തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ കോളജുകളിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്തു. സർവകലാശാലാ സിൻഡിക്കേറ്റ് ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നാണ് കെഎസ്‌യുവിന്റെ പ്രധാന ആരോപണം.(KSU suspends classes in colleges under the Technical University today, Protest against the syndicate)സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പുകൾ ചട്ടവിരുദ്ധമായി മാറ്റിവെക്കാനും അട്ടിമറിക്കാനും സിൻഡിക്കേറ്റ് ശ്രമിക്കുന്നുവെന്ന്...
തൃശൂർ: നാളെ കൊടിയേറ്റം കുറിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മുഖ്യവേദി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ന് പുലർച്ചെ തേക്കിൻകാട് മൈതാനത്തെത്തിയ അദ്ദേഹം കലോത്സവ ഒരുക്കങ്ങൾ വിലയിരുത്തുകയും ഊട്ടുപുര സന്ദർശിക്കുകയും ചെയ്തു. 2026-ലെ തൃശൂർ പൂരത്തിന്റെ 'കർട്ടൻ റെയ്സർ' ആയിരിക്കും ഈ കലോത്സവമെന്നും ലോകം മുഴുവൻ ഇത് ഏറ്റെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.(Suresh Gopi visits...
ക്വാലാലംപൂർ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ ലൈംഗികവത്കരിക്കാൻ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയെത്തുടർന്ന് എഐ ചാറ്റ്ബോട്ടായ ഗ്രോക്കിന് മലേഷ്യ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. മലേഷ്യൻ കമ്മ്യൂണിക്കേഷൻ ആൻഡ് മൾട്ടിമീഡിയ കമ്മീഷനാണ് (MCMC) ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.നിരോധനത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ:ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകൾ (Text Prompts) ഉപയോഗിച്ച് സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്തവരുടെയും നഗ്നചിത്രങ്ങളും അശ്ലീല ഉള്ളടക്കങ്ങളും...
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ഡാറ്റാ എൻടി, ഡി റ്റി പി കോഴ്സുകളുടെ പരിശീലനം നടത്തുന്നതിനായി കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അടിസ്ഥാന യോഗ്യതയായി ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും, പി ജി...

നെടുമങ്ങാട് ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള കമ്പ്യൂട്ടർ എൻജിനീയറിംഗ് ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ ദിവസവേതനടിസ്ഥാനത്തിൽ താത്കാലിക ഗസ്റ്റ് ഡെമോൺസ്‌റ്‌ടേറ്ററെ നിയമിക്കുന്നതിനുള്ള അഭിമുഖം 16ന് രാവിലെ 10ന് കോളേജിൽ വച്ച് നടത്തും. കമ്പ്യൂട്ടർ എൻജിനീയറിങ്/ ടെക്‌നോളജിയിൽ 3 വർഷ ഡിപ്ലോമ യോഗ്യതയുള്ളവർ അന്നേ ദിവസം പ്രിൻസിപ്പാൾ ഓഫീസിൽ എത്തിച്ചേരണം. (Interview)

കൊച്ചി: ഇസാഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകുന്നു. ജനുവരി 16ന് വാഴയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളിലും ജനുവരി 22ന് കൂൺ കൃഷിയിലുമാണ് പരിശീലനം. കൊച്ചിയിലെ ഇസാഫ് ഫൗണ്ടേഷൻ പരിശീലന കേന്ദ്രത്തിലാണ് ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക്, 9072600771. ( Job Training)

തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന മെഗാ ക്വിസ് മത്സരം രാഷ്ട്രീയ വിവാദത്തിലേക്ക്. സർക്കാരിന്റെ ഭരണനേട്ടങ്ങൾ മാത്രം കേന്ദ്രീകരിച്ചു തയ്യാറാക്കിയ ചോദ്യാവലിയാണ് വിമർശനത്തിന് കാരണമായത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കുട്ടികളിൽ രാഷ്ട്രീയം അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ ആരോപിച്ചു.(Chief Minister's Trophy Quiz in...