Jithin

‘സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല, സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ മാത്രമേ...

തിരുവനന്തപുരം: ഒരു വർഷത്തിനിടെ അഞ്ച് ഗതാഗത നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്ന കേന്ദ്ര നിയമ ഭേദഗതിയിൽ നിലപാട് വ്യക്തമാക്കി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.(Government has not taken a decision on this matter, KB Ganesh Kumar...

‘CBI അന്വേഷണം നടക്കട്ടെ, അഴിമതി തുറന്നു പറഞ്ഞ നേതാവ് ഇപ്പോൾ വധഭീഷണിയിൽ’:...

കൊച്ചി: വിവാദങ്ങൾക്കിടയിലും പുനർജനി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ അദ്ദേഹം നിർവ്വഹിച്ചു. ആരെങ്കിലും പരാതി നൽകി എന്ന് കരുതി ജനക്ഷേമ പദ്ധതികൾ നിർത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Let the CBI investigate, VD Satheesan lays foundation stone for house amid controversies...

സംസ്ഥാന ബജറ്റ് : പങ്കാളിത്ത പെൻഷൻ മാറുന്നു, അഷ്വേഡ് പെൻഷൻ പ്രഖ്യാപനം...

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ധനവകുപ്പ്. നിലവിലുള്ള പങ്കാളിത്ത പെൻഷൻ ഒഴിവാക്കി, ജീവനക്കാരുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്ന അഷ്വേഡ് പെൻഷൻ പദ്ധതി ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. 2023-ലെ ബജറ്റിൽ നൽകിയ വാഗ്ദാനമാണ് മൂന്ന് വർഷത്തിന് ശേഷം യാഥാർത്ഥ്യമാകുന്നത്.(State Budget, Will there be an announcement of assured...

വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: യുവാവ് മരിച്ച...

തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണവുമായി മരിച്ച യുവാവിന്റെ കുടുംബം. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച കൊല്ലംകോണം സ്വദേശി ബിസ്മിൻ (38) മരിച്ച സംഭവത്തിലാണ് ഭാര്യ ജാസ്മിൻ ഡി.എം.ഒയ്ക്ക് പരാതി നൽകിയത്. ആശുപത്രിയിൽ വെച്ച് ബിസ്മിൻ അനുഭവപ്പെട്ട അസ്വാസ്ഥ്യവും സഹായത്തിനായി സമീപിക്കുന്നതും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.(Allegations of serious medical malpractice...

‘പിന്മാറിയാൽ കടുത്ത നടപടികൾ’: പാകിസ്ഥാന് മുന്നറിയിപ്പുമായി ICC, വിമർശിച്ച് നഖ്‌വി |...

ന്യൂഡൽഹി : ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് ഐ സി സി. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ പിന്തുണച്ച് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി രംഗത്തെത്തിയതാണ് ഐസിസിയെ ചൊടിപ്പിച്ചത്.(ICC warns Pakistan of severe action if...

‘പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിങ്ങളെ നാട് കടത്തും’: യുഎസ് കോൺഗ്രസ് അംഗം...

വാഷിങ്ടൺ: അമേരിക്കൻ കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിൽ ഒരാളായ മാക്സ്‌വെൽ അലജാൻഡ്രോ ഫ്രോസ്റ്റ് വംശീയ ആക്രമണത്തിന് ഇരയായി. ഉട്ടായിലെ പാർക്ക് സിറ്റിയിൽ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിനിടെയാണ് സംഭവം. അക്രമി മാക്‌സ്വെല്ലിന്റെ മുഖത്ത് ഇടിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതായി അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ വെളിപ്പെടുത്തി.(President Donald Trump will deport you, Racist attack...

പത്തനംതിട്ടയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് DYFI പ്രവർത്തകൻ ഉൾപ്പെടെ 2 പേർ...

പത്തനംതിട്ട: റാന്നിയിൽ രണ്ട് കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേരെ പോലീസ് പിടികൂടി. സഞ്ജു മനോജ് (24), മുഹമ്മദ് ആഷിഖ് (19) എന്നിവരാണ് പോലീസ് വലയിലായത്. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.(2 people, including a DYFI member arrested with hybrid cannabis in Pathanamthitta) പോലീസിനെ കണ്ട്...

‘സർക്കാരിനെതിരെ ജനവികാരമില്ല, ഫണ്ട് തട്ടിപ്പിൽ പരാതിയുള്ളവർ പോലീസിനെ സമീപിക്കണം, സംഘടനാ കാര്യങ്ങളിൽ...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ജനവികാരമുണ്ടെന്ന യുഡിഎഫ് പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി നടത്തിയ ഗൃഹസന്ദർശന പരിപാടിയിൽ നിന്ന് ലഭിച്ച അനുഭവങ്ങൾ ഇതിന് അടിവരയിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുവന്നതോടെ പ്രതിപക്ഷത്തിന്റെ ആയുധം നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.(There is no public sentiment...

മലപ്പുറത്ത് 8 മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചു:...

മലപ്പുറം: വണ്ടൂരിലെ അമ്മയുടെ വീട്ടിൽ കഴിഞ്ഞിരുന്ന എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചു. മഞ്ചേരി പുല്ലാറ സ്വദേശി മുഹമ്മദിന്റെ മകൻ അഹമ്മദ് അലിഅസഫാണ് മരിച്ചത്. മരണത്തിൽ ആശുപത്രി അധികൃതർ അസ്വാഭാവികത പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി.(8-month-old baby brought dead to hospital in Malappuram) കുഞ്ഞ് അനങ്ങുന്നില്ലെന്ന് പറഞ്ഞ് ഇന്ന്...

റിപ്പബ്ലിക് ദിനത്തിൽ മാംസ ഭക്ഷണത്തിന് നിരോധനം: കോറാപുത്ത് ജില്ലാ കളക്ടറുടെ ഉത്തരവ്...

കോറാപുത്ത്: രാജ്യം 77–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കോറാപുത്ത് ജില്ലയിൽ മാംസഭക്ഷണ വിൽപന നിരോധിച്ചു. ജില്ലാ കലക്ടർ മനോജ് മഹാജനാണ് ഇതുസംബന്ധിച്ച കർശന ഉത്തരവ് പുറപ്പെടുവിച്ചത്.(Ban on nonveg food on Republic Day, Koraput District Collector orders) റിപ്പബ്ലിക് ദിനത്തിൽ ജില്ലയിലുടനീളം മാംസവിൽപ്പന ശാലകൾ അടച്ചിടണം. ഇറച്ചി, മത്സ്യം എന്നിവയുടെ...