ചെന്നൈ: എഐഎഡിഎംകെ അധികാരത്തിൽ വന്നാൽ എം. കരുണാനിധിയുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എടപ്പാടി കെ. പളനിസ്വാമി. പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കാൻ പളനിസ്വാമിക്ക് അവകാശമില്ലെന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു...
ന്യൂഡൽഹി: ത്രിഭാഷാ പദ്ധതിയെക്കുറിച്ചുള്ള തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഹിന്ദി അടിച്ചേൽപ്പിക്കുന്നു എന്ന ആരോപണം രാഷ്ട്രീയ പരാജയങ്ങൾ മറച്ചുവെക്കാനുള്ള "പഴഞ്ചൻ തന്ത്രം" മാത്രമാണെന്ന്...
ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിബിഎസ്ഇ പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് വെറുമൊരു അക്കാദമിക് പരിഷ്കാരമല്ലെന്നും, മറിച്ച് ഭാഷ അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ശനിയാഴ്ച എക്സ്...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 27 ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക കേന്ദ്രനേതൃത്വം പുറത്തുവിട്ടു. ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഇത്തവണ മത്സരരംഗത്തില്ല. അദ്ദേഹം ആവശ്യപ്പെട്ട കോയമ്പത്തൂർ നോർത്ത് സീറ്റിൽ...
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് പോലീസ് സേനയിൽ വൻ അഴിച്ചുപണി നടത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (Sandeep Rai Rathore DGP Tamil Nadu). സംസ്ഥാന പോലീസ് മേധാവി (ക്രമസമാധാന വിഭാഗം...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു (Tamil Nadu BJP Candidate List). പ്രമുഖ നേതാക്കൾ തമ്മിലുള്ള സീറ്റ് തർക്കം പരിഹരിക്കാനാവാത്ത നിലയിലായതോടെ പാർട്ടിയിൽ വലിയ...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ അങ്കത്തിനൊരുങ്ങി പ്രമുഖ നടനും സംവിധായകനുമായ സുന്ദർ സി (Sundar C Madurai Central). എഐഎഡിഎംകെ സഖ്യത്തിന്റെ ഭാഗമായ 'പുതിയ നീതി കക്ഷി' സ്ഥാനാർത്ഥിയായി മധുരൈ സെൻട്രൽ...
ചെന്നൈ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വാഹനം തടഞ്ഞ് തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്‌ക്വാഡിന്റെ പരിശോധന. ചൊവ്വാഴ്ച രാവിലെ തിരുച്ചി-നാഗപട്ടണം ദേശീയ പാതയിലെ സലിയമംഗലത്തു വെച്ചാണ് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിൽ...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി (CPIM Tamil Nadu). പാർട്ടി മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലേക്കും സിറ്റിംഗ് എംഎൽഎമാരെയും പ്രമുഖ സംഘടനാ നേതാക്കളെയും ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
സ്ഥാനാർത്ഥികളും മണ്ഡലങ്ങളും:
ഗന്ധർവക്കോട്ടൈ:...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പത്രികാ സമർപ്പണത്തിന് പിന്നാലെയാണ് വിജയ്‌ക്കെതിരെ ആദ്യത്തെ നിയമനടപടി ഉണ്ടായിരിക്കുന്നത് (Actor Vijay TVK). പെരുവള്ളൂരിൽ നടന്ന പൊതുസമ്മേളനവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്.പൊതുസമ്മേളനത്തിൽ അനുമതിയില്ലാതെ...