‘K സുധാകരൻ പാർട്ടി വിടുമെന്ന് വിശ്വസിക്കുന്നില്ല, സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവരും’: രമേശ് ചെന്നിത്തല | K Sudhakaran

ആലപ്പുഴ: കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കെ. സുധാകരൻ പാർട്ടി വിടുമെന്ന വാർത്തകൾ രമേശ് ചെന്നിത്തല തള്ളി. ഇന്ന് രാവിലെ സുധാകരൻ തന്നോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കോൺഗ്രസ് വിടുമെന്ന് വിശ്വസിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. പുതിയ...

‘മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുകയാണ്’: G സുധാകരൻ | Chief Minister

ആലപ്പുഴ: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നിലപാടുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാം ഊഴം വിഫലമാകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അമ്പലപ്പുഴയിൽ ജനകീയ സ്വതന്ത്രനായി മത്സരിക്കുന്ന തനിക്ക്...

ചെങ്ങന്നൂരിൽ ബാബു പ്രസാദിനെതിരെ AICCക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് | AICC

ആലപ്പുഴ: ചെങ്ങന്നൂർ മണ്ഡലത്തിൽ ബാബു പ്രസാദിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകി യൂത്ത് കോൺഗ്രസ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്കാണ് യൂത്ത് കോൺഗ്രസ് നേതാവ് ലിജോ ഈരയിൽ...

കുട്ടനാട് കോൺഗ്രസിൽ കൂട്ടരാജി: സജി ജോസഫ് സ്വതന്ത്രനായി മത്സരിക്കും, സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കടുത്ത പ്രതിഷേധം | Congress

ആലപ്പുഴ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുട്ടനാട് കോൺഗ്രസിൽ വൻ പൊട്ടിത്തെറി. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രതിഷേധിച്ച് പ്രമുഖ നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെച്ചു. ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ ഡി സി സി പ്രസിഡൻ്റ്...

‘കുട്ടനാട് സീറ്റ് വിറ്റു’: ആരോപണവുമായി സജി ജോസഫ് രംഗത്ത് | Saji Joseph

ആലപ്പുഴ: കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് സജി ജോസഫ്. കുട്ടനാട് സീറ്റ് വിറ്റതാണെന്ന് അദ്ദേഹം ആരോപിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ അമർഷം രേഖപ്പെടുത്തിയത്.(Kuttanad...

G സുധാകരനെതിരായ CPM റാലി: 500 പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു | G Sudhakaran

-ആലപ്പുഴ: പാർട്ടി വിട്ട മുതിർന്ന നേതാവ് ജി. സുധാകരനെതിരെ സി.പി.എം. സംഘടിപ്പിച്ച ബഹുജന പ്രകടനത്തിന് പൊലീസിന്റെ പൂട്ട്. അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഉൾപ്പെടെ പ്രകടനം നടത്തിയ 500 സി.പി.എം. പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്....

’52 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നു’: G സുധാകരനുള്ള പിന്തുണയിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് KPCC ജനറൽ സെക്രട്ടറി MJ ജോബ് | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ മുൻ സിപിഎം നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് പാർട്ടി വിട്ടു. 52 വർഷത്തെ...

‘G സുധാകരൻ വന്നു കണ്ടു, അദ്ദേഹം പിന്തുണ തേടിയില്ല, സ്ഥാനാർത്ഥികളുടെ പേരെഴുതി നൽകാൻ സച്ചിദാനന്ദ ആരാണ്?’: വെള്ളാപ്പള്ളി നടേശൻ | G Sudhakaran

ആലപ്പുഴ: ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് വെള്ളാപ്പള്ളി നടേശൻ. സ്ഥാനാർത്ഥികളുടെ പേര് നിർദ്ദേശിക്കാൻ മഠാധിപതിക്ക് എന്ത് അവകാശമാണുള്ളതെന്ന് വെള്ളാപ്പള്ളി ചോദിച്ചു. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരൻ തന്നെ...

നിർണ്ണായക രാഷ്ട്രീയ നീക്കവുമായി G സുധാകരൻ: വെള്ളാപ്പള്ളി നടേശനെ വസതിയിലെത്തി കണ്ടു, NSS ആസ്ഥാനവും സന്ദർശിക്കും | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരൻ സാമുദായിക നേതാക്കളെ കാണുന്നു. ഇന്ന് രാവിലെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളി നടേശനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയ്ക്ക്...

അമ്പലപ്പുഴയിൽ G സുധാകരന് ‘കൈ’ കൊടുക്കാൻ UDF: സ്ഥാനാർത്ഥിയെ നിർത്തില്ല | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ്. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തില്ല. ഡൽഹിയിൽ ചേരുന്ന നിർണ്ണായക യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.(UDF to give...