Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

നിർണ്ണായക രാഷ്ട്രീയ നീക്കവുമായി G സുധാകരൻ: വെള്ളാപ്പള്ളി നടേശനെ വസതിയിലെത്തി കണ്ടു, NSS ആസ്ഥാനവും സന്ദർശിക്കും | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരൻ സാമുദായിക നേതാക്കളെ കാണുന്നു. ഇന്ന് രാവിലെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളി നടേശനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയ്ക്ക്...

അമ്പലപ്പുഴയിൽ G സുധാകരന് ‘കൈ’ കൊടുക്കാൻ UDF: സ്ഥാനാർത്ഥിയെ നിർത്തില്ല | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ്. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തില്ല. ഡൽഹിയിൽ ചേരുന്ന നിർണ്ണായക യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.(UDF to give...

അമ്പലപ്പുഴയിൽ പോരാട്ടം കടുക്കും: ചുവരെഴുത്ത് തുടങ്ങി CPIM, H സലാം തന്നെ സ്ഥാനാർത്ഥി? | Assembly elections

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അമ്പലപ്പുഴ മണ്ഡലത്തിൽ സി.പി.ഐ.എം പ്രചാരണത്തിന് തുടക്കമിട്ടു. എച്ച്. സലാമിനായി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. വി.എസ്. അച്യുതാനന്ദന്റെ വീടിന് സമീപമാണ് ആദ്യ ചുവരെഴുത്തുകൾ നടന്നത്...

‘തെരഞ്ഞെടുപ്പിന് UDF പൂർണ്ണ സജ്ജം, അമ്പലപ്പുഴയിലെ സ്ഥാനാർത്ഥി G സുധാകരൻ ആണോയെന്ന് പറയാൻ ഞാൻ ജോത്സ്യനല്ല’: KC വേണുഗോപാൽ | Assembly elections

ആലപ്പുഴ: പ്രധാനമന്ത്രിയുടെ ടൂർ പൂർത്തിയായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കുന്നതിനെ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.(UDF is fully...

‘G സുധാകരൻ പാർട്ടി വിടുമെന്ന് കരുതിയില്ല, പുന്നപ്ര വിപ്ലവ ഭൂമിയാണ്’: പ്രതികരിച്ച് VA അരുൺകുമാർ | G Sudhakaran

ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ പാർട്ടി വിടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. പുന്നപ്ര വിപ്ലവ മണ്ണാണെന്നും ജനങ്ങൾ ഈ തീരുമാനത്തോട് വൈകാരികമായിട്ടായിരിക്കും പ്രതികരിക്കുകയെന്നും...

ആലപ്പുഴയിൽ കാണാതായ ഹൗസ്ബോട്ട് ജീവനക്കാരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി | Alappuzha houseboat employee dead

ആലപ്പുഴ: കഴിഞ്ഞ ദിവസം കാണാതായ ഹൗസ്ബോട്ട് ജീവനക്കാരന്റെ മൃതദേഹം കായലിൽ കണ്ടെത്തി (Alappuzha houseboat employee dead). ചമ്പക്കുളം അമച്ചകരി മുറിയിൽ കൊച്ചുമുണ്ടക്കൽ വീട്ടിൽ മാത്യു തോമസ് (33) ആണ് മരിച്ചത്.കൈനകരി മുണ്ടയ്ക്കൽ...

‘കുലംകുത്തികളെ കാലം വർഗ്ഗ വഞ്ചകൻ എന്ന് വിളിക്കും: G സുധാകരൻ്റെ വീടിന് സമീപം ബാനർ, പോലീസ് സുരക്ഷ | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ മന്ത്രി ജി. സുധാകരനെതിരെ പ്രതിഷേധം കടുപ്പിച്ച് സി.പി.എം. സുധാകരന്റെ വസതിക്ക് നേരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് പോലീസ് കാവൽ ഏർപ്പെടുത്തി....

G സുധാകരനെതിരെ കടുപ്പിച്ച് CPM: ഇനി മൃദു സമീപനം ഉണ്ടാകില്ല, ശക്തിപ്രകടനം നടത്തും | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന ജി. സുധാകരന്റെ പ്രഖ്യാപനത്തെ രാഷ്ട്രീയമായി നേരിടാൻ സി.പി.എം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനോട് ഇനി മൃദുസമീപനം വേണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായി...

‘വർഗ്ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല’: G സുധാകരനെതിരെ പ്രതിഷേധ പോസ്റ്ററുകൾ | G Sudhakaran

ആലപ്പുഴ: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തി മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 11 മണിക്ക് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് നിർണ്ണായകമായ ഈ പ്രഖ്യാപനം...

‘അമ്പലപ്പുഴയിൽ സ്ഥാനാർത്ഥി മാറ്റമില്ല’: G സുധാകരനെതിരെ R നാസർ | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ജി. സുധാകരന്റെ നീക്കത്തിനെതിരെ ആർ. നാസർ. അമ്പലപ്പുഴയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം സൂചന നൽകി.(No change in candidate in Ambalapuzha, R Nazar...