അറബ് ലോകത്ത് ആദ്യമായി ഒരു വനിത പ്രധാനമന്ത്രി

Najla Bouden Romdhane
ടൂ​​​ണി​​​സ്: അറബ് ലോകത്ത് ആദ്യമായി ഒരു വനിത പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ടു​​​ണി​​​ഷ്യ​​​യി​​​ൽ ആണ് ഇപ്രകാരം ഉള്ള പുതിയ സർക്കാരിന് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ അം​​​ഗീ​​​കാ​​​രം ലഭിച്ചത്. ജു​​​ഡി​​​ഷ​​​ൽ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് കൈ​​​സ് സ​​​യി​​​ദ്  പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ജ്‌​​​ല ബൂദെ​​​ൻ റം​​​ദാ​​​ന​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​നെ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നത് മുൻ  പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ പു​​​റ​​​ത്താ​​​ക്കു​​​ക​​​യും പാ​​​ർ​​​ല​​​മെ​​​ന്‍റ് പി​​​രി​​​ച്ചു​​​വി​​​ടു​​​ക​​​യും ചെയ്ത്  മൂ​​​ന്നു​​​ മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷമാണ്. 

Share this story