പുളിക്കൽ വലിയ പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സർവ്വൈശ്വര്യ പ്രദായിനിയായ ലക്ഷ്മീദേവിയുടെ പ്രീതിക്കായി സർവ്വൈശ്വര്യ പൂജ (Sarvaishwarya Pooja) നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ഭക്തർ പൂജയിൽ പങ്കെടുത്തു. ലക്ഷ്മീ ദേവിയുടെ പ്രീതിക്കായി...