിലെ ഒരു ബില്യൺ ഡോളർ നഷ്ടത്തേക്കാൾ 46 ശതമാനത്തിന്റെ വർധനവാണിത്.വൻ നഷ്ടം നേരിടുമ്പോഴും കമ്പനിയുടെ വരുമാനം കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയായി വർധിച്ചു. സെപ്റ്റംബർ പാദത്തിൽ 107 മില്യൺ...

കിറ്റ്‌സ് : എം ബി എ കെ-മാറ്റ് സൗജന്യ പരിശീലനം...

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2026- ലെ എം ബി എ പ്രവേശനത്തിന് വേണ്ടിയുള്ള കെ-മാറ്റ് പ്രവേശന പരീക്ഷക്ക് സൗജന്യ പരിശീലനം നൽകുന്നു. സൗജന്യ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഗൂഗിൾ ഫോം (https://forms.gle/fC77HMUGk8xFNVjs7) പൂരിപ്പിക്കുക. വിശദ വിവരങ്ങൾക്ക്: 9400787242/9645176828/ 9447297722. (Training)

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്: പ്രാഥമികതല മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി |...

കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ജനുവരി 12 ന് രാവിലെ 11 ന് ആരംഭിക്കും. സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കുള്ള പ്രാഥമികതല മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. 12000 ത്തോളം സ്‌കൂളുകളിലും 1200 ലധികം കോളേജുകളിലും നടക്കുന്ന ക്വിസ് മൽസരത്തിൽ അഞ്ച് ലക്ഷത്തിലധികം വിദ്യാർഥികൾ...

ബഹിരാകാശ നിലയത്തിൽ അടിയന്തര സാഹചര്യം: സഞ്ചാരിക്ക് ഗുരുതര ആരോഗ്യപ്രശ്നം; ക്രൂ 11...

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള 'ക്രൂ 11' സംഘത്തിലെ ഒരംഗത്തിന് അപ്രതീക്ഷിതമായി ആരോഗ്യപ്രശ്നം നേരിട്ടതിനെത്തുടർന്ന് നാലംഗ സംഘത്തെയും ഉടൻ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുമെന്ന് നാസ അറിയിച്ചു. സഞ്ചാരിയുടെ സ്വകാര്യത കണക്കിലെടുത്ത് ആർക്കാണ് ആരോഗ്യപ്രശ്നമെന്നോ രോഗവിവരമെന്തെന്നോ നാസ വെളിപ്പെടുത്തിയിട്ടില്ല.(Emergency situation on the space station, NASA takes immediate measures on Crew 11 mission)ജനുവരി...

തൃശ്ശൂർ കലോത്സവ വേദികളിൽ ‘താമര’യില്ല: പ്രതിഷേധവുമായി യുവമോർച്ച; ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി...

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് പേരിട്ടതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം ഉടലെടുത്തു. 25 വേദികൾക്കും സുഗന്ധ പുഷ്പങ്ങളുടെ പേരുകൾ നൽകിയപ്പോൾ 'താമര'യെ ഒഴിവാക്കിയതാണ് യുവമോർച്ചയുടെ പ്രതിഷേധത്തിന് കാരണമായത്.(There is no 'Lotus' at the Thrissur school Kalotsavam venues, protest)ദേശീയ പുഷ്പമായ താമരയെ മനഃപൂർവ്വം ഒഴിവാക്കി എന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകർ...

ബി1, ബി2 വിസക്കാർ ശ്രദ്ധിക്കുക: നിയമം ലംഘിച്ചാൽ USലേക്ക് സ്ഥിരം യാത്രാവിലക്ക്...

ന്യൂഡൽഹി: യുഎസ് സന്ദർശക വിസയിലുള്ളവർ (B1, B2) നിബന്ധനകൾ ലംഘിക്കുകയോ അനുവദനീയമായ കാലയളവിൽ കൂടുതൽ അവിടെ താമസിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു. നിയമലംഘകർക്ക് ഭാവിയിൽ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് സ്ഥിരം വിലക്ക് ഏർപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.(Attention B1 and B2 visa holders, Violation of the law will...

ബി1, ബി2 വിസക്കാർ ശ്രദ്ധിക്കുക: നിയമം ലംഘിച്ചാൽ USലേക്ക് സ്ഥിരം യാത്രാവിലക്ക്...

ന്യൂഡൽഹി: യുഎസ് സന്ദർശക വിസയിലുള്ളവർ (B1, B2) നിബന്ധനകൾ ലംഘിക്കുകയോ അനുവദനീയമായ കാലയളവിൽ കൂടുതൽ അവിടെ താമസിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു. നിയമലംഘകർക്ക് ഭാവിയിൽ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് സ്ഥിരം വിലക്ക് ഏർപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.(Attention B1 and B2 visa holders, Violation of the law will...

2,000 കണക്ഷനുകള്‍ പിന്നിട്ട് കെഫോൺ ഒ.ടി.ടി | K-fon

ചുരുങ്ങിയ കാലയളവിനുള്ളിൽ ശ്രദ്ധേയമായ നേട്ടങ്ങളുമായി കെഫോൺ ഒ.ടി.ടി. സേവനം ആരംഭിച്ച് നാല് മാസങ്ങൾക്കുള്ളിൽ തന്നെ 2,000 സജീവ കണക്ഷനുകള്‍ പിന്നിട്ടിരിക്കുകയാണ് കെഫോൺ ഒ.ടി.ടി സേവനങ്ങൾ. 2025 ഓഗസ്റ്റ് 21 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഒ.ടി.ടി ഉദ്ഘാടനം ചെയ്തത്. നിലവിൽ 2053 കണക്ഷനുകളാണ് ഒ.ടി.ടി കരസ്ഥമാക്കിയത്.സാര്‍വ്വത്രിക ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കെഫോണിന്റെ...

സൗജന്യ പരീക്ഷ പരിശീലനം | Exam training

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിന് സമീപം പ്രവർത്തിച്ചു വരുന്ന ഗവ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെൻ്ററിൽ സൗജന്യ പരിശീലന ക്ലാസുകൾക്കായി അപേക്ഷ ക്ഷണിച്ചു. എറണാകുളം, കോട്ടയം ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവർഗ്ഗ /മറ്റർഹ പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. എസ് എസ് എൽ സി, പ്ലസ്...

മഹീന്ദ്രയുടെ പുതിയ എക്സ്‌യുവി 3എക്സ്ഒ ഇവി പുറത്തിറക്കി | Mahindra

കൊച്ചി: രാജ്യത്തെ മുന്‍നിര എസ്‌യുവി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ലിമിറ്റഡിന്‍റെ പുതിയ ഇലക്ട്രിക് വാഹനമായ മഹീന്ദ്ര എക്സ്‌യുവി 3എക്സ്ഒ ഇവി പുറത്തിറക്കി. 13.89 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ആധുനിക ഡിസൈനും മികച്ച പ്രകടനവും സുരക്ഷയും അത്യാധുനിക സാങ്കേതികവിദ്യയോടും കൂടിയാണ് ഈ പുതിയ വാഹനം എത്തുന്നത്. ...