Times Kerala

 കു​വൈ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു; ഏ​ഴ് ഇ​ന്ത്യ​ക്കാ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

 
കു​വൈ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു; ഏ​ഴ് ഇ​ന്ത്യ​ക്കാ​ർ​ക്ക് ദാ​രു​ണാ​ന്ത്യം
 

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ മ​റ്റൊ​രു വാ​ഹ​ന​മി​ടി​ച്ച് ഏ​ഴ് ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു. ബി​ഹാ​ർ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്. മൂ​ന്നു​പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ ര​ണ്ടു പേ​ർ മ​ല​യാ​ളി​ക​ളാ​ണെ​ന്നാ​ണ് വി​വ​രം. സെ​വ​ൻ​ത് റിം​ഗ് റോ​ഡി​ലാ​ണ് അപകടം സംഭവിച്ചത്.

പ​ത്തു പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ആ​റു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

Related Topics

Share this story