‘മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനം, വിജയരാഘവന് ആലപ്പുഴയെക്കുറിച്ച് ഒന്നും അറിയില്ല, P പ്രസാദ് ഗുരുത്വമില്ലാത്തവൻ’: G സുധാകരൻ | G Sudhakaran

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലകീഴായി വായിച്ചെന്ന എ. വിജയരാഘവന്റെ പരിഹാസത്തിന് തക്കതായ മറുപടിയുമായി ജി. സുധാകരൻ. വിജയരാഘവൻ അമ്പലപ്പുഴയിൽ വന്ന് പത്ത് മിനിറ്റ് പ്രസംഗിച്ചാൽ തനിക്ക് അയ്യായിരം വോട്ട് കൂടുമെന്നും അദ്ദേഹത്തിന് ഈ...

ഹരിപ്പാട് ‘ചെന്നിത്തല ഇഫക്ട്’ തുടരുമോ?: കരുത്തു കാട്ടാൻ LDFഉം NDAയും | Ramesh Chennithala

ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ അതികായൻ രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട് ഇത്തവണയും പോരാട്ടച്ചൂടിലാണ്. തീരദേശ ജനതയുടെയും കാർഷിക മേഖലയുടെയും പ്രശ്നങ്ങൾ വോട്ടായി മാറുന്ന ഇവിടെ, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളേക്കാൾ വ്യക്തിബന്ധങ്ങൾക്കും ക്ഷേമപദ്ധതികൾക്കുമാണ് മുൻഗണന.(Will Haripad...

‘G സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി, സഹതാപത്തിൻ്റെ ഒരു കണിക പോലും അർഹിക്കുന്നില്ല’: A വിജയരാഘവൻ | G Sudhakaran

ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരന്റെ രാഷ്ട്രീയ മാറ്റത്തെയും സ്ഥാനാർത്ഥിത്വത്തെയും പരിഹസിച്ച് എ. വിജയരാഘവൻ. ജി. സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായിട്ടാണെന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉദ്ധരിച്ച് വലതുപക്ഷത്തേക്ക് പോകുന്ന ആദ്യത്തെ ആളായിരിക്കും...

‘മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, തർക്കം ഉണ്ടാക്കില്ല’: രമേശ് ചെന്നിത്തല | Chief Minister

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ പാർട്ടിയിൽ യാതൊരുവിധ തർക്കങ്ങൾക്കും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (The high command will...

മാവേലിക്കരയിൽ കനത്ത പോരാട്ടം: വികസനം പറഞ്ഞ് അരുൺ കുമാർ, അട്ടിമറി ലക്ഷ്യമിട്ട് മുത്താര രാജ് | Assembly elections

ആലപ്പുഴ: ഭരണത്തുടർച്ചയുടെ കരുത്തിൽ മണ്ഡലം നിലനിർത്താൻ ഇടതുമുന്നണിയും, പുതുമുഖത്തെ ഇറക്കി അട്ടിമറി വിജയം ലക്ഷ്യമിട്ട് യുഡിഎഫും മാവേലിക്കരയിൽ നേർക്കുനേർ പോരാടുന്നു. എം.എസ്. അരുൺ കുമാറിനെത്തന്നെയാണ് എൽഡിഎഫ് ഇത്തവണയും കളത്തിലിറക്കിയിരിക്കുന്നത്. മുൻ ജൂഡോ താരം...

‘G സുധാകരൻ കാണിച്ച വഞ്ചന K സുധാകരൻ കാണിച്ചില്ലല്ലോ, പാർട്ടിയുടെ ചങ്കിൽ കുത്തി’: മന്ത്രി സജി ചെറിയാൻ | G Sudhakaran

ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. സീറ്റ് ലഭിക്കാതിരുന്നിട്ടും പാർട്ടി നിലപാടിനൊപ്പം നിന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ കാണിച്ച രാഷ്ട്രീയ ധാർമികത പോലും...

“പിണറായിക്ക് മൂന്നാമൂഴം സഫലമാകില്ല, ജനങ്ങൾ വോട്ട് ചെയ്യില്ല”; ആരിഫിനെതിരെയും സജി ചെറിയാനെതിരെയും ജി. സുധാകരൻ | G Sudhakaran Ambalappuzha

ആലപ്പുഴ: കേരളത്തിൽ ഇടത് സർക്കാരിന്റെ മൂന്നാമൂഴം സാധ്യമാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായാൽ തനിക്ക് വ്യക്തിപരമായി സന്തോഷമേയുള്ളൂ, എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ...

കായംകുളത്ത് ചെറിയ പെരുന്നാളിന് ‘പത്തിരിത്തല്ല്’; ഓർഡർ നൽകിയവർക്ക് പത്തിരി കിട്ടിയില്ല, സംഘർഷം | Kayamkulam Pathiri Shop Conflict

കായംകുളം: ചെറിയ പെരുന്നാൾ ആഘോഷത്തിനിടെ കായംകുളത്തെ പത്തിരിക്കടയിൽ ഉപഭോക്താക്കളും കടയുടമയും തമ്മിൽ കയ്യാങ്കളി (Kayamkulam Pathiri Shop Conflict). പെരുന്നാൾ വിരുന്നിനായി മുൻകൂട്ടി പത്തിരി ഓർഡർ ചെയ്തവർക്ക് കൃത്യസമയത്ത് സാധനം ലഭിക്കാത്തതാണ് സംഘർഷത്തിന്...

എഴുപുന്നയിൽ ബാറിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു | Ezhupunna Bar Murder Nithin Kumbalangi

തുറവൂർ: ആലപ്പുഴ എഴുപുന്നയിൽ മദ്യപിക്കുന്നതിനിടെ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു (Ezhupunna Bar Murder Nithin Kumbalangi). കുമ്പളങ്ങി പഴങ്ങാടി വലിയപറമ്പ് നിധിൻ (30) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11:30...

G സുധാകരൻ കാന്തപുരത്തിൻ്റെ പിന്തുണ തേടി: ഫോൺ സംഭാഷണം നടത്തി | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരൻ പ്രചാരണ രംഗത്ത് സജീവമാകുന്നു. മണ്ഡലത്തിലെ വിവിധ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അദ്ദേഹം കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുമായി ഫോണിൽ...