കൊച്ചി: നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ബിബിഎല്‍)യുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി ആയ എന്‍പിസിഐ ഭാരത് ബില്‍പേ ലിമിറ്റഡ് (എന്‍ബിബിഎല്‍), ഭാരത് കണക്റ്റില്‍ അവരുടെ څഇവി റീചാര്‍ജ്چ വിഭാഗത്തിലൂടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഇക്കോസിസ്റ്റത്തിനായുള്ള ഡിജിറ്റല്‍ പേയ്മെന്‍റ് പരിഹാരങ്ങള്‍ ശക്തിപ്പെടുത്തുന്നു. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2025ല്‍ അവതരിപ്പിച്ച പുതിയ വിഭാഗം,...
വനം വകുപ്പിന്റെ സൗത്ത് വയനാട് ഡിവിഷനിലെ ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സിയിലേക്ക് സോഷ്യോളജിസ്റ്റ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ആറിന് വൈകിട്ട് നാലിനകം dfoswd@gmail.com, wynds.for@gov.in ലോ, നേരിട്ടോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.forest.gov.in ല്‍ ലഭിക്കും. ഫോണ്‍- 04936 203428. (Apply Now)
അസോസിയേറ്റ് സ്പോൺസറായും ഔദ്യോഗിക ആഗോള എയർലൈൻ പാർട്ണറായും ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യൻസുമായി കൈകോർക്കാൻ മലേഷ്യ എയർലൈൻസ് . പ്രധാന ആഗോള വിപണികളിൽ സ്പോർട്സ് മുഖേനെയുള്ള ബ്രാൻഡ്, വാണിജ്യ വളർച്ച എന്നിവയെ ത്വരിതപ്പെടുത്തുന്നതിനും ഇന്ത്യയിൽ ദീർഘകാല സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ പാർട്ണർഷിപ്പിലൂടെ ഉദ്ദേശിക്കുന്നത്.ഈ അവസരം അടയാളപ്പെടുത്തുന്നതിനായി ഇന്ത്യയിലെ...
കൊച്ചി: ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം വിപണിയായി മാറിയിരിക്കുകയാണെന്ന് കെഫോൺ പ്രിൻസിപ്പൽ സെക്രട്ടറിയും മാനേജിങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പ്രസ്താവിച്ചു. 1.2 ബില്യണിലധികം ടെലികോം ഉപഭോക്താക്കളും ഏകദേശം ഒരു ബില്യൺ ഇന്റർനെറ്റ് ഉപയോക്താക്കളുമുള്ള ഇന്ത്യയുടെ നേട്ടം രാജ്യത്തിന്റെ ഡിജിറ്റൽ മുന്നേറ്റത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡാറ്റ ഉപഭോഗം വർധിക്കുന്നതും ക്ലൗഡ്...
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ ദിവസവേതനത്തില്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറെ നിയമിക്കുന്നതിന് ജനുവരി 30ന് രാവിലെ 10ന് അഭിമുഖം നടക്കും. യോഗ്യത: ഡിപ്ലോമ/ഡിഗ്രി ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്. പ്രവൃത്തി പരിചയം അഭികാമ്യം. ആധാര്‍ കാര്‍ഡ്, അസല്‍ രേഖകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. ഫോണ്‍: 0495 2365367. (Interview)
ധാക്ക: 2026-ലെ ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പിന്മാറുന്നു. ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ് സർക്കാർ ഔദ്യോഗികമായി അറിയിച്ചു (Bangladesh Boycotts T20 World Cup). ഇന്ത്യയിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളും മറ്റ് തർക്കങ്ങളും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനം. മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന...
മുംബൈ: ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ എയർ ഇന്ത്യ കടന്നുപോകുന്നു (Air India Financial Crisis). നടപ്പ് സാമ്പത്തിക വർഷം കമ്പനിക്ക് 15,000 കോടി രൂപയുടെ റെക്കോർഡ് അറ്റനഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ എയർ ഇന്ത്യയുടെ ഈ തകർച്ചയ്ക്ക് വിമാനാപകടങ്ങളും ഭൗമരാഷ്ട്രീയ തർക്കങ്ങളും പ്രധാന...
മുംബൈ: ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ എയർ ഇന്ത്യ കടന്നുപോകുന്നു (Air India Financial Crisis). നടപ്പ് സാമ്പത്തിക വർഷം കമ്പനിക്ക് 15,000 കോടി രൂപയുടെ റെക്കോർഡ് അറ്റനഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ എയർ ഇന്ത്യയുടെ ഈ തകർച്ചയ്ക്ക് വിമാനാപകടങ്ങളും ഭൗമരാഷ്ട്രീയ തർക്കങ്ങളും പ്രധാന...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ പ്രോസിക്യൂഷനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി നടൻ ദിലീപ് (Actress Assault Case). കേസിൽ കോടതിയലക്ഷ്യം ഉണ്ടായിട്ടില്ലെന്ന പ്രോസിക്യൂഷൻ പരാമർശത്തെ ദിലീപ് കോടതിയിൽ എതിർത്തു. എതിർകക്ഷികളെ രക്ഷിക്കാനാണ് പ്രോസിക്യൂഷൻ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നാണ് ദിലീപിന്റെ വാദം. ഹർജികൾ അടുത്ത മാസം 12-ന് വീണ്ടും പരിഗണിക്കാൻ...
കൊച്ചി: അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയും ബിഗ് ബോസ് താരവുമായ രേണു സുധിക്കെതിരെ (Renu Sudhi) സംവിധായകൻ ആലപ്പി അഷ്റഫ് ഉന്നയിച്ച ആരോപണങ്ങളിൽ ശക്തമായ പ്രതികരണവുമായി രേണു. ബിഷപ്പ് നോബിൾ ഫിലിപ്പിനെ രേണു സുധിയുടെ ആളുകൾ വധിക്കാൻ ശ്രമിക്കുന്നുവെന്ന ആലപ്പി അഷ്റഫിന്റെ വീഡിയോയ്ക്കെതിരെയാണ് രേണു രംഗത്തെത്തിയത്. താൻ വളർന്നു വരുന്നത് സഹിക്കാത്തതുകൊണ്ടാണ് ഇത്തരം...