ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്കിടയിലുള്ള യാത്രാസമയം കുറയ്ക്കുന്നതിനായി ഹെറിറ്റേജ് ഏവിയേഷൻ ജനുവരി 14 മുതൽ പ്രതിദിന ഹെലികോപ്റ്റർ സർവീസുകൾ ആരംഭിക്കുന്നു. ഷിംലയിലെ സഞ്ജൗലി ഹെലിപോർട്ടിൽ നിന്ന് കുളുവിലെ ഭുണ്ടറിലേക്കും കിന്നൗറിലെ റെക്കോങ് പിയോയിലേക്കുമാണ് സർവീസുകൾ നടത്തുന്നത്.(Shimla-Kullu helicopter service from January 14)ഷിംല - കുളു റൂട്ടിൽ ഒരാൾക്ക് 3,500 രൂപയാണ്...
തിരുവനന്തപുരം: തൃശൂരിൽ ജനുവരി 14 മുതൽ 18 വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 15-ാം നമ്പർ വേദിക്ക് 'താമര' എന്ന് പേര് നൽകി. നേരത്തെ 'ഡാലിയ' എന്ന് നിശ്ചയിച്ചിരുന്ന വേദിക്കാണ് ഇപ്പോൾ പേര് മാറ്റം വരുത്തിയത്. വിവാദങ്ങളിലേക്ക് പോകാൻ താല്പര്യമില്ലാത്തതിനാലാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.(Finally, the state...
പുതിയ കിയ സെല്‍റ്റോസ് കേരളത്തിലവതരിപ്പിച്ച് കിയ ഇന്ത്യ. കൊച്ചിയിലെ ഫോറം മാളിൽ വച്ച് നടന്ന ചടങ്ങില്‍ കിയ ഇന്ത്യ സൗത്ത് റീജിയണൽ ജനറൽ മാനേജർ രാഹുൽ നികം പുതിയ മോഡൽ അവതരിപ്പിച്ചു. ഇഞ്ചിയോൺ കിയ എം.ഡി നയീം ഷാഹുൽ, എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാർ എൻ...
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ നിർണ്ണായകമായ കുതിച്ചുചാട്ടം നടന്ന വർഷമായി 2025 മാറി. കഴിഞ്ഞ വർഷം മാത്രം 122 പുതിയ ട്രെയിനുകളാണ് റെയിൽവേ ട്രാക്കിലെത്തിച്ചത്. സർവീസുകൾ ദീർഘിപ്പിച്ചും വേഗത വർദ്ധിപ്പിച്ചും യാത്രാക്ലേശം പരിഹരിക്കാൻ വലിയ തോതിലുള്ള ഇടപെടലുകളാണ് വിവിധ റെയിൽവേ സോണുകൾ നടത്തിയത്. സെമി-ഹൈ-സ്പീഡ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 28 പുതിയ വന്ദേ ഭാരത്...
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ നിർണ്ണായകമായ കുതിച്ചുചാട്ടം നടന്ന വർഷമായി 2025 മാറി. കഴിഞ്ഞ വർഷം മാത്രം 122 പുതിയ ട്രെയിനുകളാണ് റെയിൽവേ ട്രാക്കിലെത്തിച്ചത്. സർവീസുകൾ ദീർഘിപ്പിച്ചും വേഗത വർദ്ധിപ്പിച്ചും യാത്രാക്ലേശം പരിഹരിക്കാൻ വലിയ തോതിലുള്ള ഇടപെടലുകളാണ് വിവിധ റെയിൽവേ സോണുകൾ നടത്തിയത്. സെമി-ഹൈ-സ്പീഡ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 28 പുതിയ വന്ദേ ഭാരത്...
കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) ഒരു സഞ്ചാരിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ക്രൂ-11 ദൗത്യസംഘത്തെ നാസ അടിയന്തരമായി ഭൂമിയിലേക്ക് തിരികെ വിളിക്കുന്നു. അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു അടിയന്തര സാഹചര്യത്തിൽ ദൗത്യം പാതിവഴിയിൽ അവസാനിപ്പിക്കുന്നത്.(Emergency situation on the space station, Crew-11 to return on January 14)പുറപ്പെടാൻ ജനുവരി 14,...
ന്യൂഡൽഹി: രാജ്യത്തെ ഭീകര ബോംബാക്രമണങ്ങളുടെ വിവരങ്ങൾ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന ‘ഒരു രാജ്യം ഒരു ഡേറ്റ’ സംവിധാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. നാഷണൽ ഡിജിറ്റൽ ഐഇഡി ഡേറ്റ മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം (NIDMS) എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ നിർണ്ണായക നാഴികക്കല്ലാവുമെന്ന് അദ്ദേഹം പറഞ്ഞു.(Digital shield' against...
മക്ക: മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അഞ്ച് പ്രവാസികളെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. വിശുദ്ധ നഗരത്തിലെ ഒരു മസാജ് പാർലർ കേന്ദ്രീകരിച്ച് സദാചാര വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.കമ്യൂണിറ്റി സെക്യൂരിറ്റി, ആന്റി ഹ്യൂമൻ ട്രാഫിക്കിങ് വിഭാഗങ്ങളുമായി സഹകരിച്ചാണ് മക്ക പോലീസ് പരിശോധന...
ലഖ്നൗ: ഹിന്ദുജ ഗ്രൂപ്പിന്‍റെ ഇന്ത്യന്‍ പതാകവാഹക കമ്പനിയും രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളുമായ അശോക് ലേയ്ലാന്‍ഡ് പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് മുന്‍ഗണന നല്‍കുന്ന തങ്ങളുടെ ഏറ്റവും പുതിയ ഇന്‍റഗ്രേറ്റഡ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ പ്ലാന്‍റ് ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ തുറന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ. രാജ്നാഥ്...
ഭിന്നശേഷി പഠന കേന്ദ്രവും എല്‍.ബി.എസ് സെന്ററും ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി സൗജന്യമായി നടത്തപ്പെടുന്ന ഡാറ്റാ എന്‍ട്രി, ഡി.ടി.പി എന്നീ കംപ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എല്‍.ബി.എസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിലാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാബത്ത, ഭക്ഷണം എന്നിവയ്ക്ക് നിശ്ചിത തുക അനുവദിക്കും. വിശദവിവരങ്ങള്‍ പരപ്പനങ്ങാടി താനൂര്‍ റോഡിലുള്ള ഓഫീസില്‍ ലഭിക്കും. ഫോണ്‍-0494 2411135, ...