Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala

“നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല” ഭാര്യയ്ക്ക് മെസ്സേജ് അയച്ച അയൽവാസിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി ഭർത്താവ്, യുവാവ് ഗുരുതരാവസ്ഥയിൽ | Alappuzha Kommadi hammer attack news 2026

ആലപ്പുഴ: ഭാര്യയ്ക്ക് മൊബൈൽ സന്ദേശം അയച്ചതിനെത്തുടർന്നുള്ള തർക്കത്തിനിടെ അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു (Alappuzha Kommadi hammer attack news 2026). ആലപ്പുഴ കൊമ്മാടിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ്...

നവീകരിച്ച എസി റോഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു: ദേശീയപാത ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയേക്കും | AC road

ആലപ്പുഴ: നവീകരിച്ച ആലപ്പുഴ-ചങ്ങനാശേരി (എസി) റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 2018-ലെ മഹാപ്രളയത്തിൽ കേടുപാട് സംഭവിച്ച റോഡ്, ഇനിയൊരു പ്രളയം വന്നാലും ഗതാഗതം തടസ്സപ്പെടാത്ത വിധം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ്...

സ്വപ്നസാക്ഷാത്കാരം: പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി, ഉദ്ഘാടനം നിർവ്വഹിച്ചു | Perumbalam bridge

ആലപ്പുഴ: പെരുമ്പളം ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ കായൽ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഉച്ചയോടെ പാലത്തിന് സമീപമെത്തിയ മുഖ്യമന്ത്രി നാട മുറിച്ചതോടെ ദ്വീപിലെ ജനങ്ങളുടെ...

നിയമസഭയിലേക്ക് അപ്രതീക്ഷിത എൻട്രിയുമായി KC വേണുഗോപാൽ?: ആലപ്പുഴയിൽ മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതിയെന്ന് സൂചന | KC Venugopal

ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ആലപ്പുഴയിൽ നിന്ന് തന്നെ അദ്ദേഹം മത്സരിക്കാനാണ് സാധ്യത. ഇതിനായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രാഥമിക അനുമതി നൽകിയതായാണ്...

G സുധാകരൻ പെരുമ്പളം പാലം ഉദ്‌ഘാടനത്തിൽ പങ്കെടുക്കില്ല: ഉദ്ഘാടന ലൈവ് പേജിൽ നിന്ന് നീക്കി | G Sudhakaran

ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന മുൻ മന്ത്രി ജി. സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുമോയെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. ആലപ്പുഴയിൽ രണ്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി...

എരമല്ലൂരിൽ KSRTC ബസ് അപകടത്തിൽപ്പെട്ടു: നാൽപ്പതോളം യാത്രക്കാരിൽ 23ഓളം പേർക്ക് പരിക്ക് | KSRTC

ആലപ്പുഴ: ആലപ്പുഴ-എറണാകുളം ദേശീയപാതയിൽ എരമല്ലൂരിനും ചന്തിരൂരിനും ഇടയിൽ കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലിടിച്ച് വൻ അപകടം. ഇന്ന് പകൽ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. നാൽപ്പതോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.(KSRTC bus meets...

കായലിന് കുറുകെ വിസ്മയമായി പെരുമ്പളം പാലം: മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും | Perumbalam Bridge

ആലപ്പുഴ: പെരുമ്പളത്തെ കരയുമായി ബന്ധിപ്പിക്കുന്ന സ്വപ്നപാലം യാഥാർഥ്യമായി. കിഫ്ബിയിൽ നിന്ന് 100 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പെരുമ്പളം പാലം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും....

ആലപ്പുഴയിൽ ധൻബാദ് എക്സ്‌പ്രസ് ട്രെയിൻ കോച്ചിനടിയിൽ മനുഷ്യൻ്റെ കൈ കണ്ടെത്തി | Human hand

ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ധൻബാദ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന് താഴെ മനുഷ്യൻ്റെ കൈ കണ്ടെത്തി. രാവിലെ ട്രെയിൻ പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് എസ്-5 (S5) കോച്ചിന് താഴെയായി കൈ കണ്ടത്.(Human hand found...

നിലപാടിൽ ഉറച്ച് G സുധാകരൻ: വെട്ടിലായി CPM, മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമോ? | G Sudhakaran

ആലപ്പുഴ: സി.പി.മ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരന്റെ നിലപാടുകളെച്ചൊല്ലി പാർട്ടിയിൽ അനിശ്ചിതത്വം തുടരുന്നു. പാർട്ടി അംഗത്വം പുതുക്കില്ലെന്ന ഉറച്ച നിലപാടിൽ സുധാകരൻ തുടരുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെത്തുന്നത് രാഷ്ട്രീയ...

വനിതാ ദിനത്തിൽ വേറിട്ട മാതൃകയായി ‘സന്താരി പേൾ’; കുടുംബശ്രീയുമായുള്ള സഹകരണം എട്ടാം വർഷത്തിലേക്ക് | Santhari Pearl Resort Alappuzha news

ആലപ്പുഴ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രാദേശിക വനിതാ ശാക്തീകരണത്തിന്റെ മികച്ച മാതൃകയുമായി ആലപ്പുഴയിലെ ലോകോത്തര റിസോർട്ടായ സന്താരി പേൾ (Santhari Pearl Resort Alappuzha news). വനിതാ കൂട്ടായ്മയായ കുടുംബശ്രീയുമായി ചേർന്ന് പ്രാദേശിക...