Jithin

‘ലണ്ടനിൽ നിന്ന് വരുന്നു, സെഞ്ചുറിയടിക്കുന്നു’; കോലി ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് മുഹമ്മദ്...

മുംബൈ: വിരാട് കോലി തന്റെ ഫോം തെളിയിക്കാനായി ഇനി ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ട ആവശ്യമില്ലെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് (Mohammad Kaif on Virat Kohli). ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ കോലി പുലർത്തിയ മിന്നും പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് കൈഫിന്റെ ഈ നിരീക്ഷണം. ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച കോലി, ഇപ്പോൾ...

ടി20 ലോകകപ്പ്: ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ബംഗ്ലാദേശ്; പിന്തുണയുമായി പാകിസ്ഥാൻ, മത്സരങ്ങൾ...

ഇസ്ലാമാബാദ്: 2026-ലെ ടി20 ലോകകപ്പിൽ (T20 World Cup) സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു. ഐസിസി (ICC) അംഗങ്ങൾക്ക് അയച്ച കത്തിലാണ് പാകിസ്ഥാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന...

ഫ്ളിപ്കാർട്ടിൽ റിപ്പബ്ലിക് ഡേ ഓഫറുകളുമായി മോട്ടോറോള | Motorola with Republic...

കൊച്ചി : ഫ്ളിപ്കാർട്ട് റിപ്പബ്ലിക് ഡേ വിൽപ്പനയിൽ മോട്ടോറോള ഫോണുകൾക്ക് വിലക്കുറവ്. മോട്ടോറോള എഡ്ജ് 60 പ്രോ, എഡ്ജ് 60 ഫ്യൂഷൻ, മോട്ടോ 96 5ജി, മോട്ടോ ജി 67 പവർ, മോട്ടോ ജി 57 പവർ തുടങ്ങിയ ഫോണുകൾക്കാണ് ഓഫർ. മോട്ടോറോള സെഗ്മെന്റിലെ ഏക ട്രിപ്പിൾ 50 എംപി എഐ-പവർഡ് ക്യാമറ സിസ്റ്റം,...

ശബരിമല സ്വർണ്ണക്കവർച്ചാ കേസ്: കടകംപള്ളി സുരേന്ദ്രന് കുരുക്കായി പ്രതികളുടെ മൊഴി |...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തിരിച്ചടിയായി പ്രതികളുടെ വെളിപ്പെടുത്തലുകൾ. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായും എ. പദ്മകുമാറുമായും മന്ത്രിക്കുണ്ടായിരുന്ന അടുത്ത ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിമന്ത്രിയാകുന്നതിന് മുൻപ് തന്നെ കടകംപള്ളി സുരേന്ദ്രനെ തനിക്ക് പരിചയമുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. തിരുവനന്തപുരം സ്വദേശിയെന്ന...

ആകാശം കീഴടക്കിയ ഇതിഹാസം പടിയിറങ്ങുന്നു; സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു...

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ സമാനതകളില്ലാത്ത റെക്കോർഡുകൾ കുറിച്ച ഇന്ത്യൻ വംശജ സുനിത വില്യംസ് നാസയിൽ (NASA) നിന്ന് വിരമിച്ചു. 27 വർഷം നീണ്ടുനിന്ന ഐതിഹാസികമായ ഔദ്യോഗിക ജീവിതത്തിനാണ് അറുപതാം വയസ്സിൽ അവർ തിരശ്ശീലയിട്ടത്. 2025 ഡിസംബർ 27-ന് വിരമിക്കൽ പ്രാബല്യത്തിൽ വന്നതായി നാസ ഔദ്യോഗികമായി അറിയിച്ചു.608 ദിവസത്തെ ബഹിരാകാശ വാസംഅന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള...

“എനിക്ക് പാടാനറിയില്ലെന്ന് പറഞ്ഞ അനിയാ…”; പരിഹസിച്ചവന് മാസ് മറുപടിയുമായി ഗൗരി ലക്ഷ്മി...

സ്വന്തം പാട്ടുകളിലൂടെയും വേറിട്ട ആലാപന ശൈലിയിലൂടെയും ആരാധകരെ നേടിയ കലാകാരിയാണ് ഗൗരി ലക്ഷ്മി. എന്നാൽ വസ്ത്രധാരണത്തിന്റെ പേരിലും നിലപാടുകളുടെ പേരിലും നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടാറുള്ള താരം, തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചയാൾക്ക് ഇൻസ്റ്റാഗ്രാമിലൂടെയാണ് മറുപടി നൽകിയത്."പാടാൻ കഴിയില്ല, അജ്മാനിൽ ജോലി തരാം"ഗൗരിയുടെ വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റാണ് വിവാദത്തിന് ആധാരം. "പാസ്‌പോർട്ട്...

സ്കൂ​ൾ യൂ​ണി​ഫോ​മി​ൽ അ​ങ്ങേ​യ​റ്റം ഗൗ​ര​വ​ത്തോ​ടെ​ ഇരിക്കുന്ന കുട്ടി, പ്രാ​ർ​ഥ​ന ചൊ​ല്ലു​ന്നതിനിടയിൽ ത​ട​യാ​നാ​കാ​തെ...

ന​മ്മു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ലെ നി​ഷ്ക​ള​ങ്ക​മാ​യ ഓ​ർ​മ്മ​ക​ളെ തൊ​ട്ടു​ണ​ർ​ത്തു​ന്ന ഒ​രു കൊ​ച്ചു മി​ടു​ക്ക​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​മു​ഖ വ്യ​വ​സാ​യി​യും ആ​ർ​പി​ജി ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ ഹ​ർ​ഷ് ഗോ​യ​ങ്ക ത​ന്‍റെ എ​ക്സ് പേ​ജി​ലൂ​ടെ പ​ങ്കു​വെ​ച്ച ഈ ​ദൃ​ശ്യം നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് സൈ​ബ​ർ ലോ​കം ഏ​റ്റെ​ടു​ത്ത​ത്. രാ​വി​ലെ സ്കൂ​ൾ അ​സം​ബ്ലി​യി​ൽ പ്രാ​ർ​ഥ​ന​യ്ക്കാ​യി നി​ല​ത്തി​രി​ക്കു​ന്ന...

മദ്യപിച്ച മത്സ്യത്തൊഴിലാളികളുകളുടെ അഭ്യാസപ്രകടനം, ചത്ത തിമിംഗലത്തിന്‍റെ പുറത്ത് കയറി ഫോട്ടോഷൂട്ട്; വീഡിയോ...

മദ്യപിച്ച മത്സ്യത്തൊഴിലാളികൾ ചത്ത തിമിംഗലത്തിന്‍റെ പുറത്ത് കയറി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർത്തി. മരിച്ച ആ വലിയ ജീവിയോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചതെന്ന് മൃഗ സ്നേഹികൾ വിമർശിച്ചപ്പോൾ, മറ്റ് ചിലർ വീഡിയോ ആഘോഷിച്ചു. ഇന്നലെ എക്സിൽ പങ്കുവച്ച വീഡിയോ , ഏത് സമുദ്രത്തിൽ നിന്നും എപ്പോൾ ചിത്രീകരിച്ചതെന്ന് വ്യക്തമല്ലെങ്കിലും...

‘ആകാശഗംഗ’യുടെ ഓർമ്മകളിൽ വിനയൻ; വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരെ ഓർത്ത് സംവിധായകൻ | Akashaganga...

മലയാളിക്ക് ഹൊറർ സിനിമ എന്ന വാക്കിനൊപ്പം ആദ്യം ഓർമ്മ വരുന്ന ചിത്രമാണ് ആകാശഗംഗ. 1999-ൽ പുറത്തിറങ്ങിയ ഈ സൂപ്പർഹിറ്റ് ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങളാണ് സംവിധായകൻ വിനയൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. 1998-ൽ ചേർപ്പുളശ്ശേരി ഒളപ്പമണ്ണ മനയിൽ വെച്ച് നടന്ന ഷൂട്ടിംഗിന്റെ ചിത്രങ്ങൾ കണ്ട ആവേശത്തിലാണ് ആരാധകർ.ചിത്രങ്ങൾ പങ്കുവെച്ചതിനൊപ്പം വിനയൻ കുറിച്ച വാക്കുകൾ ആരാധകരെ തെല്ലൊന്ന് നൊമ്പരപ്പെടുത്തുന്നതാണ്....

‘എന്റെ ലോകം അവനായിരുന്നു’; മാതൃത്വത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് സംവൃത സുനിൽ |...

സിനിമാ ലോകത്ത് നിന്നും വിട്ടുനിൽക്കുകയാണെങ്കിലും മലയാളികളുടെ പ്രിയതാരം സംവൃത സുനിൽ ഇന്നും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. കുടുംബവിശേഷങ്ങളും യാത്രകളും ആരാധകരുമായി പങ്കുവെക്കാറുള്ള സംവൃത ഇപ്പോൾ തന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു കാലഘട്ടത്തെക്കുറിച്ച് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.ആദ്യമായി അമ്മയായ വർഷത്തെക്കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകളാണ് താരം പങ്കുവെച്ചത്. "എന്റെ 2016, അന്ന് എന്റെ ലോകം അഗസ്ത്യയെ...