‘ഗോഡ്ഫാദർമാർ ഇല്ലാതെ SFIയിൽ വളരാൻ കഴിയില്ല’: വേദിയിൽ വനിതാ നേതാവിൻ്റെ വാക്കുകൾ | SFI

ആലപ്പുഴ: എസ്എഫ്ഐ ചാരുംമൂട് ഏരിയ സമ്മേളനത്തിൽ നേതൃത്വത്തെ കുടുക്കി വനിതാ നേതാവിന്റെ രൂക്ഷവിമർശനം. വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തപ്പെട്ടുവെന്നും, സംഘടനയിൽ വളരാൻ 'ഗോഡ്ഫാദർമാർ' അത്യാവശ്യമാണെന്നും എസ്എഫ്ഐ നേതാവായ ശ്രീമോൾ സമ്മേളന വേദിയിൽ തുറന്നടിച്ചു.(You can't...

‘ഉപകരണം ദ്രവിച്ച് ഒടിഞ്ഞു, മൂത്രസഞ്ചിയിൽ മുറിവ്’: ഉഷയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് കുടുംബം | Medical malpractice

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഉഷ ജോസഫിന്റെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ശസ്ത്രക്രിയ ഉപകരണമായ കത്രിക വയറ്റിലിരുന്ന് ദ്രവിച്ച് ഒടിഞ്ഞ നിലയിലായിരുന്നുവെന്ന് ബന്ധു പറഞ്ഞു.(Usha's family...

വണ്ടാനം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ഒഴിവ് റിപ്പോർട്ട് ചെയ്യാൻ നിർദേശം: സർക്കുലർ പുറത്തിറക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ | Staff vacancies

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ജീവനക്കാരുടെ കുറവ് വലിയ ചർച്ചയായതോടെ ആരോഗ്യവകുപ്പിന്റെ നടപടി. ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ വകുപ്പ്...

ഇടിമിന്നലേറ്റ് പശു ചത്തതിന് പിന്നാലെ തൊഴുത്തിലേക്ക് ഓടിച്ചെന്നു: വയറിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു | Farmer

ആലപ്പുഴ: ഇടിമിന്നലിൽ പശു ചത്തതിന് പിന്നാലെ, തൊഴുത്തിലേക്ക് ഓടിയെത്തിയ ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ചു. ഇലിപ്പക്കുളം വട്ടയ്ക്കാട് പുത്തൻതറയിൽ രാമകൃഷ്ണപിള്ള ആണ് മരിച്ചത്. തൊഴുത്തിൽ കെട്ടിയിരുന്ന പശുവും ഇടിമിന്നലേറ്റ് ചത്തു.(Farmer dies after being...

തൃക്കുന്നപ്പുഴയിൽ ഗുണ്ടാവിളയാട്ടം: 10 പേർക്കെതിരെ കേസ്; തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ട് | Thrikkunnapuzha News

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ ഗുണ്ടാ സംഘർഷത്തിൽ കർശന നടപടിയുമായി പോലീസ് (Thrikkunnapuzha NewsThrikkunnapuzha News). വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കണ്ടാലറിയാവുന്ന ആറുപേർ ഉൾപ്പെടെ പത്തുപേർക്കെതിരെ കേസെടുത്തു. കാപ്പ പ്രതി പ്രവീൺ പ്രസന്നൻ,...

ചെറിയനാട് തെരുവുനായയുടെ ആക്രമം; യുവാവിന് സാരമായ പരിക്ക്; നായയെ നാട്ടുകാർ തല്ലിക്കൊന്നു | Alappuzha Stray Dog Attack

ആലപ്പുഴ: ചെറിയനാട് കവലയ്ക്ക് സമീപം യുവാവിനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു. ചെറിയനാട് സ്വദേശി ആനന്ദിനാണ് പരിക്കേറ്റത് (Alappuzha Stray Dog Attack). ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കടയിൽ നിന്ന് ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക്...

ആലപ്പുഴയിൽ ഗുണ്ടാവിളയാട്ടം: ഉത്സവപ്പറമ്പിൽ തോക്ക് ചൂണ്ടി ഭീഷണി, പിന്നാലെ കൂട്ടത്തല്ല് | Clash

ആലപ്പുഴ: തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവിനെ എതിർസംഘം ക്രൂരമായി മർദിച്ചു. സംഘർഷത്തിൽ പത്തോളം പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പുലർച്ചയോടെയായിരുന്നു സംഭവം.(Clash...

വണ്ടാനത്തെ ചികിത്സാ പിഴവ്: ഡോക്ടർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തൽ, ഡോ. ഷാഹിദയെ പ്രതിചേർക്കാൻ പോലീസ് | Medical malpractice

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതി വിലയിരുത്തി. എന്നാൽ, ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ...

വണ്ടാനത്തെ ചികിത്സാ പിഴവ്: ഡോ. ഷാഹിദയെ പ്രതിചേർക്കും; അന്വേഷണം ഊർജ്ജിതമാക്കി പോലീസ് | Medical malpractice

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജെ. ഷാഹിദയെ പോലീസ് പ്രതിചേർക്കും. കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ്...

‘അരിവാൾ കത്രിക നക്ഷത്രം’: ആരോഗ്യ വകുപ്പിനെ പരിഹസിച്ച് ഷാഫി പറമ്പിൽ | Health Department

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെ പിണറായി സർക്കാരിന്റെ 'യഥാർത്ഥ എക്സറേ' എന്ന് വിശേഷിപ്പിച്ച് ഷാഫി പറമ്പിൽ എംപി. സോഷ്യൽ മീഡിയയിലൂടെയാണ് ആരോഗ്യവകുപ്പിനും സർക്കാരിനും എതിരെ അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചത്.(Shafi...