Jithin

സെൻസസ് 2027: ഒന്നാം ഘട്ട ചോദ്യാവലി പുറത്തിറക്കി; ഇന്റർനെറ്റ്, എൽപിജി, അടുക്കള...

ന്യൂഡൽഹി: രാജ്യത്ത് വരാനിരിക്കുന്ന 2027-ലെ സെൻസസിന്റെ ഒന്നാം ഘട്ടത്തിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സർക്കാർ പുറത്തിറക്കി (Census 2027 India Questionnaire). ആകെ 33 ചോദ്യങ്ങളാണ് ഈ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2026 ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന 'ഹൗസ്‌ലിസ്റ്റിംഗ്' (Houselisting) അഥവാ ഭവന പട്ടിക തയ്യാറാക്കുന്ന ഘട്ടത്തിലാണ് ഈ ചോദ്യങ്ങൾ ചോദിക്കുക. 2011-ന് ശേഷം...

ഗസ്സയിലെ അഞ്ച് വയസ്സുകാരിയുടെ ദാരുണമായ കഥ പറയുന്ന ‘ദി വോയ്‌സ് ഓഫ്...

ലോസ് ആഞ്ചലസ്: ഗസ്സയിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ ജീവിതം പ്രമേയമാക്കി നിർമ്മിച്ച ഡോക്യുഡ്രാമ 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' (The Voice of Hind Rajab) ഓസ്‌കാർ നാമനിർദ്ദേശ പട്ടികയിൽ ഇടംപിടിച്ചു. ഫ്രഞ്ച്-ടുണീഷ്യൻ സംവിധായിക കൗതർ ബെൻ ഹനിയ (Kaouther Ben Hania) സംവിധാനം ചെയ്ത ഈ...

ഇൻഷുറൻസ്, നബാർഡ് ജീവനക്കാർക്കും ആർബിഐ പെൻഷൻകാർക്കും ശമ്പള പരിഷ്കരണം; 11,000 കോടിയിലധികം...

ന്യൂഡൽഹി: പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളിലെ (PSGICs) ജീവനക്കാർക്കും നബാർഡിലെ (NABARD) ജീവനക്കാർക്കും ശമ്പള പരിഷ്കരണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി (Government Wage Revision 2026). ഇതിന് പുറമെ റിസർവ് ബാങ്ക്, നബാർഡ് എന്നിവിടങ്ങളിലെ പെൻഷൻകാർക്ക് പെൻഷൻ പരിഷ്കരണവും അനുവദിച്ചു. കേന്ദ്ര ധനമന്ത്രാലയം വെള്ളിയാഴ്ച (2026 ജനുവരി 23) പുറത്തിറക്കിയ പ്രസ്താവന പ്രകാരം...

അമൃത് ഭാരത് എക്സ്‌പ്രസിന് തിരൂരിൽ സ്റ്റോപ്പ്: ആധുനിക സൗകര്യങ്ങൾ | Amrit...

മലപ്പുറം: നാഗർകോവിൽ - മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ആഴ്ചയിൽ ഒരു ദിവസം സർവീസ് നടത്തുന്ന ഈ ട്രെയിൻ മലബാറിലെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്ന് കരുതപ്പെടുന്നു. ചൊവ്വാഴ്ചകളിൽ നാഗർകോവിലിൽ നിന്നും ബുധനാഴ്ചകളിൽ മംഗളൂരുവിൽ നിന്നുമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.(Amrit Bharat Express has stop at Tirur)ട്രെയിൻ നമ്പർ 16329 ചൊവ്വാഴ്ച പകൽ...

ശുഭ്മാൻ ഗില്ലിനെ മാറ്റി രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കണം; ബിസിസിഐയോട് മനോജ് തിവാരി...

മുംബൈ: ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ശുഭ്മാൻ ഗില്ലിനെ നീക്കി രോഹിത് ശർമ്മയെ വീണ്ടും ക്യാപ്റ്റനാക്കണമെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി (Manoj Tiwary). 2025 ഒക്ടോബറിലാണ് രോഹിത്തിന് പകരം ഗില്ലിനെ നായകനായി ബിസിസിഐ നിയമിച്ചത്. എന്നാൽ ഗില്ലിന്റെ നേതൃത്വത്തിൽ കളിച്ച രണ്ട് ഏകദിന പരമ്പരകളും ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തിലാണ് തിവാരിയുടെ...

കേന്ദ്രബജറ്റ് : റെക്കോർഡുകളുമായി നിർമല സീതാരാമൻ, ഞായറാഴ്ചത്തെ ബജറ്റിലേക്ക് ഉറ്റുനോക്കി രാജ്യം...

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് 2026-ലെ കേന്ദ്ര ബജറ്റ് വരുന്നു. ധനമന്ത്രി നിർമല സീതാരാമന്റെ ഒൻപതാമത് ബജറ്റാണിത്. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ 10 ബജറ്റുകൾ എന്ന റെക്കോർഡിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് നിർമല സീതാരാമൻ.(Union Budget, Nirmala Sitharaman sets records) സാധാരണ പ്രവൃത്തിദിവസങ്ങളിൽ നടക്കാറുള്ള ബജറ്റ് അവതരണം ഇത്തവണ ഞായറാഴ്ചയാകുന്നു എന്നത്...

ഭാര്യയെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സംസ്കാര ചടങ്ങിനിടെ മൃതദേഹത്തിലെ പാടുകൾ...

ബെംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിലായി (Rajeshwari Fakirappa Murder Case). നേഗിനഹാൽ സ്വദേശിയായ ഫക്കീരപ്പ ഗിലാക്കന്നവർ (24) ആണ് പിടിയിലായത്. കൊല്ലപ്പെട്ട രാജേശ്വരിക്ക് 21 വയസ്സായിരുന്നു. സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. മൂന്ന് വർഷം മുമ്പായിരുന്നു ഇവരുടെ...

നാഗ്‌പൂരിൽ ബലാത്സംഗക്കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ ജീവനൊടുക്കി; സിഐഡി അന്വേഷണം ആരംഭിച്ചു...

നാഗ്‌പൂർ: നാഗ്‌പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പത്തൊൻപതുകാരനായ വിദ്യാർത്ഥി പോലീസ് കസ്റ്റഡിയിൽ ജീവനൊടുക്കി (Nagpur Custodial Suicide). ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള ബിഎസ്‌സി അവസാന വർഷ വിദ്യാർത്ഥിയായ നാഗേന്ദ്രകുമാർ ഭാരതീയയാണ് നാഗ്‌പൂരിലെ ജാരിപട്ക പോലീസ് സ്റ്റേഷനിലെ ലോക്കപ്പിനുള്ളിൽ വ്യാഴാഴ്ച രാത്രി മരിച്ചത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ (POCSO) നിയമപ്രകാരമായിരുന്നു...

കാർ തടഞ്ഞ് ജനാല തകർത്തു; ജനക്കൂട്ടം നോക്കിനിൽക്കെ യുവതിയെ വലിച്ചിറക്കി തട്ടിക്കോണ്ടു...

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടുറോഡിൽ പകൽവെളിച്ചത്തിൽ യുവതിയെ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയി (Gwalior Kidnapping Case). നഗരത്തിലെ ഏറ്റവും തിരക്കേറിയ ദാൽ ബസാറിലാണ് സിനിമാ സ്റ്റൈലിൽ അക്രമം അരങ്ങേറിയത്. റോഡിന് നടുവിൽ കാർ തടഞ്ഞുനിർത്തിയ അക്രമി സംഘം ഗ്ലാസ് തകർത്ത് യുവതിയെ വലിച്ചിറക്കി കൊണ്ടുപോയത്. കടകളും യാത്രക്കാരും കൊണ്ട് എപ്പോഴും തിരക്കേറിയ ദാൽ ബസാറിൽ...

BCBയുമായുള്ള ഉഭയകക്ഷി ക്രിക്കറ്റ് ബന്ധങ്ങൾ വിച്ഛേദിക്കണം: BCCIയോട് ആരാധകരുടെ ആവശ്യം |...

മുംബൈ: 2026 ലെ ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ വിവാദ തീരുമാനത്തിന് പിന്നാലെ, അവർക്കെതിരെ കർശന നടപടി വേണമെന്ന് ബിസിസിഐയോട് ആരാധകർ. ബംഗ്ലാദേശുമായുള്ള എല്ലാ ഉഭയകക്ഷി ക്രിക്കറ്റ് ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന ആവശ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.(Fans demand BCCI to sever bilateral cricket ties with BCB)ഐപിഎല്ലിൽ...