Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala
HomeCareerജോബ് ഡ്രൈവ് ഫെബ്രുവരി ഏഴിന് | Job drive on February...

ജോബ് ഡ്രൈവ് ഫെബ്രുവരി ഏഴിന് | Job drive on February 7th

കാസർഗോഡ് : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ഏഴിന് കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് നടത്തുന്നു. ടെലികോളര്‍, ജൂനിയര്‍ എക്സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഫാക്കല്‍റ്റി, റോബോട്ടിക്‌സ് ഫാക്കല്‍റ്റി തസ്തികകളിലേക്കാണ് അഭിമുഖം. താല്‍പര്യമുള്ളവര്‍ ശനിയാഴ്ച രാവിലെ 10-ന് നേരിട്ടെത്തണം. ഫോണ്‍- 9207155700.

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ഏഴിന് കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് നടത്തുന്നു. ടെലികോളര്‍, ജൂനിയര്‍ എക്സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഫാക്കല്‍റ്റി, റോബോട്ടിക്‌സ് ഫാക്കല്‍റ്റി തസ്തികകളിലേക്കാണ് അഭിമുഖം. താല്‍പര്യമുള്ളവര്‍ ശനിയാഴ്ച രാവിലെ 10-ന് നേരിട്ടെത്തണം. ഫോണ്‍- 9207155700.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala