Jithin

ഇന്ത്യയിൽ കളിക്കില്ലെന്ന കടുംപിടിത്തം : ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കി ICC,...

ന്യൂഡൽഹി: സുരക്ഷാ കാരണങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാനാവില്ലെന്ന് ആവർത്തിച്ച ബംഗ്ലാദേശിനെ ടി20 ലോകകപ്പിൽ നിന്ന് ഐസിസി പുറത്താക്കി. ബംഗ്ലാദേശിന് പകരം ഗ്രൂപ്പ് സിയിൽ സ്കോട്ട്ലൻഡ് കളിക്കുമെന്ന് ഐസിസി അറിയിച്ചു. ഇതോടെ ലോക ക്രിക്കറ്റിൽ ബംഗ്ലാദേശ് പൂർണ്ണമായും ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.(ICC expels Bangladesh from World Cup)ലോകകപ്പിൽ നിന്ന് പുറത്തായതോടെ ബംഗ്ലാദേശ്...

നിരന്തരം പീഡിപ്പിച്ചു : പ്രായപൂർത്തി ആകാത്ത പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ക്ഷേത്ര...

കൊല്ലം: ചിതറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരിയായ യുവാവ് പിടിയിൽ. എട്ടാം ക്ലാസ് മുതൽ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന പ്രതി, കഴിഞ്ഞ സെപ്റ്റംബർ മുതൽ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.(Minor girl attempts suicide after being repeatedly raped, temple priest arrested) പെൺകുട്ടിയുടെ വീട്ടിലെത്തിയായിരുന്നു ആദ്യ പീഡനം. വിവരം പുറത്തുപറയാതിരിക്കാൻ ഭീഷണിപ്പെടുത്തി...

മരണം കാത്ത് കിടന്ന് 58കാരൻ: ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പ് ട്രാക്കിൽ നിന്ന്...

തൃശൂർ: റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 58-കാരനെ നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ആളൂർ പോലീസ്. ഉറുമ്പൻകുന്ന് സ്വദേശിയായ മധ്യവയസ്കനെയാണ് വെള്ളാഞ്ചിറ കാൽവരിക്കുന്ന് ഭാഗത്ത് വെച്ച് പോലീസ് അതിസാഹസികമായി രക്ഷിച്ചത്.(Kerala police rescues man from railway track) വെള്ളാഞ്ചിറ ഭാഗത്ത് റെയിൽവേ ട്രാക്കിൽ ഒരാൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇരിങ്ങാലക്കുട സ്റ്റേഷൻ മാസ്റ്റർ ഉടൻ തന്നെ...

‘പാർട്ടി തീരുമാനിക്കും, ചോദ്യം ഉണ്ടായാൽ നിലപാട് പറയും’: കണ്ണൂരിൽ മത്സരിക്കുന്നതിനെ കുറിച്ച്...

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കട്ടെ എന്ന് കെ. സുധാകരൻ. ഇതുവരെ ഇക്കാര്യം പാർട്ടി തന്നോട് ചോദിച്ചിട്ടില്ലെന്നും, അത്തരമൊരു ചോദ്യം ഉണ്ടായാൽ അപ്പോൾ തന്റെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചോദിക്കാതെ താൽപ്പര്യം അറിയിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.(Party will decide, K Sudhakaran on contesting in...

ജാഗ്രത! 5 ചല്ലാനുകൾ ലഭിച്ചാൽ ലൈസൻസ് റദ്ദാക്കും: കേരളത്തിൽ മോട്ടോർ വാഹന...

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനായി കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ച് കർശന നിയന്ത്രണങ്ങൾ വരുന്നു. ഒരു വർഷത്തിനിടെ 5 തവണ ഗതാഗത നിയമങ്ങൾ ലംഘിച്ച് ചല്ലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് വരുന്നത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.(License will be cancelled if 5 challans are received, Motor...

വൈദ്യുതക്കെണി ഉപയോഗിച്ച് മീൻപിടിത്തം : ഷോക്കേറ്റ് യുവാവ് മരിച്ചു, സുഹൃത്ത് അറസ്റ്റിൽ...

പാലക്കാട്: വടക്കഞ്ചേരിയിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച നടന്ന അപകടത്തിൽ മുഹമ്മദ് റാഫി എന്ന യുവാവാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റതാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് സുഹൃത്ത് ആഷിഫിനെ പോലീസ് അറസ്റ്റ് ചെയ്തത്.(Man died while Fishing, friend arrested) ആഷിഫും മുഹമ്മദ് റാഫിയും ചേർന്ന് മീൻ പിടിക്കാൻ പോയതായിരുന്നു....

ക്രിസ്മസ് ന്യൂ ഇയർ ബമ്പർ: ടിക്കറ്റ് വിൽപ്പനയിൽ വൻ കുതിപ്പ് |...

തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന 2026-ലെ ആദ്യ ബമ്പർ നറുക്കെടുപ്പിൽ 20 കോടിയുടെ ഒന്നാം സമ്മാനം കോട്ടയം ജില്ലയിലേക്ക് എന്ന് സൂചന. XC 138455 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഇത്തവണത്തെ ഭാഗ്യശാലി. കോട്ടയം കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന് സമീപമുള്ള 'ന്യൂ ലക്കി സെന്റർ' എന്ന സ്ഥാപനം വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. കാഞ്ഞിരപ്പള്ളി...

‘സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്ന് വിളിച്ചു പറയുന്നത് കണ്ടു, മന്ത്രിമാരുടെ...

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ സർക്കാരിന് മറ്റ് പ്രതിരോധങ്ങൾ ഇല്ലാത്തതുകൊണ്ടാണ് മന്ത്രിമാർ അസംബന്ധങ്ങൾ വിളിച്ചുപറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും മന്ത്രിമാർ പറയുന്നത് കേട്ട് തങ്ങൾ ലജ്ജിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.(Ashamed of the ministers' lack of knowledge, VD Satheesan...

വ്യോമയാന മേഖലയിൽ തിളങ്ങി എയർ ഇന്ത്യ എക്സ്‌പ്രസ്: വിംഗ്‌സ് ഇന്ത്യ 2026...

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് വിംഗ്‌സ് ഇന്ത്യ 2026-ലെ എയർലൈൻ വിഭാഗം പുരസ്‌കാരത്തിന് അർഹരായി. കേന്ദ്ര വ്യോമയാന മന്ത്രാലയം, ഫിക്കി (FICCI), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായി ഹൈദരാബാദിലാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്.(Air India Express shines in the aviation sector, Wins Wings...

US-ഇറാൻ യുദ്ധഭീതി: പശ്ചിമേഷ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി പ്രമുഖ വിമാനക്കമ്പനികൾ; ദുബായ്...

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ചു. ഇറാനെതിരെ യുഎസ് സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ആഗോളതലത്തിൽ വ്യോമഗതാഗതത്തെ ബാധിച്ചിരിക്കുന്നത്.(US-Iran war fears, Major airlines cancel flights to Middle East)എയർ ഫ്രാൻസ് ദുബായിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ടെൽ അവീവിലേക്കും ഗൾഫിലെ മറ്റ് പ്രധാന...