തിരുവനന്തപുരം: ഫെബ്രുവരി 12-ന് സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം സംസ്ഥാന കൺവൻഷൻ ചേരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ബി.ടി.ആർ (BTR) ഹാളിലാണ് കൺവൻഷൻ നിശ്ചയിച്ചിരിക്കുന്നത്.സി.ഐ.ടി.യു (CITU) സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യും. വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് ടി.വി. ആഞ്ചലോസ്, ടോമി...
കൽപ്പറ്റ: കൗമാരക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാളെക്കൂടി കൽപ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. കൽപ്പറ്റ മെസ് ഹൗസ് റോഡിൽ താമസിക്കുന്ന 16 വയസ്സുകാരനെ മർദിച്ച കേസിൽ നേരത്തെ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു.മോശം വാക്ക് ഉപയോഗിച്ചു എന്നാരോപിച്ചായിരുന്നു 21-ാം തീയതി സംഘം മർദനം അഴിച്ചുവിട്ടത്. വടികൊണ്ട് അടിക്കുകയും...
ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും വിളിച്ചോതിയ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ കർത്തവ്യപഥിൽ പ്രൗഢഗംഭീരമായി നടന്നു. എന്നാൽ, ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് മൂന്നാം നിരയിൽ ഇരിപ്പിടം നൽകിയത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി.ഇരിപ്പിട വിവാദം: കോൺഗ്രസ് പ്രതിഷേധംപ്രതിപക്ഷ നേതാവിനെ മുൻനിരയിൽ നിന്ന് മാറ്റി മൂന്നാം നിരയിൽ ഇരുത്തിയത് ജനാധിപത്യ മര്യാദകളുടെ...
മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന "പേട്രിയറ്റ്" ന്റെ റിലീസ് ഡേറ്റ് പോസ്റ്റർ പുറത്ത്. മലയാള സിനിമയിലെ മഹാസംഭവമായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ നാൽപ്പതിൽ അധികം താരങ്ങൾ ചേർന്നാണ് പുറത്തു വിട്ടത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ...
തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെ 88 റൺസിന് തോൽപിച്ച് കേരളം. വിജയലക്ഷ്യമായ 260 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീർ 171 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവന്നാണ് കേരളം വിജയം സ്വന്തമാക്കിയത്. (CK Naidu Trophy)
സ്കോർ: *...
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. L367 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം വിഷ്ണു മോഹൻ. വമ്പൻ കാൻവാസിൽ ഒരുങ്ങാൻ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. "മേപ്പടിയാൻ" എന്ന തന്റെ ആദ്യ...
വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള ആദ്യഘട്ട വീട് വിതരണത്തിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കി. കൽപ്പറ്റയിൽ നിർമ്മിച്ച ടൗൺഷിപ്പിലെ വീടുകൾ സുതാര്യമായ നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കൾക്ക് തന്നെ തിരഞ്ഞെടുക്കാം.(Wayanad Township, 178 houses to be handed over in the first phase)ദുരന്തത്തിൽ ഉറ്റവരും ഉടയവരും സകല സമ്പാദ്യവും നഷ്ടപ്പെട്ടവർക്കാണ് വീട് വിതരണത്തിൽ മുൻഗണന...
കണ്ണൂർ: വി. കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ തീരുമാനം വാർത്താസമ്മേളനത്തിലൂടെ അറിയിച്ച് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. അതീവ ഗൗരവതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. പാർട്ടിക്കുള്ളിലെ വ്യക്തിപരമായ പകയാണ് ഈ വെളിപ്പെടുത്തലുകൾക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.(Betrayed the party, V Kunhikrishnan expelled from CPM)നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയെ തകർക്കാനാണ് കുഞ്ഞികൃഷ്ണൻ...
പത്തനംതിട്ട: എൻഎസ്എസ് - എസ്എൻഡിപി ഐക്യനീക്കവും ശശി തരൂരിന്റെ അതൃപ്തിയും ചർച്ചയാകുന്നതിനിടെ നിലപാട് വ്യക്തമാക്കി അടൂർ പ്രകാശ്. ശശി തരൂർ സിപിഎമ്മിലേക്ക് പോകില്ല എന്ന് അദ്ദേഹം പറഞ്ഞു.(No one from Congress has gone to NSS headquarters and held discussions, says Adoor Prakash)എല്ലാ സാമുദായിക സംഘടനകളെയും ഒരുമിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ്...
കൊല്ലം: കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു. കരുനാഗപ്പള്ളി - ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന നവഗ്രഹ ഹോട്ടലിലാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. (Gas cylinder explodes in hotel in Kollam, Massive damage)സ്ഫോടനത്തെത്തുടർന്ന് ഹോട്ടലിനുള്ളിൽ പടർന്ന തീയിൽ അടുക്കളയും ഉപകരണങ്ങളും നശിച്ചു. ഹോട്ടൽ അടുക്കളയിൽ പാചകം നടന്നുകൊണ്ടിരിക്കെയാണ്...