Jithin

“ഖമേനി ബങ്കറിലല്ല, സുരക്ഷിതനാണ്”; സംഘർഷങ്ങൾക്ക് പിന്നിൽ വിദേശ ഏജൻസികളെന്ന് ഇറാൻ |...

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതനാണെന്നും അദ്ദേഹം ബങ്കറിൽ ഒളിച്ചിരിക്കുകയാണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മുംബൈയിലെ ഇറാനിയൻ കോൺസൽ ജനറൽ സയീദ് റെസ മൊസായബ് മൊത്‌ലഗ് വ്യക്തമാക്കി. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.രാജ്യത്തെ സംഘർഷങ്ങളിൽ ഇതുവരെ 3,117 പേർ കൊല്ലപ്പെട്ടതായി അദ്ദേഹം അറിയിച്ചു. ഇതിൽ 2,427...

ജാർഖണ്ഡിൽ വൻ മാവോയിസ്റ്റ് വേട്ട: 17 പേർ കൊല്ലപ്പെട്ടു; തലയ്ക്ക് ഒരു...

റാഞ്ചി: പശ്ചിമ സിംഗ്ഭും ജില്ലയിലെ സാരാന്ത വനമേഖലയിൽ സുരക്ഷാസേന നടത്തിയ മിന്നൽ നീക്കത്തിൽ 17 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ജാർഖണ്ഡ് സർക്കാർ തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗം പതിറാം മാജി (അനിൽ ദാ) കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു എന്നത് സുരക്ഷാസേനയുടെ വലിയ വിജയമായാണ് കണക്കാക്കപ്പെടുന്നത്. സി.ആർ.പി.എഫിന്റെ 209-ാം കോബ്ര ബറ്റാലിയൻ,...

അഫ്ഗാനിൽ മഞ്ഞുവീഴ്ചയും കനത്ത മഴയും: 61 മരണം; സലാംഗ് ഹൈവേ അടച്ചു...

കാബൂൾ: അഫ്ഗാനിസ്ഥാനിൽ തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിലും മഴയിലും വൻ നാശനഷ്ടങ്ങൾ. വിവിധ പ്രവിശ്യകളിലായി 61 പേർ മരിച്ചതായും 110 പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ ദുരന്ത നിവാർണ അതോറിറ്റി അറിയിച്ചു. ഹിമപാതങ്ങളും വീടുകളുടെ മേൽക്കൂര തകർന്നു വീണുമാണ് കൂടുതൽ അപകടങ്ങളും സംഭവിച്ചിരിക്കുന്നത്.ഏകദേശം 458 വീടുകൾ ഭാഗികമായോ പൂർണ്ണമായോ തകർന്നു. കാണ്ഡഹാറിൽ വീടിന്റെ മേൽക്കൂര തകർന്ന് ആറ്...

ആൺകുട്ടിയെ പീഡിപ്പിച്ചു; ബംഗളൂരുവിൽ പോലീസ് കോൺസ്റ്റബിൾ പോക്സോ കേസിൽ അറസ്റ്റിൽ |...

ബംഗളൂരു: പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിലായി. ബംഗളൂരു ആർ.ടി നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ യമുന നായിക് ആണ് പിടിയിലായത്. ഫ്രീഡം പാർക്കിൽ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് കോൺസ്റ്റബിൾ വിദ്യാർത്ഥിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് പരാതി. പീഡനവിവരം കുട്ടി വെളിപ്പെടുത്തിയതോടെ ബന്ധുക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ...

ഗുജറാത്തിൽ മുതലയെ തല്ലിക്കൊന്ന രണ്ട് പേർ അറസ്റ്റിൽ; നടപടി വീഡിയോ വൈറലായതിന്...

ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദര ജില്ലയിൽ അഞ്ച് വയസ്സ് പ്രായമുള്ള മുതലയെ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ രണ്ട് ഗ്രാമവാസികളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കർജൻ താലൂക്കിലെ ചോർഭുജ് ഗ്രാമത്തിൽ ജനുവരി 17-നായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. വിത്തൽ നായക്, ബിപിൻ നായക് എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഇവരെ കർജൻ സബ് ജയിലിലേക്ക് മാറ്റി....

രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച; രഞ്ജി ട്രോഫിയിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ്...

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി. ഒരിന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡിഗഢ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ 277 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ 185 റൺസിന് പുറത്താവുകയായിരുന്നു. ചണ്ഡിഗഢിന് വേണ്ടി രണ്ട് ഇന്നിങ്സുകളിലുമായി ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ രോഹിത് ധൻദയാണ് പ്ലെയർ ഓഫ് ദി...

മഹീന്ദ്ര ഥാര്‍ റോക്സ് സ്റ്റാര്‍ എഡിഷന്‍ പുറത്തിറക്കി | Mahindra Thar

കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഥാര്‍ റോക്സ് ശ്രേണിയിലെ പുത്തന്‍ പതിപ്പായ ഥാര്‍ റോക്സ് സ്റ്റാര്‍ എഡിഷന്‍ പുറത്തിറക്കി. ഥാറിന്റെ കരുത്തിനൊപ്പം അകത്തും പുറത്തും അത്യാധുനിക മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ എത്തുന്നത്. 16.85 ലക്ഷം രൂപയാണ് പ്രാരംഭ വില. ക്യാബിന് മികച്ച ലുക്ക് നല്‍കുന്ന പ്രീമിയം ഡാര്‍ക്ക് ഫിനിഷിലുള്ള ഓള്‍-ബ്ലാക്ക് ലെതര്‍ സീറ്റുകള്‍,...

സംസ്കൃത സർവ്വകലാശാലയിലെ കനകധാര മ്യൂസിയം വിപുലീകരിക്കും: ഡോ. മോത്തി ജോർജ് |...

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ കനകധാര മ്യൂസിയം വിപുലീകരിക്കുന്നതിനും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള സത്വര നടപടികൾ സ്വീകരിക്കുമെന്ന് രജിസ്ട്രാർ ഡോ. മോത്തി ജോർജ് പറഞ്ഞു. (Sanskrit University)ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ കാമ്പസിലെ ലാംഗ്വേജ് ബ്ളോക്കിൽ സംഘടിപ്പിച്ച “ക്രാഫ്റ്റിംഗ് ദി ഐഡിയാസ് ഓഫ് യൂണിവേഴ്സിറ്റി മ്യൂസിയം” എന്ന വിഷയത്തിലുള്ള...

ഡ്രോണ്‍ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം | Apply Now

പാലക്കാട് ലക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന് കീഴില്‍ നടത്തുന്ന ഡ്രോണ്‍ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. അഞ്ച് ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന 25 കിലോ ഗ്രാം വരെ ഭാരമുള്ള ഡ്രോണ്‍...

വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാം | Apply Now

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ (ക്ലാസ് 1, ക്ലാസ് 2) എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗകാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ ഫോമിനും വിശദ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-...