Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala

ആലപ്പുഴയിലെ ക്ഷേത്രങ്ങളിൽ ഇനി റോബോട്ടിക് ആനകൾ; ‘വിഷ്ണുദാസനും’ ‘രാമസേനാപതിയും’ എഴുന്നള്ളത്തിന് സജ്ജം | Robotic Elephant Kerala

ആലപ്പുഴ: ഉത്സവപ്പറമ്പുകളിൽ ആനകൾ നേരിടുന്ന ക്രൂരതകൾക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ട് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ് (VFAES) എന്ന സംഘടന ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ കൈമാറി (Robotic Elephant Kerala)....

‘ഭക്തർക്ക് പോകാൻ റോഡുണ്ടാക്കിയത് ആരപ്പാ എന്ന് ചോദിച്ച് ആരെങ്കിലും പാട്ട് ഉണ്ടാക്കിയിട്ടുണ്ടോ?’: MA ബേബി | Sabarimala

ആലപ്പുഴ: ശബരിമലയിൽ അയ്യപ്പഭക്തർക്ക് സുഗമമായി നടന്നുപോകാൻ പാതയൊരുക്കിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി.കെ. ചന്ദ്രാനന്ദനാണെന്ന് എം.എ. ബേബി. വണ്ടാനത്ത് നിർമ്മിക്കുന്ന പി.കെ.സി മെമ്മോറിയൽ കെയർഹോമിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Has anyone made a...

പോലീസ് ഉദ്യോഗസ്ഥനെതിരെ വ്യാജ പ്രചാരണം: യുവതിക്കും സോഷ്യൽ മീഡിയ ചാനലുകൾക്കുമെതിരെ കേസ് | Police officer

ആലപ്പുഴ: ചെങ്ങന്നൂർ എസ്.എച്ച്.ഒയ്ക്ക് എതിരെ വ്യാജ പ്രചരണം നടത്തിയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മാങ്കാംകുഴി സ്വദേശി ശരണ്യയടക്കമുള്ളവർക്കെതിരെയാണ് പൊലീസ് നടപടിയെടുത്തത്.(False propaganda against police officer, Case filed against woman and...

ചെട്ടിക്കുളങ്ങര കുംഭഭരണി: ഫെബ്രുവരി 23-ന് മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ പ്രാദേശിക അവധി | Chettikulangara Kumbhabharani 2026

ആലപ്പുഴ: ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം പ്രമാണിച്ച് മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫെബ്രുവരി 23 തിങ്കളാഴ്ച ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു (Chettikulangara Kumbhabharani 2026)....

‘സർക്കാർ തിരുത്തേണ്ടത് തിരുത്തണം, പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല’: വെള്ളാപ്പള്ളി നടേശൻ | Sabarimala

ആലപ്പുഴ: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ തിരുത്തേണ്ടത് തിരുത്തണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ ആചാരങ്ങൾ മാറ്റപ്പെടേണ്ടതല്ലെന്നും യുവതീപ്രവേശനത്തെ സർക്കാർ സുപ്രീം കോടതിയിൽ എതിർക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം...

പുന്നപ്രയിൽ 14കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച സംഭവം: നാലാം പ്രതിക്കായി തിരച്ചിൽ ഊർജിതം | Raped

ആലപ്പുഴ: കേരളത്തെ നടുക്കിയ പീഡനക്കേസിൽ അന്വേഷണം വിപുലമാക്കി പോലീസ്. പുന്നപ്രയിൽ പതിനാലുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ച കേസിൽ ഒളിവിലുള്ള നാലാം പ്രതിക്കായി തിരച്ചിൽ ശക്തമാക്കി. പിതാവിനും മറ്റ് രണ്ട് ബന്ധുക്കൾക്കും പിന്നാലെ, പെൺകുട്ടിയെ...

പുന്നപ്രയിൽ 14 കാരിക്ക് നേരെ ക്രൂരമായ ലൈംഗിക അതിക്രമം; പിതാവടക്കം മൂന്ന് ബന്ധുക്കൾ പിടിയിൽ | Punnapra POCSO Case

ആലപ്പുഴ: സ്വന്തം പിതാവും അടുത്ത ബന്ധുക്കളും ചേർന്ന് പതിനാലുകാരിയെ രണ്ട് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത് (Punnapra POCSO Case). പുന്നപ്ര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയുടെ...

പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച: എസ്ഡി കോളജിൽ ചോദ്യപേപ്പർ മാറി നൽകി; ഫലം തടഞ്ഞ് സർവകലാശാല | SD College Alappuzha Exam Issue

ആലപ്പുഴ: എസ്ഡി കോളജിൽ നാലു വർഷ ബിരുദ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയതായി കണ്ടെത്തി (SD College Alappuzha Exam Issue). റെഗുലർ വിദ്യാർഥികൾക്ക് സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറും,...

ആലപ്പുഴ എസ്.ഡി. കോളേജിൽ വൻ വീഴ്ച: ചോദ്യപേപ്പർ മാറി നൽകി; വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു, SFI പ്രതിഷേധം | Question paper

ആലപ്പുഴ: ആലപ്പുഴ എസ്.ഡി. കോളേജിൽ നാലു വർഷ ബിരുദ വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച. റെഗുലർ, സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് പരസ്പരം ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് കേരള സർവ്വകലാശാല പരീക്ഷാഫലം...

കായംകുളം KSRTC ഡിപ്പോയ്ക്ക് പുത്തൻ മുഖം: നിർമ്മാണോദ്ഘാടനം ഇന്ന് ഗതാഗത മന്ത്രി നിർവ്വഹിക്കും | KSRTC

ആലപ്പുഴ: കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് ഇനി ആധുനികതയുടെ തിളക്കം. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ ഡിപ്പോ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകുന്നേരം 3.30-ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ...