ധാക്ക: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ നിന്നും ബംഗ്ലാദേശ് പിന്മാറുന്നതോടെ രാജ്യം വലിയൊരു കായിക പ്രതിസന്ധിയിലേക്ക്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് സർക്കാർ ടീമിനെ ഇന്ത്യയിലേക്ക് അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനം ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ഭാവി തന്നെ അപകടത്തിലാക്കിയേക്കുമെന്നാണ് വിലയിരുത്തൽ.സാമ്പത്തിക ആഘാതംലോകകപ്പിൽ നിന്നുള്ള പിന്മാറ്റം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് (BCB) കനത്ത സാമ്പത്തിക...
ലോസ് ഏഞ്ചൽസ്: 'മാർട്ടി സുപ്രീം' എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ ഓസ്കർ വേദിയിൽ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് യുവതാരം തിമോത്തി ഷാലമേ (Timothee Chalamet). 98-ാമത് അക്കാദമി അവാർഡിൽ മികച്ച നടനുള്ള നോമിനേഷൻ ലഭിച്ചതോടെ, 30 വയസ്സിനുള്ളിൽ മൂന്ന് അഭിനയ നോമിനേഷനുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനെന്ന ബഹുമതി ഷാലമേ സ്വന്തമാക്കി. 'കോൾ മി...
ലോസ് ഏഞ്ചൽസ്: ലോകസിനിമയിലെ ഏറ്റവും വലിയ പുരസ്കാരമായ ഓസ്കറിൽ ചരിത്ര വിജയം കുറിച്ച് റയാൻ കൂഗ്ലറുടെ 'സിന്നേഴ്സ്' (Sinners). അക്കാദമി അവാർഡിന്റെ 97 വർഷത്തെ ചരിത്രത്തിൽ ആദ്യമായി 16 നാമനിർദ്ദേശങ്ങൾ നേടുന്ന ചിത്രമെന്ന ബഹുമതി സിന്നേഴ്സ് സ്വന്തമാക്കി. ഇതിഹാസ ചിത്രങ്ങളായ ടൈറ്റാനിക്, ലാ ലാ ലാൻഡ് എന്നിവയുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 1930-കളിലെ പശ്ചാത്തലത്തിൽ...
കർണ്ണാടകയിലെ ഗദഗ് ജില്ലയിലെ ചരിത്ര പ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തിൽ ഖനനത്തിനിടെ പാമ്പുകളെ കണ്ടെത്തിയത് ഗ്രാമവാസികളിൽ ഭീതി പടർത്തി. ലക്കുണ്ടിയിൽ പഴയകാല സംസ്കാരത്തിന്‍റെ അവശേഷിപ്പുകൾ തേടിയാണ് ഖനനം നടക്കുന്നത്. ഇവിടെ നിധിയുണ്ടെന്ന് പരമ്പരാഗത വിശ്വാസം നിലനിന്നിരുന്നു. ഇതിനിടെ കോട്ടെ വീരഭദ്രേശ്വര ക്ഷേത്ര പരിസരത്ത് മൂന്നാം ദിവസത്തെ ഖനനത്തിനിടെ ഒരു പാമ്പിനെ കണ്ടെത്തിയത് നാട്ടുകരിൽ ഒരേ സമയം...
വിനോദനകൾക്ക് ഭാഷകളുടെ അതിർ വരമ്പില്ല. അവിടെ മനുഷ്യ സൃഷ്ടമായ ഭാഷകളെല്ലാം അപ്രസക്തമാകുന്നു. ഇതൊരു സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബോൾ മാച്ചിൽ മാത്രമല്ല. രണ്ട് ദേശങ്ങളിലിരുന്നു മൊബൈലിൽ ഓണ്‍ലൈൻ ഗെയിം കളിക്കുന്നവരിലും ബാധകമാണ്. 26 -കാരിയായ ഒരു ജർമ്മൻ ഡോക്ടർ പാകിസ്ഥാനിലെ മണ്ടി ബഹാവുദ്ദീൻ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലേക്ക് വിമാനം പിടിച്ച് പോയതും ഇതേ ഭാഷയുടെ...
മുംബൈ: ബോളിവുഡിലെ ട്രെൻഡ് സെറ്റർ ചിത്രങ്ങളിൽ ഒന്നായ 'ധൂമി'ലെ നായകൻ ജോൺ എബ്രഹാമിനെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങളുമായി നടി റിമി സെൻ. കരിയറിന്റെ തുടക്കത്തിൽ ജോൺ എബ്രഹാമിന് അഭിനയിക്കാൻ അറിയില്ലായിരുന്നുവെന്നും എന്നാൽ സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞ് അത് മറികടന്ന ബുദ്ധിമാനായ നടനാണ് അദ്ദേഹമെന്നും റിമി സെൻ പറഞ്ഞു. അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.(He knew...
പൂനെ: ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ ഫ്ലൈറ്റ് 6E 2608 വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടായതായി അധികൃതർ. വ്യാഴാഴ്ച രാത്രി പൂനെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെയാണ് വിമാനത്തിനുള്ളിൽ നിന്ന് ഭീഷണി സന്ദേശം കണ്ടെത്തിയത്. എന്നാൽ സുരക്ഷാ ഏജൻസികൾ നടത്തിയ വിശദമായ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.(Bomb threat on Delhi-Pune IndiGo...
തൃശൂർ ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിൽ മേട്രൺ ട്രേഡ് II തസ്തികയിൽ (സ്ത്രീകൾ മാത്രം) ഒരു താത്കാലിക ഒഴിവുണ്ട്. ബി.കോമും ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ സ്റ്റോർ, അക്കൗണ്ടിങ് എന്നിവ കൈകാര്യം ചെയ്യുന്നതിലുള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 18-36 വയസ്. യോഗ്യതയുള്ളവർ ഫെബ്രുവരി 15നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം....
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ, നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസിലേക്കാണ് പ്രവേശനം. പട്ടികജാതി, മറ്റ് വിഭാഗകാര്‍ക്ക് നിശ്ചിത ശതമാനം സീറ്റുകളിലേക്ക് അപേക്ഷിക്കാം. കണിയാമ്പറ്റ എം.ആര്‍.എസിലേക്ക് നാലാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും നല്ലൂര്‍നാട് എം.ആര്‍.എസിലേക്ക് നാലാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും...
വെണ്ണികുളം എംവിജിഎം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത - ബികോം അക്കൗണ്ടിംഗ്, ടാലി, കമ്പ്യൂട്ടര്‍ എന്നിവയിലുളള പരിജ്ഞാനവും പ്രവൃത്തി പരിചയവും. ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 28 ന് രാവിലെ 11ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ :...