ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കുന്നതിനിടെ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. നർസിംഗ്ഡി പട്ടണത്തിലെ ഖനാബാരി മോസ്‌ക് മാർക്കറ്റ് ഏരിയയിലുള്ള ഗാരേജിൽ ഉറങ്ങിക്കിടന്ന ചഞ്ചൽ ചന്ദ്ര ഭൗമിക് (23) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കുമില്ല സ്വദേശിയായ ഇദ്ദേഹം ഗാരേജിലെ ജീവനക്കാരനായിരുന്നു.സംഭവം ഇങ്ങനെ:വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് ഗാരേജിനുള്ളിൽ ഉറങ്ങാൻ പോയതായിരുന്നു ചഞ്ചൽ ചന്ദ്ര. ഈ...
മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തിയ ചത്താ പച്ച - റിങ് ഓഫ് റൗഡീസ് ബോക്സ് ഓഫീസിൽ സൂപ്പർ വിജയം തുടരുന്നു. 2 ദിനം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ്സ് കളക്ഷൻ 14.05 കോടി രൂപ. 7 കോടി 73 ലക്ഷമാണ് ചിത്രം ആദ്യ ദിനം...
ഇടുക്കി: സി.പി.എം വിട്ട എസ്. രാജേന്ദ്രനെതിരെ ഭീഷണിക്ക് സമാനമായ പരാമർശങ്ങളുമായി എം.എം. മണി. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു മണിയുടെ പ്രകോപനപരമായ വാക്കുകൾ.(Must be dealt with, MM Mani against S Rajendran)
പാർട്ടിയെ വെല്ലുവിളിക്കുന്ന രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് മണി പറഞ്ഞു. ഇത് പറയുമ്പോൾ കൈകൊണ്ട് ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രാജേന്ദ്രനെ പാർട്ടി...
മലപ്പുറം : അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ. ശ്രീധരൻ നടത്തിയ പ്രഖ്യാപനങ്ങളോട് പ്രതികരിച്ച് മന്ത്രി വി. അബ്ദുറഹിമാൻ. നാടിന് ഗുണകരമായ പദ്ധതികളെ സർക്കാർ എതിർക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ശ്രീധരന്റെ മുൻപത്തെ ചില നിലപാടുകൾ വികസന വിരുദ്ധമായിരുന്നുവെന്നും ആരോപിച്ചു.(Kerala needs high-speed railway, says Minister V Abdurahiman)
അതിവേഗ റെയിൽ പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കാൻ...
കോഴിക്കോട്: ലിന്‍റോ ജോസഫിതിരെ നടന്ന അധിക്ഷേപ പരാമർശം സംസ്കാരശൂന്യമാണെന്ന് മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം പറഞ്ഞു. "വികലാംഗരെയൊക്കെ കണ്ടംവഴി ഓടിക്കും" എന്ന രീതിയിലുള്ള കമന്റുകൾ ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Muslim League on remarks against Linto Joseph)
അധിക്ഷേപം നടത്തിയത് ലീഗ് പ്രവർത്തകനാണെന്ന വാർത്തകളെത്തുടർന്ന് പാർട്ടി ആളെ കണ്ടെത്താൻ...
കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി മുതിർന്ന നേതാക്കൾ രംഗത്തെത്തി. ഫണ്ട് കൈകാര്യം ചെയ്തതിൽ കണക്കെഴുത്തിലെ ചില പിഴവുകൾ മാത്രമാണ് ഉണ്ടായതെന്നാണ് എം.എ. ബേബി പറഞ്ഞത്. (CPM has no way of protecting the guilty, MA Baby on martyrs fund scam controversy)
പാർട്ടി ഈ...
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിനിടെ സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം ചട്ടവിരുദ്ധ നിയമനങ്ങൾ നടന്നുവെന്ന ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. സർക്കാരിന്റെ അവസാന നാളുകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.(More than two lakh illegal appointments, Ramesh Chennithala against the government)
വൈദ്യുതി മന്ത്രാലയത്തിന്...
തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ടുള്ള അതിവേഗ റെയിൽപ്പാതയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചനകൾക്കിടെ, രാഷ്ട്രീയ ചേരിതിരിവുകൾ ഇല്ലാതെ പദ്ധതിക്ക് പിന്തുണയേറുന്നു. സിൽവർ ലൈനിനെതിരെ നടന്ന 'മഞ്ഞക്കുറ്റി' സമരങ്ങൾ ചരിത്രമാകവെ, ഇ. ശ്രീധരന്റെ ബദൽ നിർദ്ദേശത്തിന് കേന്ദ്രം പച്ചക്കൊടി കാട്ടുന്നതാണ് ഈ മാറ്റത്തിന് പിന്നിൽ.(High speed track is coming, Are the...
ചെന്നൈ: ടി.വി.കെ ഭാരവാഹി യോഗത്തിൽ ആവേശകരമായ പ്രസംഗത്തിലൂടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ വെളിപ്പെടുത്തി നടൻ വിജയ്. തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുമ്പോൾ താൻ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.(Didn't come into politics to be anyone's slave, says Actor Vijay)എ.ഐ.എ.ഡി.എം.കെ നേരിട്ടും ഡി.എം.കെ രഹസ്യമായും ബി.ജെ.പിയുടെ അടിമകളായി...
തിരുവനന്തപുരം: ശ്വാസതടസ്സത്തെത്തുടർന്ന് ചികിത്സ തേടിയെത്തിയ കൊല്ലംകോണം സ്വദേശി ബിസ്‌മീർ മരിച്ച സംഭവത്തിൽ വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രിയിൽ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കർശന നിർദ്ദേശം.(Death of man, Health Department directs investigation at Vilappilsala Hospital)
ശ്വാസം...