ന്യൂഡൽഹി: കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഹൈക്കമാൻഡ് വിളിച്ചുചേർത്ത കെപിസിസി ഭാരവാഹികളുടെ യോഗത്തിൽ ശശി തരൂരിന്റെ അസാന്നിധ്യം ചർച്ചയായി. കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ തന്നെ അവഗണിച്ചു എന്ന തരൂരിന്റെ പരാതി വെറും തോന്നൽ മാത്രമാണെന്ന് രാഹുൽ ഗാന്ധി സംസ്ഥാന നേതൃത്വത്തോട് വ്യക്തമാക്കി.(Haven't ignored Shashi Tharoor, Rahul Gandhi clarifies)
മഹാപഞ്ചായത്തിൽ...
തിരുവനന്തപുരം: കേരളത്തിൽ അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കുമെന്ന ഇ. ശ്രീധരന്റെ പ്രഖ്യാപനത്തോടും അനുബന്ധ രാഷ്ട്രീയ സാഹചര്യങ്ങളോടും പ്രതികരിച്ച് രമേശ് ചെന്നിത്തല. സർക്കാർ പദ്ധതികളെയും പാർട്ടിയിലെ ആഭ്യന്തര ചർച്ചകളെയും കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു.(Ramesh Chennithala responds to E Sreedharan's announcement and Shashi Tharoor controversy)
കെ റെയിൽ പദ്ധതി ഉപേക്ഷിച്ചെങ്കിൽ, അതിനായി ജനങ്ങളുടെ...
കോഴിക്കോട്: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ച് അക്രമാസക്തമായി. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.(Sabarimala gold theft, Clashes erupt during Yuva Morcha's Kozhikode Collectorate march)
കളക്ടറേറ്റ് ഗേറ്റിന് മുന്നിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം...
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബമ്പർ (BR 107) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XC 138455 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനത്തിന് പുറമെ വലിയൊരു തുക തന്നെയാണ് ഇത്തവണ വിവിധ സമ്മാനങ്ങളായി ഭാഗ്യാന്വേഷികൾക്ക് ലഭിക്കുന്നത്.(Christmas New Year bumper results announced)
കോട്ടയത്തെ ലോട്ടറി...
ന്യൂഡൽഹി: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ശിക്ഷാനടപടിയായി ഇന്ത്യയ്ക്കുമേൽ ഏർപ്പെടുത്തിയിരുന്ന 25% അധിക ഇറക്കുമതി തീരുവ അമേരിക്ക പിൻവലിക്കുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയത്തിന്റെ ഭാഗമായി നിലവിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസിൽ 50% തീരുവയാണ് ചുമത്തിയിരിക്കുന്നത്. പിഴച്ചുങ്കം ഒഴിവാക്കുന്നതോടെ ഇത് 25 ശതമാനമായി കുറയും.(Relief for India, US to lift 25%...
തിരുവനന്തപുരം: പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനൊപ്പം അവരുടെ കലാ-കായിക കഴിവുകൾ വളർത്താനും ആത്മവിശ്വാസം പകർന്നുനൽകാനും അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കരമന ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും മെറിറ്റ് ഡേയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.(Girls should be raised to be confident, Minister...
ന്യൂഡൽഹി: നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ജനുവരി 26-ന് ഒപ്പിടാൻ ഒരുങ്ങുന്നു. റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്ന യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവർ നാളെ ഡൽഹിയിലെത്തും. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലസ്ഥാന സന്ദർശനം വെറും പ്രഹസനമായിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി വരുമെന്ന ബിജെപിയുടെ വാഗ്ദാനം പാലിക്കപ്പെട്ടെങ്കിലും, വന്നതുകൊണ്ട് കേരളത്തിന് യാതൊരു ഗുണവുമുണ്ടായില്ലെന്ന് അദ്ദേഹം പരിഹസിച്ചു.(Binoy Viswam mocks PM Modi's visit to Trivandrum)
കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് പ്രഖ്യാപിച്ചവർക്ക് അതിനുള്ള ഒരു ബ്ലൂപ്രിന്റോ...
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവുമായി നിലനിൽക്കുന്ന അതൃപ്തികളെക്കുറിച്ചുള്ള വാർത്തകളോട് സൂക്ഷ്മമായി പ്രതികരിച്ച് ശശി തരൂർ. ഡൽഹിയിൽ നടന്ന നിർണ്ണായക ചർച്ചയിൽ നിന്ന് വിട്ടുനിന്നതിൽ ഹൈക്കമാൻഡിനുള്ള അതൃപ്തി തള്ളാതെയായിരുന്നു തരൂരിന്റെ വാക്കുകൾ. മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ ശരിയും തെറ്റുമുണ്ടാകാമെന്നും എന്നാൽ അവ പൊതു മധ്യത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.(Will tell the Congress party...
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികളെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്തതിനാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സാഹചര്യമൊരുക്കിയത് അന്വേഷണസംഘത്തിന്റെ ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.(Opportunity for bail has been provided for the accused, VD Satheesan in Sabarimala gold...