കോവിഡ് നിയന്ത്രണ ലംഘനം: 1,149 പേര്‍ കൂടി പിടിയിലായി

covid
 ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണ നിയമം ലംഘിച്ച 1,149 പേര്‍ കൂടി പിടിയിലായി. സാമൂഹിക അകലം പാലിക്കാത്തതിന് 532 പേരും പിടിയിലായിട്ടുണ്ട് . 603 പേർ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 14 പേരെയും പിടികൂടി.

Share this story