തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. കഴിഞ്ഞ തവണ ചിറയിൻകീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ബി.എസ്. അനൂപും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അരുൺ രാജുവും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു (BJP Kerala Candidates). ഇരുവരും ഇത്തവണ എൻഡിഎ സ്ഥാനാർത്ഥികളായി മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്...
ടെഹ്‌റാൻ: ഇസ്രായേലിനെതിരെ ശക്തമായ മിസൈൽ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകം ഇറാന്റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു (Ali Mohammad Naini IRGC spokesperson killed). ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വക്താവ് അലി മുഹമ്മദ് നൈനിയാണ് യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ നൈനി കൊല്ലപ്പെട്ട വിവരം റെവല്യൂഷണറി...
വാഷിംഗ്ടൺ: വാഷിംഗ്ടണിൽ ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ, ഇറാനിൽ താൻ ആരംഭിച്ച യുദ്ധത്തെ ന്യായീകരിക്കാൻ ചരിത്രപരമായ പേൾ ഹാർബർ ആക്രമണത്തെ കൂട്ടുപിടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Pearl Harbor Iran attack comparison). ഇറാനെതിരെയുള്ള യുദ്ധപദ്ധതികൾ സഖ്യകക്ഷികളെ അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. "ഞങ്ങൾക്ക്...
വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക സംഘർഷം അത്യന്തം വഷളാകുന്നതിനിടെ, പശ്ചിമേഷ്യൻ തീരത്തേക്ക് വൻ സൈനിക സന്നാഹവുമായി അമേരിക്കൻ നാവികസേന. അത്യാധുനിക യുദ്ധക്കപ്പലായ 'യുഎസ്എസ് ട്രിപ്പോളി' (USS Tripoli Lightning Carrier) 2,200-ലധികം മറീൻ സൈനികരുമായി ഇറാൻ ലക്ഷ്യമിട്ട് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ ആക്രമണങ്ങൾ വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം.
യുഎസ്എസ് ട്രിപ്പോളിയുടെ പ്രത്യേകതകൾ:
ലൈറ്റ്നിങ്...
ദോഹ: ഇസ്രായേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയിൽ പടരുന്നതിനിടെ ഖത്തറിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള വാതക വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കി (Qatar LNG capacity loss). ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി ശേഷിയുടെ 17 ശതമാനവും ഇതോടെ ഇല്ലാതായതായി ഖത്തർ എനർജി സിഇഒയും ഊർജ്ജകാര്യ സഹമന്ത്രിയുമായ സാദ് അൽ കാബി വെളിപ്പെടുത്തി....
പ്യോങ്യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മകൾ കിം ജൂ ആയെ സൈനിക ടാങ്ക് ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (Kim Ju Ae driving tank). വ്യാഴാഴ്ച പ്യോങ്യാങ്ങിലെ പരിശീലന കേന്ദ്രത്തിൽ നടന്ന അത്യാധുനിക ടാങ്കുകളുടെ പരീക്ഷണത്തിനിടെയാണ് 13 വയസ്സുകാരിയായ ജൂ ആയെ ടാങ്ക് ഓടിച്ചത്. ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ...
ടോക്കിയോ: ജപ്പാനിലെ ഇച്ചിക്കാവ മൃഗശാലയിലെ 'പഞ്ച്' എന്ന കുരങ്ങ് കുഞ്ഞ് വീണ്ടും ഇന്റർനെറ്റിൽ തരംഗമാകുന്നു. ജനിച്ച ഉടനെ അമ്മ ഉപേക്ഷിച്ചതിനെത്തുടർന്ന് ഐക്കിയയുടെ ഒരു ഒറാങ്ങുട്ടാൻ പാവയെ കെട്ടിപ്പിടിച്ചു കിടക്കുന്ന പഞ്ചും അവന്റെ പാവയും മുൻപ് വലിയ രീതിയിൽ വൈറലായിരുന്നു. ഇപ്പോഴിതാ പഞ്ചുവിന് ഒരു 'കാമുകി'യെ കിട്ടിയിരിക്കുന്നു എന്ന വാർത്തയാണ് മൃഗസ്നേഹികൾ ഏറ്റെടുത്തിരിക്കുന്നത്. (Viral Baby...
കായംകുളം: ചെറിയ പെരുന്നാൾ ആഘോഷത്തിനിടെ കായംകുളത്തെ പത്തിരിക്കടയിൽ ഉപഭോക്താക്കളും കടയുടമയും തമ്മിൽ കയ്യാങ്കളി (Kayamkulam Pathiri Shop Conflict). പെരുന്നാൾ വിരുന്നിനായി മുൻകൂട്ടി പത്തിരി ഓർഡർ ചെയ്തവർക്ക് കൃത്യസമയത്ത് സാധനം ലഭിക്കാത്തതാണ് സംഘർഷത്തിന് കാരണമായത്. രാവിലെ മുതൽ പത്തിരി വാങ്ങാനെത്തിയവരും കടയുടമയും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. പണം മുൻകൂട്ടി വാങ്ങി വഞ്ചിച്ചുവെന്നാരോപിച്ച്...
ടെൽ അവീവ്: അമേരിക്കയുമായി ചേർന്നുള്ള 20 ദിവസത്തെ സംയുക്ത വ്യോമാക്രമണത്തിലൂടെ ഇറാന്റെ സൈനിക ശേഷി ഏതാണ്ട് പൂർണ്ണമായും തകർത്തതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ( Israel Claims Iran Military Capability Destroyed). ഇറാന് ഇനി ആണവ ഇന്ധനം സമ്പുഷ്ടമാക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാനോ ഉള്ള ശേഷിയില്ലെന്നും യുദ്ധം വിചാരിച്ചതിലും വേഗത്തിൽ അവസാനിക്കുമെന്നും...
കോട്ടയം: ട്വന്റി-20 സ്ഥാനാർത്ഥി പട്ടികയിൽ വരുത്തിയ മാറ്റങ്ങൾ പാർട്ടിയുടെ വീഴ്ചയല്ലെന്ന് ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് (Sabu M Jacob Twenty20 NDA Alliance). ലക്ഷ്മിപ്രിയ, വീണ നായർ എന്നിവർക്ക് പകരം പുതിയ സ്ഥാനാർത്ഥികളെ കണ്ടെത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി പെട്ടെന്ന് തീയതി പ്രഖ്യാപിച്ചതും വോട്ടർ പട്ടിക പരിശോധിക്കാൻ മതിയായ സമയം ലഭിക്കാത്തതുമാണ്...