Jithin

പാക് പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന്‍റെ മകന്റെ വിവാഹം, വരന്‍റെ അമ്മ...

മുന്‍ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ മകളും പാക് പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസിന്‍റെ മകൻ ജുനൈദ് സഫ്ദറും ഷാൻസെ അലിയും ലാഹോറിൽ നടന്ന ആഡംബര വിവാഹ ചടങ്ങിൽ വിവാഹിതരായി. വിവാഹ ആഘോഷത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വരന്‍റെ അമ്മ വധുവിനെക്കാൾ സുന്ദരിയാണെന്ന കുറിപ്പുകൾ ഉയർന്നു. ഇതോടെ വിവാഹ ചിത്രങ്ങൾ വൈറലായി....

“ബോളിവുഡിൽ വർഗീയതയുണ്ട്”; വെളിപ്പെടുത്തലിന് പിന്നാലെ എ.ആർ. റഹ്മാനെതിരെ സൈബർ ആക്രമണം ശക്തം...

മുംബൈ: ബോളിവുഡിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞതിന് പിന്നിൽ വർഗീയതയാകാം കാരണമെന്ന എ.ആർ. റഹ്മാന്റെ പ്രസ്താവന ചർച്ചയാകുന്നു. രാജ്യത്തെ അധികാര മാറ്റങ്ങളും തീരുമാനങ്ങൾ എടുക്കുന്നവരുടെ സർഗ്ഗാത്മകതയില്ലായ്മയും സംഗീത മേഖലയെ ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ റഹ്മാനെതിരെ 'ജിഹാദി' വിളികളുമായി വലതുപക്ഷ ഗ്രൂപ്പുകൾ രംഗത്തെത്തി.തന്നെ സംഗീത സംവിധായകനായി നിശ്ചയിച്ച പല സിനിമകളിലും മ്യൂസിക് കമ്പനികൾ ഇടപെട്ട്...

തമിഴ്‌നാട്ടിൽ TVKയ്ക്ക് ‘കൈ’ കൊടുക്കാതെ കോൺഗ്രസ്: DMK സഖ്യം തുടരും, പരസ്യ...

ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെ-യുമായി സഖ്യമുണ്ടാക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു. ഡി.എം.കെ-യുമായുള്ള നിലവിലെ സഖ്യം തുടരാൻ എ.ഐ.സി.സി നേതൃത്വം തീരുമാനിച്ചു. തമിഴ്‌നാട്ടിലെ നേതാക്കളുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും നടത്തിയ നാല് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തിൽ വ്യക്തത വന്നത്.(Congress will not join hands with TVK in Tamil...

തൃശൂരിനെ മലർത്തിയടിച്ച് കണ്ണൂർ: കലോത്സവ കിരീടം ഇനി കണ്ണൂരിൻ്റെ മണ്ണിൽ, സ്വർണ്ണക്കപ്പിൽ...

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ കലാകിരീടം കണ്ണൂർ തിരിച്ചുപിടിച്ചു. തുടക്കം മുതൽ ഒടുക്കം വരെ ലീഡ് നിലനിർത്തിയ കണ്ണൂർ, വാശിയേറിയ പോരാട്ടത്തിനൊടുവിൽ 1023 പോയിന്റുകൾ നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ട കിരീടമാണ് ഇത്തവണ അവർ തൃശൂരിന്റെ മണ്ണിൽ നിന്ന് പോരാടി നേടിയത്.(Kannur beats Thrissur to gain...

കേരളത്തിന് 2 അമൃത് ഭാരത് ട്രെയിനുകൾ അനുവദിച്ചു : ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും...

തിരുവനന്തപുരം: 2 അമൃത് ഭാരത് ട്രെയിനുകൾ കേരളത്തിന് അനുവദിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തൃശ്ശൂർ-ഗുരുവായൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നേട്ടം.(Kerala has been allotted 2 Amrit Bharat trains)തിരുവനന്തപുരം - ഹൈദരാബാദ് സർവ്വീസ്...

‘തൃശ്ശൂർ പിടിച്ചത് പോലെ NSS പിടിക്കാൻ വരേണ്ട, സുരേഷ് ഗോപി ജനിച്ചതിന്...

കോട്ടയം: എൻ.എസ്.എസ് ആസ്ഥാനമായ പെരുന്നയിലേക്ക് സുരേഷ് ഗോപി നടത്തിയ സന്ദർശനം തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നുവെന്ന് ജി. സുകുമാരൻ നായർ. സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻ.എസ്.എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്നും ഒരിക്കൽ വന്നത് വെറും രാഷ്ട്രീയ അജണ്ടയുമായാണെന്നും അദ്ദേഹം പറഞ്ഞു.(Suresh Gopi hasn't set foot in NSS headquarters since he was born,...

ബോക്സ് ഓഫീസിൽ വീണ്ടും ‘തല-ദളപതി’ പോരാട്ടം: മങ്കാത്തയും തെരിയും ജനുവരി 23-ന്...

ചെന്നൈ: തമിഴ് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തി അജിത്തിന്റെയും വിജയ്‌യുടെയും എക്കാലത്തെയും വലിയ ഹിറ്റുകൾ ഒരേദിവസം വീണ്ടും തിയേറ്ററുകളിലേക്ക്. അജിത്തിന്റെ വൻ വിജയചിത്രം 'മങ്കാത്ത'യും വിജയ്‍യുടെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'തെരി'യുമാണ് ജനുവരി 23-ന് റീ-റിലീസിനായി ഒരുങ്ങുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രണ്ട് സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ ഒരേദിവസം തിയേറ്ററുകളിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.(Vijay-Ajith Kumar battle again...