Description
Digital Voice of Kerala
Monday, March 9, 2026

Digital Voice of Kerala
HomeCareerഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

🎙️ Latest Podcast

സീതാംഗോളി ഐ.ടി.ഐയില്‍ ഡി,സിവില്‍ ട്രേഡില്‍ പൊതു വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 10ന് രാവിലെ 10.30ന് നടക്കും. യോഗ്യത- സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം, ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പവൃത്തി പരിചയവും, എന്‍.എ.സിയും ഒരു വര്‍ഷത്തെ പവൃത്തി പരിചയവും. ഫോണ്‍- 04998 245099.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.