Jithin

ശബരിമല സ്വർണ്ണക്കൊള്ള കേസ് : VSSC ശാസ്ത്രജ്ഞരുടെ മൊഴിയെടുത്തു തുടങ്ങി |...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായകമായ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി വി.എസ്.എസ്.സി ശാസ്ത്രജ്ഞരുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി. പ്രത്യേക അന്വേഷണ സംഘമാണ് മൊഴിയെടുക്കുന്നത്. കൊള്ളയടിക്കപ്പെട്ട സ്വർണ്ണത്തിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.(Sabarimala gold theft case, begins taking statements from VSSC scientists) സങ്കീർണ്ണമായ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വിശകലനം ചെയ്യുന്നതിന്...

സമാധാന ചർച്ചകൾക്കിടെ കീവിൽ റഷ്യയുടെ വ്യോമാക്രമണം: 12 ലക്ഷം വീടുകളിൽ വൈദ്യുതി...

കീവ്: യുദ്ധം അവസാനിപ്പിക്കാനായി അബുദാബിയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ വൻ വ്യോമാക്രമണം. യുഎസ് മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളുടെ ആദ്യ ദിനം തന്നെ റഷ്യ ആക്രമണം നടത്തിയത് സമാധാന നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയായി.(Russia's airstrike in Kyiv during peace talks, 1.2 million homes lose power)യുദ്ധം ആരംഭിച്ചതിനുശേഷം...

തൃശൂരിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു | Burn injuries

തൃശൂർ: പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരിഞ്ഞനം സ്വദേശിനി അർച്ചന (30) മരിച്ചു. ശനിയാഴ്ച വൈകുന്നേരം 4:30ഓടെയായിരുന്നു അന്ത്യം.(Woman undergoing treatment for burn injuries in Thrissur died) പെരിഞ്ഞനം ഓണപ്പറമ്പ് കക്കരിപ്പാടത്തിന് തെക്കുഭാഗം കോഴിപ്പറമ്പിൽ സുബീഷിന്റെ ഭാര്യയാണ് അർച്ചന. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് അർച്ചനയ്ക്ക് പൊള്ളലേറ്റത്. എൺപത്...

77-ാമത് റിപ്പബ്ലിക് ദിനം നാളെ: കർത്തവ്യപഥ് ഒരുങ്ങി, പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും,...

ന്യൂഡൽഹി: രാജ്യം നാളെ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡൽഹിയിലെ കർത്തവ്യപഥിൽ നടക്കുന്ന പ്രൗഢഗംഭീരമായ പരേഡിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനം അതീവ സുരക്ഷാ വലയത്തിലാണ്.(India is set to celebrate its 77th Republic Day tomorrow) തിങ്കളാഴ്ച രാവിലെയാണ് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത്. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി...

ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി | Shimjitha

കോഴിക്കോട്: ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച വിധി പറയും. പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.(Deepak's death, Verdict on Shimjitha's bail plea on Tuesday) കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ...

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: CPM കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ...

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തുറന്നുപറഞ്ഞ വി. കുഞ്ഞികൃഷ്ണനെതിരെ പാർട്ടി അച്ചടക്ക നടപടി ഉണ്ടായേക്കും. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കും.(Martyrs Fund fraud controversy, Possible action against V Kunhikrishnan at CPM district committee meeting) രക്തസാക്ഷി ഫണ്ട്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും വൈകും; SITക്കെതിരെ വിമർശനം...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും വൈകും. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാത്തതും കൂടുതൽ അറസ്റ്റുകൾ നടക്കാനുള്ളതുമാണ് കുറ്റപത്രം വൈകാൻ കാരണം. എന്നാൽ കുറ്റപത്രം വൈകുന്നത് പ്രതികൾക്ക് ജയിൽമോചിതരാകാൻ വഴിയൊരുക്കുമെന്ന വിമർശനം ശക്തമാണ്.(Sabarimala gold theft case, submitting of chargesheet will be delayed further) 1998-ൽ...

നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി | Newborn baby

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ - മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.(Newborn baby found abandoned in Pathanamthitta) തട്ടുകട ഉടമയായ ജയരാജൻ പുലർച്ചെ കട തുറക്കാൻ എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. കടയ്ക്ക് പിന്നിലെ വീട്ടിലാണ് ജയരാജനും...

അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികൾക്കെതിരെ പ്രതിഷേധിച്ച പൗരനെ സുരക്ഷാസേന വെടിവച്ചു കൊന്നു: മിനിയാപൊളിസിൽ...

ന്യൂയോർക്ക്: അമേരിക്കയിലെ മിനിയാപൊളിസിൽ സർക്കാർ നടപ്പിലാക്കുന്ന കർശനമായ ഇമിഗ്രേഷൻ നടപടികൾക്കെതിരെയുള്ള പ്രതിഷേധം രക്തച്ചൊരിച്ചിലിൽ കലാശിച്ചു. സുരക്ഷാ സേനയുടെ വെടിയേറ്റ 37 കാരനായ യുഎസ് പൗരൻ കൊല്ലപ്പെട്ടു. സംഭവത്തെത്തുടർന്ന് നഗരത്തിൽ ജനരോഷം ഇരമ്പുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ നാഷണൽ ഗാർഡ് സേനയെ വിന്യസിച്ചു.(Security forces killed citizen protesting against immigration measures in the United...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ പണമിടപാടുകളിൽ ദുരൂഹത; സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ച...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം പരിശോധന ശക്തമാക്കുന്നു. സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചിരുന്ന രണ്ടരക്കോടി രൂപ ബാങ്ക് തകർച്ചയെത്തുടർന്ന് നഷ്ടപ്പെട്ടിട്ടും തന്ത്രി പരാതി നൽകാത്തതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്.(Sabarimala gold theft case, Mystery in Thantri's money relations) ചോദ്യം ചെയ്യൽ വേളയിൽ വെള്ളപ്പൊക്കത്തിൽ...