Times Kerala

മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച് വ്ളാദിമിർ പുടിൻ

 
മോദി
മോ​​​​സ്കോ: റ​​​​ഷ്യ​​​​യു​​​​ടെ പ​​​​ര​​​​മോ​​​​ന്ന​​​​ത സി​​​​വി​​​​ലി​​​​യ​​​​ൻ ബ​​​​ഹു​​​​മ​​​​തി​​​​ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച് പുടിൻ. റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ളാ​​​​ദി​​​​മി​​​​ർ പു​​​​ടി​​​​ൻ മോദിക്ക് സമ്മാനിച്ചത് പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓ​​​​ർ​​​​ഡ​​​​ർ ഓ​​​​ഫ് സെ​​​​ന്‍റ് ആ​​​​ൻ​​​​ഡ്രു ദ ​​​​അപ്പൊസ്ത​​​​ൽ’ പു​​ര​​സ്കാ​​രമാണ്. പുരസ്‌കാരം സമ്മാനിച്ചിരിക്കുന്നത് ക്രെം​​​​ലി​​​​നി​​​​ലെ സെ​​​​ന്‍റ് ആ​​​​ൻ​​​​ഡ്രു ഹാ​​​​ളി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ലാ​​​ണ്. ഈ അവാർഡ് ആരംഭിച്ചത് 1698ലാണ്. ഈ അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് മോദി. ഇത് ക്രി​​​​സ്തു​​​ശി​​​​ഷ്യ​​​​നും റ​​​​ഷ്യ​​​​യു​​​​ടെ മ​​ധ്യ​​സ്ഥ​​നു​​മാ​​യ വി​​ശു​​ദ്ധ അ​​ന്ത്ര​​യോ​​സ് ശ്ലീ​​ഹാ​​യു​​ടെ പേ​​​​രി​​​​ലുള്ള പുരസ്‌കാരമാണ്. മോദി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത് ഈ ബഹുമതി ഇ​​​​ന്ത്യ​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് സമർപ്പിക്കുന്നതായി ആണ്. 

Related Topics

Share this story